Jump to content
സഹായം

"കെ.ടി.എം വിദ്യാരംഗം സർഗ്ഗവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

വരി 8: വരി 8:

നിലം പതിച്ച മതിലുകളെ
പുതുക്കിപ്പണിയണം
പങ്കുവെച്ചതൊക്കെ
മതിയാക്കണം
ചേർത്തുപിടിച്ച കൈകളിൽ
കാർക്കി തുപ്പണം
അള്ളാഹുവിനോടും ഈശോയോടും
മുരുകനോടും  രഹസ്യം  പറയണം
ഖാദറിന്റെവീട്ടിലെ ക‍ഞ്ഞിക്ക്
കൈപ്പാണെന്ന്  ഹരിയെ പഠിപ്പിക്കണം
മല കാർന്നു തിന്നണം
മരത്തിന്റെ  തലക്കടിച്ച്കൊല്ലണം
ഓസോണിൽ ഓട്ടതുളച്ച്
ആശുപത്രിയിലേക്ക് ഓടണം
എന്നിട്ട് എല്ലാവരോടും പറയണം
അടുത്ത മഴയ്ക്ക് വീണ്ടും കാണാം
(അഞ്ജലി  8എ)
നിലം പതിച്ച മതിലുകളെ
പുതുക്കിപ്പണിയണം
പങ്കുവെച്ചതൊക്കെ
മതിയാക്കണം
ചേർത്തുപിടിച്ച കൈകളിൽ
കാർക്കി തുപ്പണം
അള്ളാഹുവിനോടും ഈശോയോടും
മുരുകനോടും  രഹസ്യം  പറയണം
ഖാദറിന്റെവീട്ടിലെ ക‍ഞ്ഞിക്ക്
കൈപ്പാണെന്ന്  ഹരിയെ പഠിപ്പിക്കണം
മല കാർന്നു തിന്നണം
മരത്തിന്റെ  തലക്കടിച്ച്കൊല്ലണം
ഓസോണിൽ ഓട്ടതുളച്ച്
ആശുപത്രിയിലേക്ക് ഓടണം
എന്നിട്ട് എല്ലാവരോടും പറയണം
അടുത്ത മഴയ്ക്ക് വീണ്ടും കാണാം
(അഞ്ജലി  8എ)
== പട്ടാപ്പകൽ ==അവൾ അലറിക്കരയുകയാണ്
ഉറക്കെ............
അവളുടെ അലർച്ച  ആ പട്ടണം മുഴുവൻ
മുഴങ്ങിക്കൊണ്ടിരുന്നു
പട്ടാപ്പകലാണൊ ദേവ്യേ......
അവൾ  ഉറക്കെ നിലവിളിച്ചു
പിന്നീട് അതൊരലർച്ചയായി മാറി
ക്രമേണ അവളുടെ ശബ്ദം നിലച്ചു
ആ ഇരുട്ട് മുറിയിൽ നിന്ന് രക്തത്തിന്റെ
രൂക്ഷഗന്ധം  പട്ടണമാകെ
പ്രവഹിച്ചു കൊണ്ടിരുന്നു!
പൊട്ടെന്ന്ആരോ തന്റെ പുറകിൽ തട്ട
ആ നിമിഷം തന്റെ കണ്ണുകളിൽ ഭയം നിഴലിച്ചു
കൈകൾ മരവിച്ചു തുടങ്ങി
ശരീരം ആകെ കോച്ചിപിടിച്ചു
അയാൾ ചോദിച്ചു
എന്താ ദാസൻ സാറെ കുറേ കാലായല്ലൊ
കണ്ടിട്ട്
എന്താ ഇവിടെ‍?
ഞാൻ ഒന്ന് ദീർഘമായി നിശ്വസിച്ചു
എന്നിട്ട് പറഞ്ഞു
ഞാൻ ഒരു കോഴി വാങ്ങാൻ വന്നതാ
ഇന്ന് അമ്മായി അപ്പനൊക്കെ വരുന്നുണ്ട്
അപ്പോഴേക്കും കടക്കകത്തു നിന്നൊരു
ശബ്ദം
"സാറെ  210 രൂപ"
(അഞ്ജലി 8എ)
== പട്ടാപ്പകൽ ==
അവൾ അലറിക്കരയുകയാണ്
ഉറക്കെ............
അവളുടെ അലർച്ച  ആ പട്ടണം മുഴുവൻ
മുഴങ്ങിക്കൊണ്ടിരുന്നു
പട്ടാപ്പകലാണൊ ദേവ്യേ......
അവൾ  ഉറക്കെ നിലവിളിച്ചു
പിന്നീട് അതൊരലർച്ചയായി മാറി
ക്രമേണ അവളുടെ ശബ്ദം നിലച്ചു
ആ ഇരുട്ട് മുറിയിൽ നിന്ന് രക്തത്തിന്റെ
രൂക്ഷഗന്ധം  പട്ടണമാകെ
പ്രവഹിച്ചു കൊണ്ടിരുന്നു!
പൊട്ടെന്ന്ആരോ തന്റെ പുറകിൽ തട്ട
ആ നിമിഷം തന്റെ കണ്ണുകളിൽ ഭയം നിഴലിച്ചു
കൈകൾ മരവിച്ചു തുടങ്ങി
ശരീരം ആകെ കോച്ചിപിടിച്ചു
അയാൾ ചോദിച്ചു
എന്താ ദാസൻ സാറെ കുറേ കാലായല്ലൊ
കണ്ടിട്ട്
എന്താ ഇവിടെ‍?
ഞാൻ ഒന്ന് ദീർഘമായി നിശ്വസിച്ചു
എന്നിട്ട് പറഞ്ഞു
ഞാൻ ഒരു കോഴി വാങ്ങാൻ വന്നതാ
ഇന്ന് അമ്മായി അപ്പനൊക്കെ വരുന്നുണ്ട്
അപ്പോഴേക്കും കടക്കകത്തു നിന്നൊരു
ശബ്ദം
"സാറെ  210 രൂപ"
(അഞ്ജലി 8എ)
705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/567900" എന്ന താളിൽനിന്ന് ശേഖരിച്ചത്