"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം (മൂലരൂപം കാണുക)
21:20, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കില്‍ കൈനകരി പഞ്ചായത്തില്‍ 3-വാര്‍ഡില്‍ സ്കൂള്‍ സ്ഥിതിചെയ്യുന്നു. | ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കില്‍ കൈനകരി പഞ്ചായത്തില്‍ 3-വാര്‍ഡില്‍ സ്കൂള്‍ സ്ഥിതിചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
എസ്.എന്‍.ഡി.പി ഹയര്‍സെക്കന്ററി സ്ക്കൂള് കുട്ടമംഗലം | എസ്.എന്‍.ഡി.പി ഹയര്‍സെക്കന്ററി സ്ക്കൂള് കുട്ടമംഗലം | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാടു താലൂക്കില്‍ കൈനകരി | |||
പഞ്ചായത്തില്‍ കുട്ടമംഗലം എന്ന പ്രദേശത്ത് എസ്.എന്‍.ഡി.പി. യോഗത്തിന്റെ പേരില്‍ | |||
1938ല്‍ ഈ സ്ക്കൂള് സ്ഥാപിതമായി. അരനൂറ്റാണ്ട് മുമ്പ് കുട്ടമംഗലത്തെ ഈഴവരാദി പിന്നോക്ക വിഭാഗങ്ങള്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നിലായിരുന്നു. ഇതിനു പരിഹാരം കാണേണ്ടുന്നതിനുവേണ്ടി എസ്.എന്‍.ഡി.പി.യോഗം പ്രവര്‍ത്തകര്‍, | |||
നല്ലവരായ നാട്ടുകാര്‍ എന്നിവരുടെ ശ്രമഫലമായാണ് ഈ സ്ക്കൂള് സ്ഥാപിതമായത് . | |||
ആദ്യം അപ്പര്‍ പ്രൈമറി സ്ക്കൂളായാണ് പ്രവര്‍ത്തനം ആരംഭിച്ചത് . സ്ക്കൂളിന്റെ ആദ്യത്തെ മാനേജര്‍ ശ്രീ.പി.കൃഷ്ണനും ,ഹെഡ്മാസ്റ്റര് ശ്രീ.വേലു അവര്‍കളും ആയിരുന്നു. സ്ക്കൂളിന്റെ സ്ഥാപക പ്രവര്‍ത്തകരായി സര്‍വ്വശ്രീ.എ.കെ നാരായണന്, തെക്കേച്ചിറയില് പപ്പു, മുട്ടേല്‍ എം.ഗോവിന്ദന് , പുത്തന്‍പുരയ്ക്കല്‍ വി.കെ.കേശവന്, | |||
പി.കൃഷ്ണന് തെക്കേച്ചിറയില്, അച്ചുതന്‍കുട്ടി കുതവറച്ചിറ തുടങ്ങിയവര്‍ മുന്‍ നിരയിലും മറ്റ് അനവധി ആളുകള്‍ സഹായികളായും പ്രവര്‍ത്തിച്ചിരുന്നു സ്ക്കൂളിന്റെ സ്ഥാപക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഉന്നതാധികാര സമിതിയ്ക്ക് നേതൃത്വം നല്‍കിയിരുന്നത് ചെറുകാലില് ശ്രീ.കുഞ്ഞികൃഷ്ണന് ആയിരുന്നു | |||
1982 ല്‍ ഈ സ്ക്കൂള് ഹൈസ്ക്കൂളായി ഉയര്‍ന്നു. | |||
ശ്രീ.എം.ജയരാമന് സാറായിരുന്നു ഹെഡ്മാസ്റ്റര് .കെ.കെ.മനോഹരന് കറുകയില്‍ മാനേജരും ,ശ്രീ.വി.കെ.പുരുഷോത്തമന് വാടയില് പ്രസിഡന്റുമായിരുന്നു. | |||
1998 ല്‍ ഈ സ്ക്കൂള് ഹയര്സെക്കന്ഡറിയായി ഉയര്‍ത്തപ്പെട്ടു.ഇപ്പോള്‍ ശ്രീമതി.K.A.സൗദാമിനിയമ്മ പ്രിന്‍സിപ്പാളും,ശ്രീമതി.R.ഗീതകുമാരി | |||
ഹെഡ്മിസ്ടരസും ആണ്. | |||
ശ്രീമാന്‍. P.കൃഷ്ണന് കുട്ടി സ്ക്കൂള് മാനേജറും ശ്രീ.അജിത് കുമാര്‍ P.T.A പ്രസിഡന്റുമാണ്. | |||
| |||
. | |||
1998 ല്‍ ഈ സ്ക്കൂള് ഹയര്സെക്കന്ഡറിയായി ഉയര്‍ത്തപ്പെട്ടു.ഇപ്പോള്‍ | 1998 ല്‍ ഈ സ്ക്കൂള് ഹയര്സെക്കന്ഡറിയായി ഉയര്‍ത്തപ്പെട്ടു.ഇപ്പോള്‍ |