"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ (മൂലരൂപം കാണുക)
23:12, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 51: | വരി 51: | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. ഹയര്‍സെക്കണ്ടറിയ്ക്കും ഹൈസ്കൂളിനും പ്രത്യേകം സയന്‍സ് ലാബുകളും കമ്പ്യുട്ടര്‍ ലാബുകളും ഉണ്ട്.എല്‍.സി.ഡി.പ്രൊജക്ടര്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബോന്‍റ് സൗകര്യത്തോടെയുള്ളവിശാലമായസൗകര്യമാണ് കമ്പ്യൂട്ടര്‍ ലാബില്‍ ഒരുക്കിയിരിക്കുന്നത്.നാലോളം വോളിബോള്‍ കോര്‍ട്ടുകള്‍ ഉള്ള മൈതാനവും ഇവിടെയുണ്ട് | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. ഹയര്‍സെക്കണ്ടറിയ്ക്കും ഹൈസ്കൂളിനും പ്രത്യേകം സയന്‍സ് ലാബുകളും കമ്പ്യുട്ടര്‍ ലാബുകളും ഉണ്ട്.എല്‍.സി.ഡി.പ്രൊജക്ടര്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബോന്‍റ് സൗകര്യത്തോടെയുള്ളവിശാലമായസൗകര്യമാണ് കമ്പ്യൂട്ടര്‍ ലാബില്‍ ഒരുക്കിയിരിക്കുന്നത്.നാലോളം വോളിബോള്‍ കോര്‍ട്ടുകള്‍ ഉള്ള മൈതാനവും ഇവിടെയുണ്ട് | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
*സ്കൗട്ട് & ഗൈഡ്സ് | |||
*ജെ.ആര്‍.സി. | |||
1978 ല്‍ പ്രൈമറി വിഭാഗത്തിലാണ് സ്കൗട്ട് യൂണിറ്റ് സ്കൂളില്‍ പ്രവര്‍ത്തനം ആരംഭിയ്ക്കുന്നത്. സ്കൂളിലെ ആദ്യത്തെസകൗട്ട് മാസ്റ്റര്‍ രാമര്‍ ഗുരുക്കള്‍ആണ് . സ്ഥാപനം ഹൈസ്കൂളായി ഉയര്‍ന്നപ്പോള്‍ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ കൂടിയായ ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ സകൗട്ട് മാസ്റ്ററായി സേവനമാരംബിച്ചു.സ്ഥാപനത്തിന്‍റെ ഇരുപത്തി അഞ്ചുവര്‍ഷത്തെചരിത്രത്തിനിടയില്‍ ഇരുന്നൂറോളം രാഷ്ട്രപതി സകൗട്ട് അവാര്‍ഡ് ജേതാക്കളെയും മുന്നേൂറോളം രാജ്യ പുരസ്കാര്‍ അവാര്‍ഡ് ജേതാക്കളെയും സൃ,ഷ്ടിയ്ക്കാന്‍ കഴിഞ്ഞു.ആയിരത്തി തൊള്ളായിരചത്തി തെണ്മേൂറ്റി രണ്ടില്‍ സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ ക്കുള്ള പ്രധാനമന്ത്രിയുടെ ഷീല്‍ഡും പ്രശംസാ പത്രവും സ്കൂള്‍ സ്കൗോട്ട് യൂണിറ്റിന് ലഭിച്ചു. കേരളത്തില്‍ നിന്ന് തന്നെ ോആദ്യമായി പ്രസിദ്ധീകരണം ആരംഭിച്ച ഒരുസ്കൂള്‍ സ്കൗട്ട് യൂണിറ്റിന്‍റെ ഇന്‍ലന്‍ഡ് മാഗസിന്‍ എന്ന നിലയില്‍ നാടോടി അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടി.ഏഷ്യാ പെസഫിക്ക് റീജിനിയല്‍ പുരസ്കാരം നേടിയ നാടോടി ിന്നും മുടങ്ങാതെ പ്രസിദ്ധീകരിച്ച് വരൂന്നു.സ്കൗട്ടിലെ വിവധ വിഭാഗങ്ങളായ കബ്ബ്,ബുള്‍ബുള്‍,സ്കൗട്ട്,ഗൈഡ്,റോവര്‍, എന്നീയൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക വിദ്യാലയമാണ് നടുവണ്ണൂര്‍ ഗവ.ബയര്‍ സെക്കണ്ടറിസ്കൂള്‍.വിവധ ?യൂണിറ്റുകളൂടെ ഇന്‍ചാര്‍ജ്ജുകള്‍ താവ പറയും പ്രകോരം. | 1978 ല്‍ പ്രൈമറി വിഭാഗത്തിലാണ് സ്കൗട്ട് യൂണിറ്റ് സ്കൂളില്‍ പ്രവര്‍ത്തനം ആരംഭിയ്ക്കുന്നത്. സ്കൂളിലെ ആദ്യത്തെസകൗട്ട് മാസ്റ്റര്‍ രാമര്‍ ഗുരുക്കള്‍ആണ് . സ്ഥാപനം ഹൈസ്കൂളായി ഉയര്‍ന്നപ്പോള്‍ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ കൂടിയായ ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ സകൗട്ട് മാസ്റ്ററായി സേവനമാരംബിച്ചു.സ്ഥാപനത്തിന്‍റെ ഇരുപത്തി അഞ്ചുവര്‍ഷത്തെചരിത്രത്തിനിടയില്‍ ഇരുന്നൂറോളം രാഷ്ട്രപതി സകൗട്ട് അവാര്‍ഡ് ജേതാക്കളെയും മുന്നേൂറോളം രാജ്യ പുരസ്കാര്‍ അവാര്‍ഡ് ജേതാക്കളെയും സൃ,ഷ്ടിയ്ക്കാന്‍ കഴിഞ്ഞു.ആയിരത്തി തൊള്ളായിരചത്തി തെണ്മേൂറ്റി രണ്ടില്‍ സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ ക്കുള്ള പ്രധാനമന്ത്രിയുടെ ഷീല്‍ഡും പ്രശംസാ പത്രവും സ്കൂള്‍ സ്കൗോട്ട് യൂണിറ്റിന് ലഭിച്ചു. കേരളത്തില്‍ നിന്ന് തന്നെ ോആദ്യമായി പ്രസിദ്ധീകരണം ആരംഭിച്ച ഒരുസ്കൂള്‍ സ്കൗട്ട് യൂണിറ്റിന്‍റെ ഇന്‍ലന്‍ഡ് മാഗസിന്‍ എന്ന നിലയില്‍ നാടോടി അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടി.ഏഷ്യാ പെസഫിക്ക് റീജിനിയല്‍ പുരസ്കാരം നേടിയ നാടോടി ിന്നും മുടങ്ങാതെ പ്രസിദ്ധീകരിച്ച് വരൂന്നു.സ്കൗട്ടിലെ വിവധ വിഭാഗങ്ങളായ കബ്ബ്,ബുള്‍ബുള്‍,സ്കൗട്ട്,ഗൈഡ്,റോവര്‍, എന്നീയൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക വിദ്യാലയമാണ് നടുവണ്ണൂര്‍ ഗവ.ബയര്‍ സെക്കണ്ടറിസ്കൂള്‍.വിവധ ?യൂണിറ്റുകളൂടെ ഇന്‍ചാര്‍ജ്ജുകള്‍ താവ പറയും പ്രകോരം. | ||