Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. വാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 50: വരി 50:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാ രംഗം കലാസാഹിത്യവേദി ഇവിടെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ശ്രീ കെ വി കുര്യാക്കോസാണ് ഇതിന്റെ കണ്‍വീനര്‍.കുട്ടികളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ സാര്‍ പ്രശംസനീയമായ പങ്കു വഹിക്കുന്നു. സാഹിത്യവേദിയുടെ യോഗങ്ങള്‍ എല്ലാ മാസവും ചേരുന്നു.ഈ വര്‍ഷം സാഹിത്യവേദിയുടെ ആഭിമുഖ്യ​ത്തില്‍ ഒരു ശില്‍പ്പശാല നടത്തപ്പെട്ടു.വായനാ വാരം നല്ല നിലയില്‍ നടത്തപ്പെടുന്നു. കലോത്സവങ്ങളില്‍ ഇതിലെ അംഗങ്ങള്‍ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയും സമ്മാനങ്ങള്‍ വാരിക്കൂട്ടുകയും ചെയ്യുന്നു. സാഹിത്യവേദി എല്ലാ വര്‍ഷവും സ്കൂള്‍ മാഗസിന്‍ പുറത്തിറക്കാറുണ്ട്.

*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.ഈ സ്കൂളില്‍ വിവിധ ക്ല​ബുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നു. നേച്ച്വര്‍, സയന്‍സ്, സോഷ്യല്‍ സയന്‍സ്,ഗണിതശാസ്ത്രം, ഐ റ്റി,ഹെല്‍ത്ത് എന്നിവയാണ് പ്രധാനപ്പെട്ട ക്ല​ബുകള്‍.
സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നിവ സ്വന്തമായി മാഗസീനുകള്‍ പ്രസിദ്ധീകരിക്കുന്നു.  

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/56624" എന്ന താളിൽനിന്ന് ശേഖരിച്ചത്