Jump to content
സഹായം

"ജി യു പി എസ് വെള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{G U P S VELLIKKULANGARA}}
{{prettyurl|G U P S VELLIKKULANGARA}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=ജി യു പി എസ് വെള്ളികുളങ്ങര
| പേര്=ജി യു പി എസ് വെള്ളികുളങ്ങര
| സ്ഥലപ്പേര്=വെള്ളികുളങ്ങര
| സ്ഥലപ്പേര്=വെള്ളികുളങ്ങര
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂർ
| സ്കൂള്‍ കോഡ്=23258  
| സ്കൂൾ കോഡ്=23258  
| സ്ഥാപിതദിവസം=1  
| സ്ഥാപിതദിവസം=1  
| സ്ഥാപിതമാസം=ജൂണ്‍
| സ്ഥാപിതമാസം=ജൂൺ
| സ്ഥാപിതവര്‍ഷം=1928  
| സ്ഥാപിതവർഷം=1928  
| സ്കൂള്‍ വിലാസം=വെള്ളികുളങ്ങര(പി ഓ),വെള്ളികുളങ്ങര  
| സ്കൂൾ വിലാസം=വെള്ളികുളങ്ങര(പി ഓ),വെള്ളികുളങ്ങര  
| പിന്‍ കോഡ്=680699  
| പിൻ കോഡ്=680699  
| സ്കൂള്‍ ഫോണ്‍=0480 2744225  
| സ്കൂൾ ഫോൺ=0480 2744225  
| സ്കൂള്‍ ഇമെയില്‍=gupsvellikulangara2@gmail.com  
| സ്കൂൾ ഇമെയിൽ=gupsvellikulangara2@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചാലക്കുടി
| ഉപ ജില്ല= ചാലക്കുടി
| ഭരണ വിഭാഗം=ഗവണ്മെന്റ്  
| ഭരണ വിഭാഗം=ഗവണ്മെന്റ്  
| സ്കൂള്‍ വിഭാഗം=അപ്പര്‍ പ്രൈമറി  
| സ്കൂൾ വിഭാഗം=അപ്പർ പ്രൈമറി  
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=57  
| ആൺകുട്ടികളുടെ എണ്ണം=57  
| പെൺകുട്ടികളുടെ എണ്ണം=37
| പെൺകുട്ടികളുടെ എണ്ണം=37
| വിദ്യാര്‍ത്ഥികളുടെ എണ്ണം=94  
| വിദ്യാർത്ഥികളുടെ എണ്ണം=94  
| അദ്ധ്യാപകരുടെ എണ്ണം=8  
| അദ്ധ്യാപകരുടെ എണ്ണം=8  
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=ഗീത ഇ കെ           
| പ്രധാന അദ്ധ്യാപകൻ=ഗീത ഇ കെ           
| പി.ടി.ഏ. പ്രസിഡണ്ട്=രാജു തെക്കുടന്‍            
| പി.ടി.ഏ. പ്രസിഡണ്ട്=രാജു തെക്കുടൻ            
| സ്കൂള്‍ ചിത്രം=[[പ്രമാണം:Image of 23258 1.jpg|thumb|ജി യു പി എസ് വെള്ളികുളങ്ങര]] school-photo.png‎
| സ്കൂൾ ചിത്രം=[[പ്രമാണം:Image of 23258 1.jpg|thumb|ജി യു പി എസ് വെള്ളികുളങ്ങര]] school-photo.png‎
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==മലയാളവര്‍ഷം 1108 ല്‍ ക്രിസ്തുവര്‍ഷം 1928 ല്‍ മറ്റത്തൂര്‍ ഗവ. എല്‍.പി. സ്കൂളില്‍പഠിപ്പിച്ചിരുന്ന വെള്ളികുളങ്ങരയിലെ ചക്കാലമറ്റത്ത് ജോസഫ്മാസ്റ്ററും മഞ്ഞളി കുഞ്ഞുവറീതും കൂടി വെള്ളികുളങ്ങരയില്‍ ഒരു വിദ്യാലയം തുടങ്ങാന്‍ തീരുമാനമെടുത്തു.അക്കാലത്ത് മോനൊടി,നായട്ടുകുണ്ട്,വെള്ളികുളങ്ങര തുടങ്ങി മലയോര പ്രദേശങ്ങളിലുള്ളവര്‍ക്ക് വിദ്യഭ്യാസത്തിനായി മറ്റത്തൂരില്‍ ഉള്ള ഗവ. എല്‍.പി. വിദ്യാലയം മാത്രമേ ഉണ്ടായിരുന്നുള്ളു.
