"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
20:01, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: നാടോടി കലാ വിജ്ഞാനകോശം ഒരു പ്രദേെശത്ത് പ്രചാരത്തിലുള്ള നാട…) |
No edit summary |
||
വരി 5: | വരി 5: | ||
സാമുദായിക മൈത്രിയുടെ വിശാല അന്തരീക്ഷത്തില്‍ നടത്തുന്ന കാവശ്ശേരി പൂര മഹോത്സവത്തോടനുബന്ധിച്ചുള്ള അനുഷ്ഠാന കലകള്‍, സാമുദായിക കലാരൂപങ്ങള്‍ എന്നിവ പൂരത്തിന് നിറച്ചാര്‍ത്ത് നല്‍കുന്നു. ഇവ കൂടാതെ മറ്റ് നാടന്‍ കലാരൂപങ്ങളാലും ഈ നാട് സംബന്നമാണ്. | സാമുദായിക മൈത്രിയുടെ വിശാല അന്തരീക്ഷത്തില്‍ നടത്തുന്ന കാവശ്ശേരി പൂര മഹോത്സവത്തോടനുബന്ധിച്ചുള്ള അനുഷ്ഠാന കലകള്‍, സാമുദായിക കലാരൂപങ്ങള്‍ എന്നിവ പൂരത്തിന് നിറച്ചാര്‍ത്ത് നല്‍കുന്നു. ഇവ കൂടാതെ മറ്റ് നാടന്‍ കലാരൂപങ്ങളാലും ഈ നാട് സംബന്നമാണ്. | ||
ഒരു ദേശത്തിന്റെ സംബല്‍ സമൃദ്ധിക്കും ജനങ്ങളുടെ ഐശ്വര്യത്തിനും നിദാനം, ദേേശത്ത് സാന്നിദ്ധ്യം ചെയ്തരുളുന്ന ക്ഷേേത്രചൈതന്യത്തിന്റെ അനുഗ്രഹാശ്ശിസ്സുകളും, അനശ്വരമായ പൂര്വ്വകാല ചടങ്ങുകളുടെ സമൃദ്ധിയും, സര്‍വ്വ സമുദായ പങ്കാളിത്തവും, ഉത്സവ ലഹരിയ്ക് മാറ്റുകൂട്ടുന്ന നാടന്‍ കലാരൂപങ്ങളാണ്‍. അവയിലേേക്ക് ഒരെത്തിനോട്ടം........ | ഒരു ദേശത്തിന്റെ സംബല്‍ സമൃദ്ധിക്കും ജനങ്ങളുടെ ഐശ്വര്യത്തിനും നിദാനം, ദേേശത്ത് സാന്നിദ്ധ്യം ചെയ്തരുളുന്ന ക്ഷേേത്രചൈതന്യത്തിന്റെ അനുഗ്രഹാശ്ശിസ്സുകളും, അനശ്വരമായ പൂര്വ്വകാല ചടങ്ങുകളുടെ സമൃദ്ധിയും, സര്‍വ്വ സമുദായ പങ്കാളിത്തവും, ഉത്സവ ലഹരിയ്ക് മാറ്റുകൂട്ടുന്ന നാടന്‍ കലാരൂപങ്ങളാണ്‍. അവയിലേേക്ക് ഒരെത്തിനോട്ടം........ | ||
കാവശ്ശേരി പൂരം | |||
പരക്കാട്ട് കാവിലമ്മയുടെ ജന്മദിനാഘോഷമാണ് കാവശ്ശേരി പൂരം. മീനമാസത്തിലെ പൂരം നാളിലാണ് പൂരാഘോഷം. പൂരം നാളില്‍ ബ്രാഹ്മമുഹൂര്‍ത്തത്തിനു മുന്‍പേ തിരുനട തുറക്കുന്നു. ദീപങ്ങളാലും പുഷ്പങ്ങളാലും അലംകൃതമായ ക്ഷേത്രം പ്രൗഢിയും ചൈതന്യവും പ്രസരിപ്പിച്ച് വിളങ്ങുന്നു. | |||
