Jump to content
സഹായം

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/ബോധവൽക്കരണ ക്ലാസ്സുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 56: വരി 56:

'''അഴിമതി വിരുദ്ധദിനം'''

അഴിമതി വിരുദ്ധദിനത്തോടനുബന്ധിച്ച് തോപ്പുംപടി യൂണിയൻ ബാങ്കിന്റെ നേതൃത്വത്തിൽ ഒരു ബോധവൽക്കരണ ക്ലാസ് നവംബർ അഞ്ചിന് നടക്കുകയുണ്ടായി.
'''ജൂലൈ ഇരുപത്തഞ്ച്'''

വിവിധമേഖലകളിലെ അഴിമതികളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. ബാങ്ക് മാനേജർ ജോഷിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് അഴിമതി
പത്താംക്ലാസിലെ കുട്ടികൾക്കായുള്ള ഒരു ബോധവൽക്കരണ ക്ലാസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.പറവൂർ എസ് എൻ കോളേജ്

വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
റിട്ടയേഡ് പ്രൊഫസർ കൊടുവഴങ്ങ ബാലകൃഷ്ണനാണ് ക്ലാസ് നയിച്ചത്.മുതിർന്നവരെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം ,പഠനം

എളുപ്പമാക്കുവാനുള്ള മാർഗ്ഗങ്ങൾ ,ജീവിതവിജയത്തിനായുള്ള കാര്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വളരെ രസകരമായി ക്ലാസെടുത്തി.

'''കരിയർ ഗൈ‍ഡൻസ് ക്ലാസ്'''
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ക്ലാസ് അവസാനിക്കുകയും പികെ ഭാസി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
 
പൂർവ്വ വിദ്യാർത്

3,191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/579245" എന്ന താളിൽനിന്ന് ശേഖരിച്ചത്