Jump to content
സഹായം

"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്കാദമിക മാസ്റ്റർ പ്ലാൻ-2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
അക്കാദമിക മാസ്റ്റർ പ്ലാൻ-2018-19 എന്ന താൾ [[എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്കാദമിക മാസ്റ്റർ പ്...
No edit summary
(ചെ.) (അക്കാദമിക മാസ്റ്റർ പ്ലാൻ-2018-19 എന്ന താൾ [[എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്കാദമിക മാസ്റ്റർ പ്...)

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 119 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
!ക്രമ നമ്പർ !! പ്രവർത്തന ഘട്ടങ്ങൾ !!നിർവഹണകാലഘട്ടം
!ക്രമ നമ്പർ !! പ്രവർത്തന ഘട്ടങ്ങൾ !!നിർവഹണകാലഘട്ടം

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 1 || പുസ്തകം ശേഖരിയ്ക്കൽ :-
ലൈബ്രറി വിപുലീകരിക്കുന്നതിനായി പൂർവ്വവിദ്യാർത്ഥികളിൽ നിന്നും  കുട്ടികളുടെ ജന്മദിനവുമായി ബന്ധപ്പെട്ടും അധ്യാപകരിൽ നിന്നും School fund ഉപയോഗിച്ചും പുസ്തകം ശേഖരിയ്ക്കുന്നു.
|| ഒക്ടോബർ

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|2 || കുട്ടികൾക്ക് ഇരുന്ന് വായിയ്ക്കാനാവശ്യമായ ഇരിപ്പിടവും റീ‍ഡിംഗ് റൂമും സ‍ജ്ജീകരിയ്ക്കാൻ തീരുമാനിച്ചു.സജ്ജീകരിച്ചു. || ഒക്ടോബർ

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 3 || വി‍ഷയാടിസ്ഥാനത്തിൽ വിഷയങ്ങൾ തരംതിരിച്ചു.
|| ഒക്ടോബർ

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 4 || വായനയിൽ താല്പര്യം വളർത്തുന്നതിനായി ദിനപത്രങ്ങൾ വായിച്ച് പ്രധാനവാർത്തകൾ അവതരിപ്പിച്ചു.|| ഒക്ടോബർ

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 5 || പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഒരുമിച്ചിരുത്തി ചെറിയ പാട്ടുകളിലൂടെയും കളികളിലൂടെയും വായനയിൽ താല്പര്യം വളർത്താൻ ശ്രമിക്കുന്നു. || ഒക്ടോബർ

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 6 || ഗാന്ധിജയന്തിദിനവുമായി ബന്ധപ്പെട്ട് ആൽബം തയ്യാറാക്കൽ, ഗാന്ധിയൻ സൂക്തങ്ങൾ,ജീവചരിത്രകുറിപ്പ് തയ്യാറാക്കൽ,ഗാന്ധിയെക്കുറിച്ചുള്ള കവിതകൾ ശേഖരിയ്ക്കൽ.ഇതിനായി സ്കൂൾ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു || ഒക്ടോബർ

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 7|| ഒാരോ ക്ലാസ്സിലേയും സമാനനിലവാരത്തിലുള്ള കുട്ടികളെ എല്ലാ ആഴ്ചയിലും ഒരേ ദിവസം ലൈബ്രരി റൂമിൽ ഇരുത്തി അവരുടെ നിലവാരത്തിനുസരിച്ചുള്ള ബുക്കുകൾ വിതരണംചെയ്യുന്നു. ഇത് കുട്ടികളിൽ വായനാശീലം വളർത്തുന്നു || നവംബർ

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 8|| ഒാരോ ക്ലാസ്സിലേയും സമാനനിലവാരത്തിലുള്ള കുട്ടികളെ എല്ലാ ആഴ്ചയിലും ഒരേ ദിവസം ലൈബ്രരി റൂമിൽ ഇരുത്തി അവരുടെ നിലവാരത്തിനുസരിച്ചുള്ള ബുക്കുകൾ വിതരണംചെയ്യുന്നു. ഇത് കുട്ടികളിൽ വായനാശീലം വളർത്തുന്നു|| ഡിസംബർ

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 9 || നവംമ്പർ 1 തുഞ്ചൻദിനം(കേരളപ്പിറവിദിനം):-

