"സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ (മൂലരൂപം കാണുക)
03:10, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഡിസംബർ 2009→മാനേജ്മെന്റ്
Smhssedoor (സംവാദം | സംഭാവനകൾ) |
Smhssedoor (സംവാദം | സംഭാവനകൾ) |
||
വരി 56: | വരി 56: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തലശ്ശേരി അതിരൂപതയുടെ കോര്‍പ്പറേറ്റ് ഏജന്‍സിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. | തലശ്ശേരി അതിരൂപതയുടെ കോര്‍പ്പറേറ്റ് ഏജന്‍സിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴില്‍ 7 ഹയര്‍ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എല്‍.പി സ്കൂളും, പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ ജെയിംസ് ചെല്ലങ്കോട്ടാണ്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ പി.ജെ.ജോസഫും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ഒ.ജെ.മാത്യുവുമാണ്. | ||
==മുന്‍ മാനേജര്‍മാര്‍== | ==മുന്‍ മാനേജര്‍മാര്‍== | ||
സ്കൂളിന്റെ മുന്‍മാനേജര്‍മാര്‍ : ഫാ.സി.ജെ.വര്‍ക്കി , ഫാ.ജോസഫ് കട്ടക്കയം, ഫാ.സെബാസ്റ്റ്യന്‍ ഇളംതുരുത്തിയില്‍, ഫാ.അബ്രാഹം മൂങ്ങാംമാക്കല്‍, ഫാ. ജോസഫ് കൊല്ലംപറമ്പില്‍, ഫാ.പീറ്റര്‍ കൂട്ടിയാനി, ഫാ. ജോണ്‍ കടുകന്‍മാക്കല്‍, ഫാ. സക്കറിയാസ് കട്ടയ്ക്കല്‍, ഫാ.വര്‍ക്കി കുന്നപ്പള്ളി, ഫാ. തോമസ് നിലയ്ക്കപ്പള്ളി, ഫാ. ജോര്‍ജ് കൊല്ലക്കൊമ്പില്‍, ഫാ. കുര്യാക്കോസ് കവളക്കാട്ട്, ഫാ. ആന്റണി പുരയിടം, ഫാ. ഇമ്മാനുവേല്‍ പൂവത്തിങ്കല്‍. | സ്കൂളിന്റെ മുന്‍മാനേജര്‍മാര്‍ : ഫാ.സി.ജെ.വര്‍ക്കി , ഫാ.ജോസഫ് കട്ടക്കയം, ഫാ.സെബാസ്റ്റ്യന്‍ ഇളംതുരുത്തിയില്‍, ഫാ.അബ്രാഹം മൂങ്ങാംമാക്കല്‍, ഫാ. ജോസഫ് കൊല്ലംപറമ്പില്‍, ഫാ.പീറ്റര്‍ കൂട്ടിയാനി, ഫാ. ജോണ്‍ കടുകന്‍മാക്കല്‍, ഫാ. സക്കറിയാസ് കട്ടയ്ക്കല്‍, ഫാ.വര്‍ക്കി കുന്നപ്പള്ളി, ഫാ. തോമസ് നിലയ്ക്കപ്പള്ളി, ഫാ. ജോര്‍ജ് കൊല്ലക്കൊമ്പില്‍, ഫാ. കുര്യാക്കോസ് കവളക്കാട്ട്, ഫാ. ആന്റണി പുരയിടം, ഫാ. ഇമ്മാനുവേല്‍ പൂവത്തിങ്കല്‍. |