"ഗവൺമെന്റ് എച്ച്.എസ്. വാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്. വാഴൂർ (മൂലരൂപം കാണുക)
20:10, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വാഴൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി എന്‍ എച്ച് 220 യോട് ചേര്‍ന്ന് മണിമല റോഡിന്റെ അരികിലായി വാഴൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നു. അഞ്ചേക്കര്‍ സ്ഥലത്ത് ആറ് കെട്ടിടങ്ങളിലായി ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകള്‍ നടക്കുന്നു. ഇവിടെ ഒരു നല്ല കമ്പ്യൂട്ടര്‍ ലാബുണ്ട്. മോശമല്ലാത്ത ഒരു സയന്‍സ് ലാബും ഇവിടെ ഉണ്ട്. സാമാന്യം വലിപ്പമുള്ള ഒരു ഗ്രൗണ്ട് സ്കൂളിനുണ്ട്. സ്കൂളിന് സമീപത്തുള്ള ദേവീ ക്ഷേത്രം അനുഗ്രഹം ചൊരിഞ്ഞ് നില്‍ക്കുന്നു. | വാഴൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി എന്‍ എച്ച് 220 യോട് ചേര്‍ന്ന് മണിമല റോഡിന്റെ അരികിലായി വാഴൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നു. അഞ്ചേക്കര്‍ സ്ഥലത്ത് ആറ് കെട്ടിടങ്ങളിലായി ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകള്‍ നടക്കുന്നു. ഇവിടെ ഒരു നല്ല കമ്പ്യൂട്ടര്‍ ലാബുണ്ട്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്.കുട്ടികള്‍ക്ക് എല്ലാവര്‍ക്കും പുസ്തകങ്ങള്‍ നല്‍കുന്നു.മോശമല്ലാത്ത ഒരു സയന്‍സ് ലാബും ഇവിടെ ഉണ്ട്. സാമാന്യം വലിപ്പമുള്ള ഒരു ഗ്രൗണ്ട് സ്കൂളിനുണ്ട്. സ്കൂളിന് സമീപത്തുള്ള ദേവീ ക്ഷേത്രം അനുഗ്രഹം ചൊരിഞ്ഞ് നില്‍ക്കുന്നു. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാ രംഗം കലാസാഹിത്യവേദി ഇവിടെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ശ്രീ കെ വി കുര്യാക്കോസാണ് ഇതിന്റെ കണ്‍വീനര്‍.കുട്ടികളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ സാര്‍ പ്രശംസനീയമായ പങ്കു വഹിക്കുന്നു. സാഹിത്യവേദിയുടെ യോഗങ്ങള്‍ എല്ലാ മാസവും ചേരുന്നു.ഈ വര്‍ഷം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഒരു ശില്‍പ്പശാല നടത്തപ്പെട്ടു.വായനാ വാരം നല്ല നിലയില്‍ നടത്തപ്പെടുന്നു. കലോത്സവങ്ങളില്‍ ഇതിലെ അംഗങ്ങള്‍ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയും സമ്മാനങ്ങള്‍ വാരിക്കൂട്ടുകയും ചെയ്യുന്നു. സാഹിത്യവേദി എല്ലാ വര്‍ഷവും സ്കൂള്‍ മാഗസിന്‍ പുറത്തിറക്കാറുണ്ട്. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||