കേരളചരിത്രവും കേരളസംസ്ക്കാരവുമായി ബന്ധപ്പെട്ട.പുസ്തകപ്രദർശനം നടത്താൻ തീരുമാനിച്ചു.എഴുത്തച്ചനെക്കുറിച്ച് ഒരു പതിപ്പ് നിർമ്മിയ്ക്കാൻ തീരുമാനിച്ചു.ഇതിനായി ലൈബ്രറിപുസ്തകങ്ങളെ ആശ്രയിക്കേണ്ടതായി വരുന്നു
|| നവംമ്പർ1-30

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 10 || നവമ്പർ 1മുതൽ 30വരെയുള്ള  ഒരുമാസകാലഘട്ടംകൊണ്ട്
എന്റെ ഗ്രാമം എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സ് അടിസ്ഥാനത്തിൽ കുറിപ്പുകൾ ശേഖരിച്ച് ഒരു പുസ്തകം തയ്യാറാക്കുന്നു.ഇതിനായി പലമഹാന്മാരും അവരവരുടെ ഗ്രാമത്തെക്കുറിച്ച് എഴുതിയിട്ടുള്ള പുസ്തകങ്ങൾ തെരഞ്ഞെടുത്ത് കുട്ടികൾക്ക് വായിയ്ക്കാൻ നൽകുന്നു
|| നവംമ്പർ-ഡിസംബർ

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 11 || ശില്പശാലകൾ,  ഡയറിക്കുറിപ്പുകൾ, ക്ലാസ്സ് പത്രം മുതലായവ നിർമ്മിക്കാൻ അവസരം നൽകുന്നു|| ഡിസംബർ

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 12 || സ്കൂൾ ലൈബ്രറി ആധുനികവൽക്കരിയ്ക്കുന്നതിന്റെ ഭാഗമായി Digital Library എന്ന ആശയം നടപ്പിലാക്കുന്നു
|| ജനവരി

തയ്യാറാക്കിയത് : കലാദേവി
2. '''.സാമൂഹ്യശാസ്ത്രലാബ്''' .

പദ്ധതിയുടെ പേര്: '''സാമൂഹ്യശാസ്ത്രലാബ്'''

'''അവസ്ഥാവിശകലനം:'''.

പാഠഭാഗങ്ങൾ കൈകാര്യംചെയ്യുമ്പോൾ കുട്ടികളിൽനിന്നും ലഭ്യമായ        പ്രതികരണങ്ങളിൽനിന്നും വിവരശേഖരണത്തിനും,ആശയങ്ങൾ ഉൾക്കൊള്ളുന്നതിനും കൂടുതൽ അറിവ് ലഭ്യമാക്കുന്നതിനും പാഠപുസ്തകങ്ങൾ അപര്യാപ്തമാണെന്ന് മനസ്സിലാക്കി.

'''പ്രതിക്ഷിതനേട്ടങ്ങൾ''':

''''''സാമൂഹ്യശാസ്ത്രപഠനം എളുപ്പമാക്കുക

''''''സാമൂഹ്യമൂല്യങ്ങൾ വളർത്തുക

''''''പ്രക്യതിവിഭാഗങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുക.

''''''പ്രക്യതിസംരക്ഷിക്കപ്പെടേണ്ടതാണെന്ന് ബോധ്യപ്പെടുത്തുക.

''''''പൈത്യകസമ്പത്തിനെക്കുറിച്ച് ബോധവാന്മാരാക്കുക.

''''''ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന അവബോധം വളർത്തുക

''''''സാമൂഹിക ആശയങ്ങൾ ഉൾക്കൊണ്ട് നല്ല പൗരന്മാരായി വളരുക.

{| class="wikitable"

! ക്രമ നമ്പർ!! പ്രവർത്തന ഘട്ടങ്ങൾ!! നിർവഹണകാലഘട്ടം

| 1 || സാമൂഹ്യശാസ്ത്രപഠനത്തിന് സമൂഹ്യശാസ്ത്രലാബിന്റെ ആവശ്യകത SRGയോഗത്തിൽ അവതരിപ്പിച്ചു ചർച്ചചെയ്യുന്നു || ഒക്ടോബർ ആദ്യത്തെ ആഴ്ച

| 2 ||ലാബ് സജ്ജീകരിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്തുന്നു.സ്കൂളിൽ  ഉള്ള ഗ്ലോബ്,അറ്റ് ലസ്,ഭൂപടങ്ങൾ തുടങ്ങിയവ സജ്ജീകരിക്കുന്നു ||ഒക്ടോബർ രണ്ടും മൂന്നും  ആഴ്ചകൾ

