Jump to content
സഹായം

"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 134: വരി 134:
[[പ്രമാണം:21083 PRAVESANOTHSAVAM1.jpg|thumb|SCHOOL OPENING]]
[[പ്രമാണം:21083 PRAVESANOTHSAVAM1.jpg|thumb|SCHOOL OPENING]]


വിദ്യാലയം തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ സ്കൗട്ട് &ഗൈഡ്സിന്റെ കൂടി പങ്കാളിത്തത്തോടെ  ആണ് നടത്തിയത്.കാരാകുർശ്ശി പഞ്ചായത്ത് തല പ്രവേ‍ശനോൽസവം ഈ വിദ്യാലയത്തിൽ വച്ച് നടന്നു.പുതിയതായി പ്രവേശനം നേടിയവരെ വൃക്ഷത്തൈ,നോട്ടു പുസ്തകം ,പേന, ഡയറി എന്നിവ നൽകിയാണ് സ്വീകരിച്ചത്.പ‍ഞ്ചായത്ത് പ്രസിഡന്റ്,വാർഡ് മെമ്പർമാർ, പി ടി എ, ,മാനേജ്മെന്റ് ,രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യം യോഗത്തെ ധന്യമാക്കി. L S S നേടിയവർക്ക്  ക്യാഷ് അവാർഡും മുഴുവൻ വിദ്യാർത്ഥികൾക്കും മധുരപലഹാരവും വിതരണം ചെയ്തു.
വിദ്യാലയം തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ സ്കൗട്ട് &ഗൈഡ്സിന്റെ കൂടി പങ്കാളിത്തത്തോടെ  ആണ് നടത്തിയത്.കാരാകുർശ്ശി പഞ്ചായത്ത് തല പ്രവേ‍ശനോൽസവം ഈ വിദ്യാലയത്തിൽ വച്ച് നടന്നു.പുതിയതായി പ്രവേശനം നേടിയവരെ വൃക്ഷത്തൈ,നോട്ടു പുസ്തകം ,പേന, ഡയറി എന്നിവ നൽകിയാണ് സ്വീകരിച്ചത്.പ‍ഞ്ചായത്ത് പ്രസിഡന്റ്,വാർഡ് മെമ്പർമാർ, പി ടി എ, ,മാനേജ്മെന്റ് ,രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യം യോഗത്തെ ധന്യമാക്കി. എൽ എസ് എസ് നേടിയവർക്ക്  ക്യാഷ് അവാർഡും മുഴുവൻ വിദ്യാർത്ഥികൾക്കും മധുരപലഹാരവും വിതരണം ചെയ്തു.
പ്രവേശനോത്സവം -ശബരി HSS പള്ളിക്കുറുപ് -പള്ളിക്കുറുപ്പ് ശബരി HSS ന്റെ 2018 -2019 അധ്യയനവര്ഷത്തെ പ്രവേശനോത്സവം -LP വിഭാഗത്തിന്റെ നേതൃത്വത്തിൽ വർണാഭമായ ചടങ്ങുകളോടെ നടന്നു .പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ LP ഗ്രൗണ്ടിൽ  LKG , UKG 1-St ക്ലാസ് നവാഗതരായ കുരുന്നുകളും,LP  വിഭാഗം കുട്ടികളും അദ്ധ്യാപകരും, രക്ഷിതാക്കളും, PTA അംഗങ്ങളും അണിനിരന്നു .അക്ഷരത്തൊപ്പികൾ  അണിഞ്ഞ കുരുന്നുകൾ ഉത്സാഹത്തോടെ ഗ്രൗണ്ടിൽ എത്തിയത് എല്ലാവര്ക്കും കൗതുകമായി .ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ .മഠത്തിൽ  ജയകൃഷ്ണൻ  അദ്യക്ഷനായി .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ .പി. വിജയൻ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു .PTA പ്രസിഡന്റ് ശ്രീ.N .അലി ,MTA പ്രസിഡന്റ് ശ്രീമതി ശോഭ ,അഡ്മിനിസ്ട്രേറ്റർ ശ്രീ ബാലചന്ദ്രൻ സർ ,എഹെഡ്മിസ്ട്രെസ്സ് ശ്രീമതി ഹരിപ്രഭ എന്നിവർ വേദിയെ ധന്യമാക്കി .LKG ,UKG എന്നീ ക്ലാസ്സുകളിലെ എല്ലാകുട്ടികൾക്കും മാനേജ്‌മെന്റ് വക സൗജന്യ യൂണിഫോമും Edn കിറ്റും  LSS വിജയികൾക്കുള്ള CASH അവാർഡും പ്രസ്തുത ചടങ്ങിൽ നൽകി .ശീതീകരിച്ച LKG UKG ക്ലാസ്സുകളും സ്മാർട്ട് ക്ലാസ് റൂമുകളും ,ചിത്രകലാപൂരിതമായ ചുമരുകളും ,ഹരിതാഭമായ പുൽത്തകിടിയും,സുഗന്ധപൂരിതമായ പൂച്ചെടികളും പുതുമയാർന്നൊരു വിദ്യാലയാന്തരീക്ഷം കുരുന്നുകൾക്ക് പകർന്നു  എന്നതിൽ സംശയമില്ല .പുത്തൻ പ്രതീക്ഷകളും ശുഭാപ്തി വിശ്വാസത്തോടും കൂടി ഒന്നാം അധ്യയന ദിനത്തിന് തിരശീലവീണു .
