Jump to content
സഹായം

"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:

| style="background:#C0392B; border:2px solid #9F000F; padding:1em; margin:auto;"|

'''''ഭൗതിക സാഹചര്യങ്ങൾ'''''

ക്ലാസുകൾ
==ഭൗതിക സാഹചര്യങ്ങൾ==
===ക്ലാസുകൾ===

8.9.10 ക്ലാസ്സുകളിലായി ഇപ്പോൾ 54 ഡിവിഷനുകളുണ്ട്.2010 ആഗസ്റ്റ് 13ന് ഹയർ സെക്കന്ററിയായി ഉയർത്തി.തൃത്താല എം.എൽ.എ. ശ്രീ.ടി.പി.കുഞ്ഞുണ്ണി  ഉദ്ഘാടനം ചെയ്തു.  54 ഡിവിഷനുകൾ - എട്ടാം ക്ലാസ് 16 ഡിവിഷനുകൾ,ഒൻപതാം ക്ലാസ്സ് 20 ഡിവിഷനുകൾ,പത്താം ക്ലാസ്സ് 18 ഡിവിഷനുകൾ.

വരി 26: വരി 27:
[[ചിത്രം: 20012-SN.jpg|400px|center]]
[[ചിത്രം: 20012-SN.jpg|400px|center]]

===ലൈബ്രറി ===
ലൈബ്രറി
8.9.10 ക്ലാസ്സുകളിലായി  ഏകദേശം 2800 കുട്ടികൾ വിദ്യാലയത്തിലുണ്ട്.വിപുലമായ സജ്ജീകരണങ്ങളോടുകൂടി നവീകരിച്ച ലൈബ്രറിയിൽ കഥ, ചെറ‌ുകഥ, നോവൽ, കവിത, യാത്രാ വിവരണം തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ ഉണ്ട്.ലൈബ്രറിയിൽത്തന്നെ ഇരുന്ന് വായിക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.

ക്ലാസധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ '''പിറന്നാളിന് ലൈബ്രറിയിലേക്ക് ഒരു പുസ്തകം '''എന്ന  രീതിയിൽ മിക്ക കുട്ടികളും  മുന്നോട്ട് വരുന്നു.കുട്ടികൾക്ക് ഒഴിവു സമയം ഫലപ്രദമായി ഉപയോഗിക്കാൻ ഉദകുന്ന തരത്തിൽ ക്ലാസുകളിലേക്ക് ഒരു '''മൊബൈൽ ലൈബ്രറി ''' സംവിധാനം കൂടി ഈ അധ്യയന വർഷം മുതൽ സജ്ജമാക്കിയിട്ടു​ണ്ട്.

വരി 34: വരി 34:

ലാബ് സൗകര്യങ്ങൾ
===ലാബ് സൗകര്യങ്ങൾ ===

ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളുടെ അധ്യയനത്തെ കാര്യമായി സ്വാധീനിക്കുന്ന ഘടകമാണ് പരീക്ഷണശാലകൾ. സ്കൂളിലെ സുസജ്ജമായ ശാസ്ത്ര ലാബിൽ കുട്ടികൾക്ക്  ക്ലാസ് സൗകര്യവും ഒരുക്കിയിരിക്കുന്നു. മികവുറ്റതാക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.

വരി 44: വരി 44:

കമ്പ്യൂട്ടർ ലാബ്
===കമ്പ്യൂട്ടർ ലാബ്===

ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം ലാബ് സൗകര്യങ്ങൾ ലഭ്യമാണ്. ഹൈസ്കൂളിൽ 8, 9, 10 ക്ലാസുകൾക്ക് വെവ്വേറെ ലാബുകളുണ്ട്. ഓരോ ലാബിലും ഒരേ സമയം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും പഠിക്കാനുള്ള സൗകര്യമുണ്ട്.

ലാബുകൾക്കു പുറമേ സ്മാർട്ട് റൂമുകളും ഹൈടെക് ക്ലാസ്മുറികളും അധ്യയനം ഫലപ്രദമാക്കാൻ സഹായിക്കുന്നു.

[[ചിത്രം:IMG 20180910 192943.jpg|400px]]

ഹൈടെക് ക്ലാസ് റൂമുകൾ
[[ചിത്രം:IMG 20180910 192943.jpg|400px]]

===ഹൈടെക് ക്ലാസ് റൂമുകൾ===

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആയിക്കൊണ്ടിരിക്കുന്നു. സ്കൂളിലെ പത്താം ക്ലാസുകളെല്ലാം പരിപൂർണമായും ഹൈടെക് ആയി. എല്ലാ എട്ടാം ക്ലാസുകളും പൂർണമായും ഹൈടെക് ആയിരിക്കുന്നു.ഒൻപതാം ക്ലാസുകളിലേക്കുള്ള ഹൈടെക് ഉപകരണങ്ങളും ഭൗതികസൗകര്യങ്ങളും തയ്യാറായിക്കൊണ്ടിരിക്കുന്നു. എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.

ഭിന്നശേഷിക്കാർ
===ഭിന്നശേഷിക്കാർ===

വരി 66: വരി 66:

മേളകളിലെ പങ്കാളിത്തം
===മേളകളിലെ പങ്കാളിത്തം===
ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിത ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി മേളകളിൽ ഉപജില്ലാ തലം മുതൽ സംസ്ഥാന തലം വരെ മികച്ച പങ്കാളിത്തം ഉറപ്പുവരുത്തുന്നു.വിജയം കരസ്ഥമാക്കുന്നതിനായി കുട്ടികൾക്ക് തുടക്കത്തിൽ തന്നെ മികച്ച രീതിയിൽ പരിശീലനം നല്കി വരുന്നു.

വരി 74: വരി 74:

കലാകായികപ്രവർത്തനങ്ങൾ,
===കായിക പ്രവർത്തനങ്ങൾ ===

752

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/556215" എന്ന താളിൽനിന്ന് ശേഖരിച്ചത്