| 3 || കൂടുതൽ സജ്ജീകരണങ്ങൾ ഉൾപ്പടുത്തുന്നതിനായി SRGയിൽ ചർച്ചചെയ്യുന്നു ||നവംമ്പർ ആദ്യത്തെ ആഴ്ച

| 4|| PTAയുടെ എക്സിക്യൂട്ടീവ് യോഗവും പൂർവ്വവിദ്യാർത്ഥീസമ്മേളനവും സംഘടിപ്പിക്കുന്നു|| ഒക്ടോബർ രണ്ടും മൂന്നും ആഴ്ചകൾ

|5 ||PTA, പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെ സഹായത്തോടെ സാമ്പത്തിക ചെലവുകൾ കണ്ടെത്തുന്നു|| നവംമ്പർ രണ്ടും മൂന്നും ആഴ്ചകൾ

| 6 || കുട്ടികളുടെ സഹായത്തോടെ ചരിത്രസ്മാരകങ്ങളുടെ(താജമഹൽ,പാർലമെന്റ് മന്ദിരം,രാജ്ഭവൻ,ജാലിയൻവാലാബാഗ്)രൂപങ്ങൾ ശേഖരിക്കുന്നു, || ഡിസംമ്പർ ജനവരിമാസം

| 7 || പുരാവസ്തൂക്കൾ,നാണയങ്ങൾ എന്നിവയുടെ ശേഖരണം സോഷ്യൽസൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു|| ഫെബ്രവരിമാസം

| 8|| ശാസ്ത്രമേളയോടനുബന്ധിച്ച് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാരാക്കുന്നവയിൽ മികച്ചവ കണ്ടെത്തി സോഷ്യൽസയൻസ് ലാബിൽ ഉൾപ്പെടുത്തുന്നു|| ജനുവരി

| 9 ||8,10 സ്റ്റാൻഡേർഡുകളിൽ രേഖാംശം,അക്ഷാംശം,സമയനിർണ്ണയം പ്രദേശങ്ങളുടെ സ്ഥാനങ്ങൾ എന്നിവ കണ്ടെത്തുന്നതിനും സൂര്യന്റെ സാങ്കല്പികസ്ഥാനം മനസ്സിലാക്കുന്നതിനും ഗ്ലോബ് ഉപയോഗിക്കുന്നു || ഫെബ്രുവരി

| 10|| 10ാം സ്റ്റാൻഡേർഡിലെ മർദ്ദമേഖലകൾ കണ്ടത്തുന്നതിനും സൂര്യന്റെ സാങ്കല്പികസ്ഥാനം മനസ്സിലാക്കുന്നതിനും ഗ്ലോബ് ഉപയോഗിക്കുന്നു || ഫെബ്രുവരി

| 11 || 9ാം സ്റ്റാന്ഡേർഡിലെ" പ്രക്യതിയുടെ കൈകളിൽ”
എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് വിവിധ ഇനം ഭൂരൂപങ്ങൾ പരിചയപ്പെടുത്തുന്നു.
|| ഫെബ്രുവരി

സാമൂഹ്യശാസ്ത്ര ആശയങ്ങൾ കുട്ടികളിലെത്തിക്കുന്നതിനായി തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് സാമൂഹ്യ ശാസ്ത്രലാബ് ഉപയോഗപ്പെടുത്തുന്നു

തയ്യാറാക്കിയത് :I R സിന്ധു
3. '''സമഗ്ര''' .

പദ്ധതിയുടെ പേര്: '''സമഗ്ര എന്ന ആധുനിക സമഗ്രാസൂത്രണം'''

'''അവസ്ഥാവിശകലനം:'''.

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ശാസ്ത്രസാങ്കേതിക വിദ്യയ്ക്കനുസരിച്ച് ഗുണനേന്മയുള്ള വിദ്യാ ഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കുന്ന തിന് സമഗ്ര എന്ന സാങ്കേതിതികവിദ്യ അത്യാവശ്യമായിരിക്കു ന്നു.SRG കൂടിയതിനുശേഷം അധ്യാപകർ വിഷയാടിസ്ഥാനത്തിൽ സമഗ്രാസൂത്രണം, സൂഷ്മതലാ സൂത്രണംഎന്നിവ തയ്യാറാക്കി.അനുയോജ്യമായി edit ചെയ്ത Teacher Plan നൂതനവു ഫലപ്രദവും ആകർഷകവുമാക്കി.തുടർന്ന് ഡിജിറ്റൽ ടെക്സ്റ്റ്,ഇ-ലേർണിംഗ്,മൾട്ടീമീഡിയ സംവിധാനങ്ങൾ എന്നിവയിൽ പ്രാവീണ്യം നേടി.