== ചരിത്രം ==മലയാളവർഷം 1108 ൽ ക്രിസ്തുവർഷം 1928 ൽ മറ്റത്തൂർ ഗവ. എൽ.പി. സ്കൂളിൽപഠിപ്പിച്ചിരുന്ന വെള്ളികുളങ്ങരയിലെ ചക്കാലമറ്റത്ത് ജോസഫ്മാസ്റ്ററും മഞ്ഞളി കുഞ്ഞുവറീതും കൂടി വെള്ളികുളങ്ങരയിൽ ഒരു വിദ്യാലയം തുടങ്ങാൻ തീരുമാനമെടുത്തു.അക്കാലത്ത് മോനൊടി,നായട്ടുകുണ്ട്,വെള്ളികുളങ്ങര തുടങ്ങി മലയോര പ്രദേശങ്ങളിലുള്ളവർക്ക് വിദ്യഭ്യാസത്തിനായി മറ്റത്തൂരിൽ ഉള്ള ഗവ. എൽ.പി. വിദ്യാലയം മാത്രമേ ഉണ്ടായിരുന്നുള്ളു.
                 അക്കാലത്ത് വെള്ളികുളങ്ങരയില്‍ക്കൂടി പോയിരുന്നചാലക്കുടി-പറമ്പിക്കുളം  തീവണ്ടിപാതയുടെ(ട്രാംവേ) നടത്തിപ്പിനായി താമസിക്കാന്‍ എറണാകുളത്തുകാരന്‍കോല്‍പ്പ സായിപ്പിന്‍റെവക ഒരു കെട്ടിടം ഇവിടെ ഉണ്ടായിരുന്നു.ശ്രീ മഞ്ഞളികുഞ്ഞുവറീതും,ശ്രീചക്കാലമറ്റത്ത് ജോസഫ്‌ മാസ്റ്ററും കൂടി എറണാകുളത്തേക്ക് പോയി സായിപ്പിനെ കണ്ട് വിദ്യാലയംതുടങ്ങുന്നതിനു . കെട്ടിടം വാടകയ്ക്ക് ചോദിച്ചു.വിദ്യാലയംതുടങ്ങുവാനാണെന്നറിഞ്ഞപ്പോള്‍ സായിപ്പിനു സന്തോഷമായി.ഉടനെത്തന്നെ ആ കെട്ടിടവും അതിനോടുചേര്‍ന്ന 5 ഏക്കര്‍ പറമ്പും,ഒരു കുതിരലായവും അടുക്കളയും ഉള്ള കെട്ടിടം സൗജന്യമായിസായിപ്പ് വിട്ടുകൊടുത്തു.അന്നത്തെകൈവശ ക്കാരന്‍ വെള്ളാട്ട് പേങ്ങന്‍ ആയിരുന്നു.അദ്ദേഹം ഉടനെ തന്നെഅതെല്ലാം ഒഴിഞ്ഞുകൊടുക്കുകയും ചെയ്തു.
