"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി (മൂലരൂപം കാണുക)
10:47, 10 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഡിസംബർ 2018→നേട്ടങ്ങൾ
വരി 52: | വരി 52: | ||
370 കുട്ടികൾ സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നുണ്ട്. പാചകപ്പുരയിൽ രണ്ടുപേർ ഭക്ഷണം തയ്യാറാക്കുന്നു. ചൊവ്വ,വ്യാഴം ദിവസങ്ങളിൽ പാലും ബുധനാഴ്ച മുട്ടയും കുട്ടികൾക്ക് നൽകി വരുന്നു.എല്ലാ ദിവസവും പാചകപ്പുര തുടച്ചു വൃത്തിയാക്കുന്നു. | 370 കുട്ടികൾ സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നുണ്ട്. പാചകപ്പുരയിൽ രണ്ടുപേർ ഭക്ഷണം തയ്യാറാക്കുന്നു. ചൊവ്വ,വ്യാഴം ദിവസങ്ങളിൽ പാലും ബുധനാഴ്ച മുട്ടയും കുട്ടികൾക്ക് നൽകി വരുന്നു.എല്ലാ ദിവസവും പാചകപ്പുര തുടച്ചു വൃത്തിയാക്കുന്നു. | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ 2018== | ||
2002 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരിക്ഷയിൽ കുമാരി കുക്കു സേവ്യർ 15-th റാങ്ക് കരസ്ഥമാക്കുകയുണ്ടായി. ഗ്രേഡിംഗ് രീതി ആരംഭിച്ചപ്പോൾ മുതൽഓരോ വർഷവും എല്ലാ വിഷയങ്ങൾക്കും A+ നേടുന്നവരുടെ എ ണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.2006-2007 ,2008 കാലഘട്ടങ്ങളിൽ സംസ്ഥാന തല കലാകായിക മത്സരങ്ങളിലും ഗണിതശാസ്ത്ര പ്രവ്രത്തി പരിചയ മേളകളിലും പങ്കെടുത്ത് സമ്മാനം നേടുവാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു എന്നുള്ളതും എടുത്തു പറയേണ്ട നേട്ടമാണ്.2016 ൽ ഷൊർണ്ണൂരിൽ നടന്ന സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ"ബീഡ്സ് വർക്കിൽ"ഒന്നാംസ്ഥാനവും എ ഗ്രേഡും ഈ സ്കൂളിലെ സുബഹാന സുധീർ നേടി. | 2002 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരിക്ഷയിൽ കുമാരി കുക്കു സേവ്യർ 15-th റാങ്ക് കരസ്ഥമാക്കുകയുണ്ടായി. ഗ്രേഡിംഗ് രീതി ആരംഭിച്ചപ്പോൾ മുതൽഓരോ വർഷവും എല്ലാ വിഷയങ്ങൾക്കും A+ നേടുന്നവരുടെ എ ണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.2006-2007 ,2008 കാലഘട്ടങ്ങളിൽ സംസ്ഥാന തല കലാകായിക മത്സരങ്ങളിലും ഗണിതശാസ്ത്ര പ്രവ്രത്തി പരിചയ മേളകളിലും പങ്കെടുത്ത് സമ്മാനം നേടുവാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു എന്നുള്ളതും എടുത്തു പറയേണ്ട നേട്ടമാണ്.2016 ൽ ഷൊർണ്ണൂരിൽ നടന്ന സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ"ബീഡ്സ് വർക്കിൽ"ഒന്നാംസ്ഥാനവും എ ഗ്രേഡും ഈ സ്കൂളിലെ സുബഹാന സുധീർ നേടി. |