'''മേഖല''' :

പിന്നോക്കക്കാരായ വിദ്യാർത്ഥികൾക്കും പ്രതിഭാശാലികളായ വിദ്യാർത്ഥികൾക്കും അനുയോജ്യമായ സ്രോതസ്സ് വികസിപ്പിക്കൽ

'''പ്രതിക്ഷിതനേട്ടങ്ങൾ''':

ഒാരോ ക്ലാസ്സ് റൂമും സമഗ്രവികസനത്തിലേയ്ക്ക്

സ്കൂളിലെ ഇന്റെർനെറ്റ് -വൈഫൈ സൗകര്യങ്ങൾ എല്ലാവരിലേയ്ക്കും.

പഠനപ്രക്രീയ ആധുനികവൽക്കുന്നു.

കുട്ടിയുടെ പഠനം ക്ലാസ്സ്മുറിയുടെ അകം ചുവരിൽ ഒതുങ്ങാതെ പുറംലോകത്തേയ്ക്ക്.

വിജ്ഞാനവിസ്ഫോടനം.

സ്കൂളിൽ കട്ടികൾ നടത്തിയ പഠനപ്രവർത്തനങ്ങളുടെ ദ്യശ്യാവിഷ്ക്കാരം,ഫോട്ടോകൾ തുടങ്ങിയവ ഇന്റർനെറ്റ്,യൂ-ട്യബിലേയ്ക്ക്.
സ്രോതസ്സുകളിലേയ്ക്ക് upload ചെയ്യുവാനും അധിക reference ആയി ഇന്റർനെറ്റ് സംവിധാനം പ്രയോജനപ്പെടുത്തുന്നു.

ഡിജിറ്റൽ Data collection, e-magazine തുടങ്ങിയവയുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു.

പര്യാപ്തമായ പഠനാനുഭവങ്ങളുടെയും പഠനോപാധികളുടെയും കുറവ്  പരിഹരിച്ചു.

വ്യത്യസ്ത പഠനാനുഭവങ്ങൾ ലഭിക്കുന്നു.

അക്കാദമിക പഠനാനുഭവങ്ങൾ സമഗ്രമാകുന്നു.

ICT ഉപയോഗിച്ചുള്ള പഠനം പഠനഭാരം ലഘൂകരിയ്ക്കുന്നു.

ഭിന്നനിലവാരക്കാർക്കും slow learnesനും പഠനത്തിൽ താല്പര്യം കൂടുന്നു.

ഒാരോവിഷയവുംമായി ബന്ധപ്പെട്ട് ICTഎങ്ങനെയെല്ലാം ഉപയോഗപ്പെടുത്താമെന്ന് മനസ്സിലാക്കാൻ കഴിയുന്നു.

{| class="wikitable"
|- style="vertical-align:top;"
| style="height:100px; width:100px; text-align:left;" | പ്രവർത്തന ഘട്ടങ്ങൾ
| style="height:100px; width:100px; text-align:center;" | പ്രവർത്തനങ്ങൾ
| style="height:100px; width:100px; text-align:right;" | നിർവഹണകാലഘട്ടം
|- style="vertical-align:middle;"
| style="height:100px; width:100px; text-align:left;" | സമഗ്രാസൂത്രണം

സൂഷ്മതലാസൂത്രണം
| style="height:100px; width:100px; text-align:center;" |a)  Unit Plan,

b) Microplanning,

c)Teacher Plan എന്നിവ തയ്യാറാക്കൽ.

a)വർക്ക്ഷീറ്റ് പൂർത്തീകരിക്കൽ.

b) വിവരണവിശകലനം

a) ഫ്ലോചാർട്ട് തയ്യാറാക്കൽ

b)ആശയചിത്രീകരണം തയ്യാറാക്കൽ

c)വീഡിയോവിശകലനം

1)ഡിജിറ്റൽ മാഗസിൻ നിർമ്മാണം

a) പാഠഭാഗത്തിന് അനുയോജ്യമായ presentation തയ്യാറാക്കൽ,

a)തയ്യാറാക്കിയവയുടെ uploading,

a)പുതിയ വീഡിയോകൾ കണ്ടെത്തി സാന്ദർഭികമായി കൂട്ടിച്ചേർക്കൽ
| style="height:100px; width:100px; text-align:right;" |ജൂൺ 15-ജൂലൈ 15