രാവിലെ ആറു മണിക്കുള്ള ഉഷപൂജ തൊഴാന്‍ തുടങ്ങുന്ന ജനപ്രവാഹം ഉച്ചപൂജ വരെ നിര്‍വിഘ്നം തുടരുന്നു. അതിനിടെ നടക്കുന്ന ശിങ്കാരിമേളവും കാവടിയാട്ടവും കണ്ണിനും കാതിനും കുളിര്‍മയേകുന്നു. ഉച്ചതിരിഞ്ഞാല്‍ ഭഗവതിയുടെ തിടബേറ്റിയ ഗജവീരന്‍ മൂലസ്ഥാനമായ കൂട്ടാലയിലേക്ക് പുറപ്പെടുന്നു. തിടബ്ബിനൊപ്പം വാളും വച്ചു കൊണ്ടുള്ള ശീവേലി ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ് (അപൂര്‍വ്വം ചില ക്ഷേത്രങ്ങളില്‍ ഇങ്ങനെ കണ്ടു വരുന്നുണ്ട് ). | |||
കൂട്ടാലയില്‍ തിടബ്ബ് പൂജ നടക്കുന്നു. പഞ്ചവാദ്യവും കരിവീരന്മാരും അകബ്ബടി സേവിക്കുന്നു. തുടര്‍ന്ന് ക്ഷേത്രത്തിലേക്കുള്ള എഴുന്നുള്ളത്താണ്. കൂട്ടാലയ്കു സമീപമുള്ള ഗണപതി ക്ഷേത്രവും കടന്ന് എഴുന്നുള്ളത്ത് ഈടുവെടിയാല്‍ പരിസരത്ത് എത്തുബ്ബോഴേക്കും സമയം സന്ധ്യയോടടുക്കും. കേരളത്തിലെ കേള്‍വി കേട്ട പഞ്ചവാദ്യവിദ്വാന്മാര്‍ തങ്ങളുടെ കഴിവിന്റെ മാറ്റുരയ്ക്കുന്ന ആ വേദിയില്‍ ദീപാലംകൃതമായ ആനപ്പന്തലില്‍ ഗജവീരന്‍മാരുടെ മദ്ധ്യത്തില്‍ വിരാജിക്കുന്ന ദേവീചൈതന്യം വര്‍ണ്ണനാതീതമാണ്. സന്ധ്യ മയങ്ങുബ്ബോള്‍ കാവശ്ശേരിയുടെ തനതായ ചാരുത നിറഞ്ഞ കരിമരുന്ന് പ്രയോഗം. കാവശ്ശേരിയിലെ എസ്സ്. എന്‍. ഡി. പി. പ്രവര്‍ത്തകരാണ് മനം മയക്കുന്ന ഈ കരിമരുന്ന് പ്രയോഗത്തിന്റെ അണിയറ ശില്പികള്‍. | |||
തുടര്‍ന്ന് എഴുന്നുള്ളത്ത് കാളിച്ചിറ, മൂളിച്ചിറ, ചെബ്ബരത്തി* എന്നിവ കടന്ന്, ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള കീഴാല്‍ത്തറയില്‍ എത്തുന്നു. അവിടെ നിന്ന് പടിഞ്ഞാറേ നടയിലൂടെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നതോടെ പഞ്ചവാദ്യത്തിന്റെ കലാശക്കളരി അരങ്ങേറുന്നു. ഇതോടെ പകല്‍പൂരത്തിന് തിരശ്ശീല വീഴുന്നു. | |||
ഏകദേശം രാത്രി പതിനൊന്നു മണിയോടെ പൂരാഘോഷത്തിന്റെ രണ്ടാം ഘട്ടമായ രാത്രിപൂരം ആരംഭിക്കുകയായി. പൂരാഘോഷത്തിനായി അത്തിപ്പൊറ്റ മാങ്ങോട്ടു കാവ് ഭഗവതിയെ** ക്ഷണിക്കേണ്ടതുണ്ട്. ഇതിനായി കാവശ്ശേരി ദേശം ഭാരവാഹികള്‍ കുത്തുവിളക്കിന്റെ അകബ്ബടിയോടെ വാവുള്ള്യാപുരത്തേയ്ക് യാത്രയാകുന്നു. അവിടെ നിന്ന് കുതിരക്കോലം കെട്ടിയ മഞ്ചലില്‍ മാങ്ങോട്ടു ഭഗവതി കാവശ്ശേരിയ്ക്ക് യാത്ര പുറപ്പെടുന്നു. യാത്ര കഴനി ദേശത്ത് എത്തുംബോള്‍ കുതിരക്കോലം കെട്ടിയ മറ്റൊരു മഞ്ചലുമായി കഴനി ദേശക്കാരും ദേവിയെ അനുഗമിക്കുന്നു. വര്‍ദ്ധിച്ച ഉത്സാഹത്തോടെ യാത്ര കാവശ്ശേരി ദേശത്ത് എത്തുംബോള്‍ കുതിരക്കോലം കെട്ടിയ മൂന്നാമതൊരു മഞ്ചലുമായി കാവശ്ശേരി ദേശക്കാരും യാത്രയെ അനുഗമിക്കുന്നു. ഈ ആഘോഷയാത്രയില്‍ മൂന്നു ദേശങ്ങളിലേയും ആബാലജനവൃദ്ധം പങ്കു കൊള്ളുന്നു. ഓരോ കുതിരക്കോലവും ഈടുവെടിയാല്‍ എത്തിയാല്‍ അതാതു ദേശക്കാരുടെ മത്സരബുദ്ധ്യായുള്ള കരിമരുന്നുപ്രയോഗമാണ്. പരിവാരസമേതമുള്ള ദേവിയുടെ ഈ ആഘോഷയാത്ര പരയ്ക്കാട്ടു കാവ് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്കെത്തുംബോഴേയ്ക്കും സമയം അടുത്ത ദിവസം വെളുക്കാറാകും. ഓരോ ദേശക്കാരും ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ക്കൂടി ക്ഷേത്രത്തിലെത്തി ക്ഷേത്ര പ്രദക്ഷിണം വച്ച് പരയ്ക്കാട്ടു കാവ് ഭഗവതിയെ വണങ്ങി തിരിച്ചു പോകുന്നു. കുതിരക്കോലങ്ങള്‍ തിരികെ പോകുംബോള്‍ പരയ്ക്കാട്ടു കാവ് ഭഗവതി തന്റെ സഹോദരി മാങ്ങോട്ടുകാവ് ഭഗവതിയോടൊപ്പം വാവുള്ള്യാപുരം ദേശത്തിന്റെ കുതിരക്കോലത്തില്‍ യാത്രയാകുന്നു എന്നാണ് വിശ്വാസം. വര്ദ്ധിത ചൈതന്യവുമായി മൂന്നു ദേശക്കാരും തങ്ങളുടെ കുതിരക്കോലങ്ങളുമായി മടക്കയാത്ര തുടങ്ങുന്നതോടെ ആരവമൊഴിഞ്ഞ ക്ഷേത്രനട അടുത്ത ഏഴു ദിവസത്തേയ്ക്കായി അടയ്ക്കുന്നു. പരയ്ക്കാട്ടു കാവ് ഭഗവതിയുടെ അനുചരനായ ക്ഷേത്രപാലകന്‍ ഭൈരവമൂര്‍ത്തിയുടെ നടയിലുള്ള ബലി***കര്‍മ്മത്തോടെ പൂരാഘോഷത്തിന് പരിസമാപ്തിയാകുന്നു. | |||
(*കാളിച്ചിറ, മൂളിച്ചിറ, ചെന്പരത്തി ചെംബരത്തി | |||
ഈടുവെടിയാലിനും ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്കും ഇടയിലുള്ള പ്രദേശം. | |||
ഒരു വര്‍ഷത്തില്‍ ആറായിരം പറ നെല്ല് പാട്ടം ലഭിച്ചിരുന്ന ക്ഷേത്രം വക കൃഷിയിടങ്ങളില്‍ ചിലത്.) | |||
(**ശ്രീ പരക്കാട്ടമ്മയ്ക് നാലു സഹോദരിമാരുണ്ടെന്നാണ് വിശ്വാസം. പള്ളിയറ ഭഗവതി, കൊടിക്കാടി ഭഗവതി, കുന്നേക്കാടി ഭഗവതി, മാങ്ങോട്ടു ഭഗവതി എന്നിവരാണവര്‍. ) | |||
(*** ക്ഷേത്രപാലകന്‍ ഭൈരവമൂര്‍ത്തിയുടെ നടയിലുള്ള ബലി ആദ്യ കാലങ്ങളില്‍ നരബലി തന്നെ ആയിരുന്നു. പിന്നീടത് ആട്, കോഴി എന്നീ മൃഗബലികളായി. കാലാന്തരത്തില്‍ കുംബളങ്ങ ബലിയായും മാറി. ഇപ്പോള്‍ ബലികര്‍മ്മം എന്ന ചടങ്ങ് നിശ്ശേഷം ഇല്ലാതായി എന്നു തന്നെ പറയാം.) | |||
പൊന്നും പൂവും കൊണ്ടു വരല്‍ - | പൊന്നും പൂവും കൊണ്ടു വരല്‍ - |