പ്രവേശനോത്സവം -ശബരി എച് എസ് എസ്  പള്ളിക്കുറുപ് -പള്ളിക്കുറുപ്പ് ശബരി എച് എസ് എസ് ന്റെ 2018 -2019 അധ്യയനവര്ഷത്തെ പ്രവേശനോത്സവം - എൽ പി വിഭാഗത്തിന്റെ നേതൃത്വത്തിൽ വർണാഭമായ ചടങ്ങുകളോടെ നടന്നു .പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ എൽ പി ഗ്രൗണ്ടിൽ  എൽ കെ ജി , യു കെ ജി 1-St ക്ലാസ് നവാഗതരായ കുരുന്നുകളും,എൽ പി വിഭാഗം കുട്ടികളും അദ്ധ്യാപകരും, രക്ഷിതാക്കളും, പി ടി എ അംഗങ്ങളും അണിനിരന്നു .അക്ഷരത്തൊപ്പികൾ  അണിഞ്ഞ കുരുന്നുകൾ ഉത്സാഹത്തോടെ ഗ്രൗണ്ടിൽ എത്തിയത് എല്ലാവര്ക്കും കൗതുകമായി .ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ .മഠത്തിൽ  ജയകൃഷ്ണൻ  അദ്യക്ഷനായി .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ .പി. വിജയൻ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് ശ്രീ.N .അലി ,എം പി ടി എപ്രസിഡന്റ് ശ്രീമതി ശോഭ ,അഡ്മിനിസ്ട്രേറ്റർ ശ്രീ ബാലചന്ദ്രൻ സർ ,എഹെഡ്മിസ്ട്രെസ്സ് ശ്രീമതി ഹരിപ്രഭ എന്നിവർ വേദിയെ ധന്യമാക്കി . എൽ കെ ജി, യു കെ ജിഎന്നീ ക്ലാസ്സുകളിലെ എല്ലാകുട്ടികൾക്കും മാനേജ്‌മെന്റ് വക സൗജന്യ യൂണിഫോമും എഡ്യൂക്കേഷൻ കിറ്റും  എൽ എസ് എസ് വിജയികൾക്കുള്ള ക്യാഷ്  അവാർഡും പ്രസ്തുത ചടങ്ങിൽ നൽകി .ശീതീകരിച്ച എൽ കെ ജി, യു കെ ജിക്ലാസ്സുകളും സ്മാർട്ട് ക്ലാസ് റൂമുകളും ,ചിത്രകലാപൂരിതമായ ചുമരുകളും ,ഹരിതാഭമായ പുൽത്തകിടിയും,സുഗന്ധപൂരിതമായ പൂച്ചെടികളും പുതുമയാർന്നൊരു വിദ്യാലയാന്തരീക്ഷം കുരുന്നുകൾക്ക് പകർന്നു  എന്നതിൽ സംശയമില്ല .പുത്തൻ പ്രതീക്ഷകളും ശുഭാപ്തി വിശ്വാസത്തോടും കൂടി ഒന്നാം അധ്യയന ദിനത്തിന് തിരശീലവീണു .
കോങ്ങാട് നിയോജക മണ്ഡലത്തിലെ  ബെസ്റ്റ്സ്കൂൾസിനുള്ള അവാർഡ് ഇന്ന് ശബരി ഹയർ സെക്കണ്ടറി സ്കൂളിനുവേണ്ടി ഏറ്റുവാങ്ങി ......
കോങ്ങാട് നിയോജക മണ്ഡലത്തിലെ  ബെസ്റ്റ്സ്കൂൾസിനുള്ള അവാർഡ് ഇന്ന് ശബരി ഹയർ സെക്കണ്ടറി സ്കൂളിനുവേണ്ടി ഏറ്റുവാങ്ങി ......