ജൂലൈ16-ജൂലൈ 30

ആഗസ്റ്റ് 16- ജനവരി-19

ആഗസ്റ്റ് 16- ജനവരി-19

ഡിസംമ്പർ 1 ഡിസംബർ 31

ജനവരി1 ജനവരി15

ജൂലൈ 30- ഫെബ്രുവരി 15

തയ്യാറാക്കിയത് :ഗോപകുമാരൻനായർ.എം.എസ്സ്

4 '''.ഗണിതം''' .

പദ്ധതിയുടെ പേര്: '''മധുരം ഗണിതം'''

'''അവസ്ഥാവിശകലനം:'''.

Pre-test നടത്തി കുട്ടികളുടെ പ‍ഠനനിലവാരം കണ്ടെത്തി. U.P വിഭാഗത്തിൽ ആകെ l02 കുട്ടികളിൽ 55കുട്ടികൾ മികവുള്ള വരും 27 കുട്ടികൾ ശരാശരി നിലവാരമുള്ളവരും ബക്കി പ്രതീക്ഷിതനിലവാരത്തിൽ എത്താൻ കഴിയാത്തവരുമാണ്.

'''പ്രതിക്ഷിതനേട്ടങ്ങൾ''':

'''⇨'''എല്ലാ കുട്ടികളിലും ചതുഷ് ക്രീയ ഉറപ്പിക്കൽ.

'''⇨'''സങ്കലനം ഉറപ്പിക്കൽ.

'''⇨'''വ്യവകലനം ഉറപ്പിക്കൽ.

'''⇨'''ഗുണനം ഉറപ്പിക്കൽ.

'''⇨'''ഹരണം ഉറപ്പിക്കൽ.

{| class="wikitable"

! ക്രമ നമ്പർ!! പ്രവർത്തനം !! പ്രവർത്തന ഘട്ടങ്ങൾ!! നിർവഹണ കാലഘട്ടം

| 1 || സങ്കലനം ഉറപ്പിക്കൽ ||പിന്നോക്കക്കാരായകുട്ടികളെ പ്രത്യേകസമയം കണ്ടെത്തി(1.15മുതൽ 1.45വരെ)ആക്ടിവിറ്റി പാക്കേജ് തയ്യാറാക്കുന്നു.ഇൗർക്കിൽകെട്ട്,ഡൈസ്,മഞ്ചാടിക്കുരു സംഖ്യാകാർഡ്.മുത്തുമാല തുടങ്ങിയവ.

കാർഡ്കളി:

കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള സംഖ്യകളെഴുതിയ കാർ‍ഡുകൾ നൽകുന്നു. ഇഷ്ടമുഴള്ള രണ്ട് കാർഡുകൾ തെരഞ്ഞെടുത്ത് ആ കാർഡിൽ എഴുതിയിട്ടിരിക്കുന്ന സംഖ്യകൾക്കനുസരിച്ചുള്ള ഇൗർക്കിൽകെട്ടുകൾ എടുത്തു തുകകണ്ടുപിടിയ്ക്കുന്നു.

ഡൈസ്സ് കളി:

തറയിലൊരു വ്യത്തം വരയ്ക്കുന്നു.പുനക്രമീകരണം വരാതെ ചെയ്യാൻ പറ്റുന്ന കുറച്ച് സംഖ്യകൾ വ്യത്തത്തിൽ എഴുതുന്നു.ഒരു കുട്ടി രണ്ടു പ്രാവശ്യം ഡൈസ് എറിയുന്നു.കിട്ടുന്ന സംഖ്യകൾ തമ്മിൽ തുകകാണാൻ പറയുന്നു.ഇൗ രീതിയിൽ പ്രവർത്തനം ആവർത്തിക്കുന്നു.[[പ്രമാണം:Screenshot from 2018-11-11 18-56-42.png|thumb|ഡൈസ് കളി]]
ടീച്ചർ വിലയിരുത്തി മുല്യനിർണ്ണയം നടത്തുന്നു.പിന്നോക്കം  നിൽക്കുന്ന  കു‍ട്ടികൾക്കുവേണ്ടി abacus, മഞ്ചാ‍ടിമുത്ത് എന്നിവ  ഉപയോ ഗിച്ച് പ്രവർത്തനം നൽകുന്നു. 4000 എന്ന സംഖ്യ പുനക്രമീകരണം ഇല്ലാതെ രണ്ടു  നാലക്ക  സംഖ്യകളുടെ  തുകയായി  എഴുതുന്നു.[[പ്രമാണം:Screenshot from 2018-11-11 19-00-45.png|thumb|ഡൈസ് കളി]]
|| ഒക്ടോബർ ആദ്യവാരം
നവംമ്പർ ഡിസംമ്പർ