                 അക്കാലത്ത് വെള്ളികുളങ്ങരയിൽക്കൂടി പോയിരുന്നചാലക്കുടി-പറമ്പിക്കുളം  തീവണ്ടിപാതയുടെ(ട്രാംവേ) നടത്തിപ്പിനായി താമസിക്കാൻ എറണാകുളത്തുകാരൻകോൽപ്പ സായിപ്പിൻറെവക ഒരു കെട്ടിടം ഇവിടെ ഉണ്ടായിരുന്നു.ശ്രീ മഞ്ഞളികുഞ്ഞുവറീതും,ശ്രീചക്കാലമറ്റത്ത് ജോസഫ്‌ മാസ്റ്ററും കൂടി എറണാകുളത്തേക്ക് പോയി സായിപ്പിനെ കണ്ട് വിദ്യാലയംതുടങ്ങുന്നതിനു . കെട്ടിടം വാടകയ്ക്ക് ചോദിച്ചു.വിദ്യാലയംതുടങ്ങുവാനാണെന്നറിഞ്ഞപ്പോൾ സായിപ്പിനു സന്തോഷമായി.ഉടനെത്തന്നെ ആ കെട്ടിടവും അതിനോടുചേർന്ന 5 ഏക്കർ പറമ്പും,ഒരു കുതിരലായവും അടുക്കളയും ഉള്ള കെട്ടിടം സൗജന്യമായിസായിപ്പ് വിട്ടുകൊടുത്തു.അന്നത്തെകൈവശ ക്കാരൻ വെള്ളാട്ട് പേങ്ങൻ ആയിരുന്നു.അദ്ദേഹം ഉടനെ തന്നെഅതെല്ലാം ഒഴിഞ്ഞുകൊടുക്കുകയും ചെയ്തു.
                 അങ്ങനെ 1928ല്‍ 15  കുട്ടികളുമായി ആദ്യത്തെ ബാച്ച് അദ്ധ്യയനം ആരംഭിച്ചു . അതില്‍ 6 പേര്‍ 15 വയസ്സിനു മുകളിലുള്ളവരായിരുന്നു.പ്രധാനാധ്യാപകന്‍ശ്രീ ചക്കാലമറ്റത്ത്ജോസഫ്‌ മാസ്റ്റര്‍ ആയിരുന്നു.മാസപ്പടിയായി(പ്യൂണ്‍) എട്ടേടത്ത് പേങ്ങനെയും തൂപ്പുകാരിയായി കുറുമ്പയെയും നിയമിച്ചു.മലയാളം സ്കൂള്‍ വെള്ളികുളങ്ങര എന്ന പേരില്‍അറിയപ്പെട്ടു. മാസപ്പടിക്കു വിദ്യാലയത്തില്‍ താമസിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തു.തുടര്‍ന്ന് സമുദായത്തില്‍പ്പെട്ട മറ്റുള്ളവരും താമസമാക്കി .അന്ന് വിദ്യാലയത്തിനു അടുത്ത് വീടുകള്‍ കുറവായിരുന്നു.മലയോരഗ്രാമം ആയതിനാലും,ആളുകള്‍ കൂലി പണിക്കാരും നിരക്ഷരരും ആയതിനാലും കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടത്ര പ്രാധാന്യം നല്‍കിയിരുന്നില്ല    
                 അങ്ങനെ 1928ൽ 15  കുട്ടികളുമായി ആദ്യത്തെ ബാച്ച് അദ്ധ്യയനം ആരംഭിച്ചു . അതിൽ 6 പേർ 15 വയസ്സിനു മുകളിലുള്ളവരായിരുന്നു.പ്രധാനാധ്യാപകൻശ്രീ ചക്കാലമറ്റത്ത്ജോസഫ്‌ മാസ്റ്റർ ആയിരുന്നു.മാസപ്പടിയായി(പ്യൂൺ) എട്ടേടത്ത് പേങ്ങനെയും തൂപ്പുകാരിയായി കുറുമ്പയെയും നിയമിച്ചു.മലയാളം സ്കൂൾ വെള്ളികുളങ്ങര എന്ന പേരിൽഅറിയപ്പെട്ടു. മാസപ്പടിക്കു വിദ്യാലയത്തിൽ താമസിക്കാൻ സൗകര്യം ചെയ്തുകൊടുത്തു.തുടർന്ന് സമുദായത്തിൽപ്പെട്ട മറ്റുള്ളവരും താമസമാക്കി .അന്ന് വിദ്യാലയത്തിനു അടുത്ത് വീടുകൾ കുറവായിരുന്നു.മലയോരഗ്രാമം ആയതിനാലും,ആളുകൾ കൂലി പണിക്കാരും നിരക്ഷരരും ആയതിനാലും കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടത്ര പ്രാധാന്യം നൽകിയിരുന്നില്ല    


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/569789" എന്ന താളിൽനിന്ന് ശേഖരിച്ചത്