വരി 145: വരി 145:




വിജയശ്രീ പദ്ധതിയുടെ ഉൽഘാടനം പാലക്കാട് ജില്ലാ വിജയശ്രീയുടെ ചുമതലയുള്ള ഗോവിന്ദരാജ് സാർ നിർവ്വഹിച്ചു.പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം വിളിക്കുകയും ഈ വർഷത്തെ പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.സജീവമായ ചർച്ചകൾ നടന്നു. രക്ഷിതാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ഇതേ സമയം പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ഒരു മോട്ടിവേഷൻ ക്ലാസ്സും നടന്നു. ശ്രീ സജു രാജ് ഇതിന്നേതൃത്വംനൽകി.2018-19പ്രവർത്തനങ്ങൾവിജയശ്രീപദ്ധ്തിയുടെ ഉത്‌ഘാടനം  :പള്ളിക്കുറുപ്പ് ശബരി HSS ലെ വിജയശ്രീ പദ്ധതിയുടെ ഉത്‌ഘാടനം ലളിതമായ ചടങ്ങുകളോടെ രക്ഷിതാക്കളുടെ പൂര്ണ സഹകരണത്തോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ പൂക്കോട്‌കാവ്‌ പഞ്ചായത്തുപ്രസിഡന്റ് ശ്രീ ജയദേവൻ ഉത്‌ഘാടനം ചെയ്തു.SSLC ക്കു ഈ വര്ഷം നൂറു ശതമാനം വിജയലക്ഷ്യത്തോടെ ആണ് ഈ പദ്ധ്തിനടപ്പിലാകുന്നതെന്നു ബഹുമാനയായ ഹെഡ് മിസ്ട്രസ് സ്വാഗത പ്രസംഗത്തിൽ ഊന്നി പറഞ്ഞു .ഏതെല്ലാം രീതികളിലൂടെയേ ആണ് ഈ പദ്ധ്തി കുട്ടികൾക്കുതകുന്നതീന്നും വിശദമായ പ്രവർത്തന രീതിയും ശ്രീമതി KA .പ്രീതിടീച്ചർ വ്യക്തമാക്കി .PTA VICEPRESIDENT ശ്രീ മനോജ് അധ്യക്ഷത വഹിച്ചു .രക്ഷിതാക്കൾക്കുള്ള നിർദേശങ്ങളും വിശദമായ ക്ലാസും നൽകിയാണ് ശ്രീ ജയദേവൻ ഉത്‌ഘാടനം നടത്തിയത് .പത്താം ക്ലാസ്സിലെ ഓരോ  കുട്ടിയുടെയും രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധികേണ്ടതും പ്രവൃത്തിക്കേണ്ടതും ആയ കാര്യങ്ങൾ ശ്രീമതി ബീനടീച്ചർ വിശദീകരിച്ചു .സ്റ്റാഫ് സെക്രട്ടറി ശ്രീമതി രമടീച്ചർ  ആശംസനേർന്നു.വിജയശ്രീ കോർഡിനേറ്റര്മാരായ ശ്രീ VK മാത്യൂ,ശ്രീ അലി,ശ്രീമതി പ്രീതി എന്നിവർ പരിപാടിയുടെ  ആസൂത്രണമികവ് തെളിയിച്ചു .വളരെ ആകാംഷയോടെ വിദ്യാലയത്തിലെത്തിയ രക്ഷിതാക്കൾ വളരെയേറെ പ്രതീക്ഷയോടും ഉത്തരവാദിത്വത്തോടുംകൂടി വീടുകളിലേക്ക് മടങ്ങി.അതിനുമുൻപ്‌ എല്ലാ രക്ഷിതാക്കളും തങ്ങളുടെ കുട്ടികളുടെ ക്ലാസ് സബ്ജക്ട് ടീച്ചേഴ്സിനെയും കാണാൻ മറന്നില്ല.തങ്ങളുടെ മുന്നിലെത്തുന്ന കുട്ടികൾക്ക് പരമാവധി പഠനസൗകര്യങ്ങൾ എന്ന് കർത്തവ്യബോധത്തോടെ ഓരോ അദ്ധ്യാപകരും തങ്ങളുടെ പ്രവർത്തന മേഖലയിലേക് നടന്നു നീങ്ങി.വിജയശ്രീ യുടെ ഓരോ ചുവടുവയ്പ്പും നാമയുടേത് വിദ്യാലയത്തിന് അഭിമാനവും നേട്ടവും ഉണ്ടാകട്ടെ .....