| 2 || വ്യവകലനം ഉറപ്പിക്കൽ || മഞ്ചാടിക്കുരു[[പ്രമാണം:Screenshot from 2018-11-11 19-20-53.png|thumb|മഞ്ചാടിക്കുരു]]
രണ്ടു വരികളിലായി മഞ്ചാടിക്കുരു കൂട്ടമായി വയ്ക്കുന്നു .രണ്ടാമത്തെ വരിയിലെ ഒാരോ കൂട്ടത്തിലെ മഞ്ചാടിയോട് എത്ര കൂട്ടിയാൽ ആദ്യത്തെ വരിയിലെ ഒരു കൂട്ടത്തിലെ മഞ്ചാടി കിട്ടും.ആദ്യത്തെ വരിയിലെ സംഖ്യയിൽ നിന്ന് രണ്ടാമത്തെ വരിയിലെ സംഖ്യയുടെ വ്യത്യാസമാണെന്ന കണ്ടുപിടിയ്ക്കുന്നു.

കാർഡ്കളി

കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള സംഖ്യകളെഴുതിയ കാർഡുകൾ രണ്ടുകൂട്ടമായി വയ്ക്കുന്നു.ഒന്നിൽ വലിയ സംഖ്യകളും മറ്റതിൽ ചെറിയ സംഖ്യകളും .ഒാരോ കുട്ടിയും രണ്ടു ഗ്രൂപ്പിൽ നിന്നും ഒാരോ കാർഡുവീതമെടുത്ത് അവയുടെ വ്യത്യാസം കണ്ടെത്തുന്നു.

ഡൈസ്സ് കളി:

തറയിലൊരു വ്യത്തംവരയ്ക്കുന്നു.കുറച്ച് സംഖ്യകൾ വ്യത്തത്തിൽ എഴുതുന്നു.ഒരു കുട്ടി രണ്ടുപ്രാവശ്യം ഡയസ്സ് എറിയുന്നു.കിട്ടുന്ന സംഖ്യകൾ തമ്മിൽ വ്യത്യാസം കാണാൻ പറയുന്നു. ഇൗ പ്രവർത്തനം ആവർത്തിക്കുന്നു

|| നവംമ്പർ

| 3 || ഗുണനം ഉറപ്പിക്കൽ|| മുത്തുകൊണ്ടൊരു കളി:

കുട്ടികളെ മൂന്ന് ഗ്രൂപ്പാക്കുന്നു.ഗ്രൂപ്പിൽ നിന്ന് ഒാരോ ലീഡർമാരെ തെരഞ്ഞെടുത്ത് അവർക്ക് മുത്ത്കൾ നൽകുന്നു.ഗ്രൂപ്പിലുള്ളവർക്ക് തുല്യമായി വീതിച്ച് കൊടുക്കുന്നു.ഒാരോ ഗ്രൂപ്പുകാരും ആകെ എത്രമുത്ത് കിട്ടിയെന്ന് കണ്ടെത്തുന്നു. തുടർന്ന് ആവർത്തന സങ്കലനമാണ് ഗുണനമെന്ന് കണ്ടെത്തുന്നു.

പൊട്ട് തൊടീക്കൽ

കുട്ടികളെ നാല് ഗ്രൂപ്പാക്കുന്നു.ഗ്രൂപ്പിൽ നിന്ന് ഒാരോ ലീഡർമാരെ തെരഞ്ഞെടുത്ത് അവർക്ക് ഒരോ ചാർട്ടും പൊട്ടുകളും നൽകുന്നു.ഒരേ ഗ്രൂപ്പ്കളിലുള്ളവർക്ക് പൊട്ടുകൾ തുല്യമായി വീതിച്ച് നൽകുന്നു.കിട്ടിയ പൊട്ടുകൾ .ഒാരോ ഗ്രൂപ്പ്കാരും അവരവരുടെ ചാർട്ടിൽ ഒട്ടിയ്ക്കുന്നു.ഒാരോ ഗ്രൂപ്പ്കാരും  ആകെ എത്ര പൊട്ടുകൾ കിട്ടിയെന്ന് കണ്ടെത്തുന്നു.ഒാരോ ഗ്രൂപ്പിലെ കുട്ടികളുടെ എണ്ണവും ഒരാൾക്ക് കിട്ടിയ പൊട്ടിന്റെ എണ്ണവും ആകെ പൊട്ടിന്റെ എണ്ണവും തമ്മിൽ താരതമ്യം ചെയ്യുന്നു.

|| ഡിസംബർ

| 4 || ഹരണം ഉറപ്പിക്കൽ || കറുപ്പും വെളുപ്പും:

വെള്ളമുത്തുകളും കറുത്തമുത്തുകളുമുള്ള ബോക്സ് മേശപ്പുറത്ത് വയ്ക്കുന്നു..വെള്ളമുത്ത് 5വീതം എടുത്ത് ഒാരോ കുട്ടിയ്ക്കും കൊടുത്താൽ എത്രകുട്ടികൾക്ക് കൊടുക്കാൻ പറ്റും.കറുത്ത മുത്ത് 6 വീതം എടുത്ത് ഒാരോകുട്ടിയ്ക്കും കൊടുത്താൽ എത്രകുട്ടികൾക്ക് കൊടുക്കാൻ പറ്റും.ഇതിൽനിന്ന് ആവർത്തന വ്യവകലനമാണ് ഹരണമെന്ന് കണ്ടെത്തുന്നു.

ജീരകമിഠായി:

കുറെ ജീരകമിഠായി വയ്ക്കുന്നു.അതിൽനിന്ന് 10 വീതം എടുത്ത് ഒാരോ കുട്ടിയ്ക്കും കൊടുത്താൽ എത്ര കുട്ടികൾക്ക് കൊടുക്കാൻ പറ്റും?ഇതേ രീതിയിൽ 12 വീതം ഒാരോ കുട്ടിയ്ക്കം കൊടു ത്താൽ എത്രകുട്ടികൾക്ക് കൊടുക്കാൻ കഴിയും? തുടർന്ന് ആകെ മിഠായി.ഒാരോ കുട്ടിയ്ക്കും കൊടുത്ത മിഠായിയുടെ എണ്ണം,എത്ര കുട്ടികൾക്ക് കിട്ടി ഇവതമ്മിൽ താരതമ്യം ചെയ്യുന്നു.

|| ജനവരി

‍ജനവരിയിൽ ഇൗ പ്രവർത്തനങ്ങൾ ടീച്ചർ വിലയിരുത്തി മൂല്യനിർണ്ണയം നടത്തി ക്ലാസ്സ് PTA വിളിച്ച് തെളിവുകൾ ഉൾപ്പെടുത്തി രക്ഷകർത്താക്കളെ അറിയിക്കുന്നു.

തയ്യാറാക്കിയത്:അനിത, ലേഖ & ഷീല നായർ

5. '''ശാസ്ത്രപോഷണം''' .

പദ്ധതിയുടെ പേര്: '''ശാസ്ത്രപോഷണം'''

'''അവസ്ഥാവിശകലനം:'''.
ശാസ്ത്രസിദ്ധാന്തങ്ങളും പ്രയോഗങ്ങളും ക്ലാസ്സ് റൂം സംബന്ധിയായി പഠിപ്പിക്കുമ്പോൾ കുട്ടികൾക്ക് വിരസതയനുഭവപ്പെടുന്നു. അത് അവരെ ക്ലാസ്സ്റൂം പ്രവർത്തനങ്ങളിൽ നിന്നും അകറ്റുന്നു.പ്രശ്നപരിഹരണത്തിനുള്ള ശേഷിയും കണ്ടെത്തൽ പഠനത്തിനുള്ള ശേഷി യും വളരുന്നതിനു പകരം ശാസ്ത്രസംബന്ധിയായ വിവരങ്ങൾ സ്വാംശ്വീകരിക്കുന്ന ഒന്നായി ശാസ്ത്രപഠനം മാറുന്നു.ശാസ്ത്രക്ലാസ്സുകൾ പ്രക്രീയാധിഷ്ഠിതമാകേണ്ടതു ണ്ട്.പ്രക്രീയാ ധിഷ്ഠിതമായി ശാസ്ത്രത്തെ സമീപിക്കാൻ സസ ജ്ജവും നവീനവുമായ ഒരു ലാബ് അത്യന്താ പേക്ഷിതമാണ്.സിലബസ് അധിഷ്ടിതമായി ലാബ് നവീകരിക്കേണ്ടത് അത്യാവശ്യ മാണ്.Improvised simple experiment- ന്റെ ഉപ യോഗത്തിലൂടെ ശാസ്ത്രതത്വങ്ങളിൽ കുട്ടികൾക്ക് താല്പര്യം വർദ്ധിക്കുന്നതായി കാണുന്നു.

'''പ്രതിക്ഷിതനേട്ടങ്ങൾ''':

''''''ശാസ്ത്രാഭിരുചി വളർത്താൻ.

''''''പ്രക്രീയാശേഷികൾ സ്വാഭാവികമായി ആർജിക്കൽ.

''''''ശാസ്ത്ര പഠനത്തിൽ ശാസ്ത്രീയ രീതി പരിശീലിക്കൽ.

''''''ശാസ്ത്രപഠനത്തിൽ കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ച് പഠനം എളുപ്പമാക്കാൻ.

''''''വിവിധതരം പരീക്ഷണങ്ങൾ കാണാനും ചെയ്യാനുമുള്ള അവസരം ലഭിക്കുന്നു.

''''''ഇതുവരെ പ്രതികരിക്കാത്ത കുട്ടകൾക്ക് ആദ്യപരിഗണന.

''''''പഠനപ്രയാസമനുഭവിക്കുന്ന കുട്ടികളെ അത് മറികടക്കാൻ പ്രാപ്തമാക്കുന്നു.

{| class="wikitable"

!ക്രമ നമ്പർ !! പ്രവർത്തനം !! പ്രവർത്തന ഘട്ടങ്ങൾ !! നിർവഹണ കാലഘട്ടം

| 1 || ശാസ്ത്രലാബ് നവീകരണം || U.P, H.S ക്ലാസ്സുകളിലെ ശാസ്ത്രപരീക്ഷണങ്ങളുടെ ലിസ്റ്റു തയ്യാറാക്കൽ.

വേണ്ട സാമഗ്രീകളുടെയും വസ്തുക്കളുടെയും ലിസ്റ്റ് തയ്യാറാക്കൽ.

 നിലവിലെ ലാബ് സാധനങ്ങൾ സ്റ്റോക്ക് രജിസ്റ്ററിൽ updateചെയ്യുന്നു.

 ശാസ്ത്രഉപകരണങ്ങൾ രാസവസ്തുക്കൾ ശേഖരണം.

വാങ്ങിയ ഉപകരണങ്ങളുടെ ക്രമീകരണം
|| ജൂൺ-ജൂലൈ

| 2 || Simple Task Great Concept || "ജീവശാസ്ത്രജാലകം" ബ്ലോഗിൽനിന്ന്
100 പരീക്ഷണം തിരഞ്ഞെടുത്ത് ക്ലാസ്സ് അടിസ്ഥാനത്തിൽ ലീസ്റ്റ് ചെയ്യുന്നു.ലിസ്റ്റിന്റെ copy ക്ലാസ്സിൽ പ്രദർശിപ്പിക്കുന്നു || ജൂൺ-ഡിസംബർ

| 3 || ശാസ്ത്രസാഹിത്യം || ശാസ്ത്രപുസ്തകങ്ങളും മാസികകളും ലൈബ്രറിയിൽ ഉൾപ്പെടുത്താനായി ലിസ്റ്റ് ചെയ്യുന്നു.
.|| നവംമ്പർ

|4 || ശാസ്ത്രപോഷണം || ''''''  ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സമുചിതമായി ആചരിക്കുന്നു.

''''''  ദിനാചരണങ്ങളുമായി ബന്ധപ്പെട്ട C.Dകളുടെ ശേഖരണം.

''''''  ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ.

''''''  സയൻസ് ഡയറിയിൽ സമകാലീന ശാസ്ത്രവാർത്തകൾ updateചെയ്യൽ

|| ജൂൺ-ഫെബ്രുവരി

തയ്യാറാക്കിയത്:-ഗോപകുമാരൻനായർ & പ്രമോദ്കുമാർ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/559744...560490" എന്ന താളിൽനിന്ന് ശേഖരിച്ചത്