വിജയശ്രീ പദ്ധതിയുടെ ഉൽഘാടനം പാലക്കാട് ജില്ലാ വിജയശ്രീയുടെ ചുമതലയുള്ള ഗോവിന്ദരാജ് സാർ നിർവ്വഹിച്ചു.പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം വിളിക്കുകയും ഈ വർഷത്തെ പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.സജീവമായ ചർച്ചകൾ നടന്നു. രക്ഷിതാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ഇതേ സമയം പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ഒരു മോട്ടിവേഷൻ ക്ലാസ്സും നടന്നു. ശ്രീ സജു രാജ് ഇതിന്നേതൃത്വംനൽകി.2018-19പ്രവർത്തനങ്ങൾവിജയശ്രീപദ്ധ്തിയുടെ ഉത്‌ഘാടനം  :പള്ളിക്കുറുപ്പ് ശബരി എച് എസ് എസ്  ലെ വിജയശ്രീ പദ്ധതിയുടെ ഉത്‌ഘാടനം ലളിതമായ ചടങ്ങുകളോടെ രക്ഷിതാക്കളുടെ പൂര്ണ സഹകരണത്തോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ പൂക്കോട്‌കാവ്‌ പഞ്ചായത്തുപ്രസിഡന്റ് ശ്രീ ജയദേവൻ ഉത്‌ഘാടനം ചെയ്തു.എസ് എസ് എൽ സി  ക്കു ഈ വര്ഷം നൂറു ശതമാനം വിജയലക്ഷ്യത്തോടെ ആണ് ഈ പദ്ധ്തിനടപ്പിലാകുന്നതെന്നു ബഹുമാനയായ ഹെഡ് മിസ്ട്രസ് സ്വാഗത പ്രസംഗത്തിൽ ഊന്നി പറഞ്ഞു .ഏതെല്ലാം രീതികളിലൂടെയേ ആണ് ഈ പദ്ധ്തി കുട്ടികൾക്കുതകുന്നതീന്നും വിശദമായ പ്രവർത്തന രീതിയും ശ്രീമതി .പ്രീതിടീച്ചർ വ്യക്തമാക്കി .പി ടി വൈസ് എ,പ്രസിഡണ്ട്  ശ്രീ മനോജ് അധ്യക്ഷത വഹിച്ചു .രക്ഷിതാക്കൾക്കുള്ള നിർദേശങ്ങളും വിശദമായ ക്ലാസും നൽകിയാണ് ശ്രീ ജയദേവൻ ഉത്‌ഘാടനം നടത്തിയത് .പത്താം ക്ലാസ്സിലെ ഓരോ  കുട്ടിയുടെയും രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധികേണ്ടതും പ്രവൃത്തിക്കേണ്ടതും ആയ കാര്യങ്ങൾ ശ്രീമതി ബീനടീച്ചർ വിശദീകരിച്ചു .സ്റ്റാഫ് സെക്രട്ടറി ശ്രീമതി രമടീച്ചർ  ആശംസനേർന്നു.വിജയശ്രീ കോർഡിനേറ്റര്മാരായ ശ്രീ മാത്യൂ,ശ്രീ അലി,ശ്രീമതി പ്രീതി എന്നിവർ പരിപാടിയുടെ  ആസൂത്രണമികവ് തെളിയിച്ചു .വളരെ ആകാംഷയോടെ വിദ്യാലയത്തിലെത്തിയ രക്ഷിതാക്കൾ വളരെയേറെ പ്രതീക്ഷയോടും ഉത്തരവാദിത്വത്തോടുംകൂടി വീടുകളിലേക്ക് മടങ്ങി.അതിനുമുൻപ്‌ എല്ലാ രക്ഷിതാക്കളും തങ്ങളുടെ കുട്ടികളുടെ ക്ലാസ് സബ്ജക്ട് ടീച്ചേഴ്സിനെയും കാണാൻ മറന്നില്ല.തങ്ങളുടെ മുന്നിലെത്തുന്ന കുട്ടികൾക്ക് പരമാവധി പഠനസൗകര്യങ്ങൾ എന്ന് കർത്തവ്യബോധത്തോടെ ഓരോ അദ്ധ്യാപകരും തങ്ങളുടെ പ്രവർത്തന മേഖലയിലേക് നടന്നു നീങ്ങി.വിജയശ്രീ യുടെ ഓരോ ചുവടുവയ്പ്പും നാമയുടേത് വിദ്യാലയത്തിന് അഭിമാനവും നേട്ടവും ഉണ്ടാകട്ടെ .....


'''PTA വാർഷിക പൊതുയോഗം''' നടത്തി.പള്ളിക്കുറുപ്പ് ശബരി ഹയർ സെക്കണ്ടറി സ്കൂൾ വാർഷിക പൊതുയോഗം 27.07 .18 വെള്ളിയാഴ്‌ച 2 മണിക്ക് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.പ്രിൻസിപ്പൽ ശ്രീ.ബിജു സാറിന്റെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ PTA പ്രസിഡന്റ് N .അലി അദ്ധ്യക്ഷത വഹിച്ചു.കാരക്കുറുശി വാർഡ് മെമ്പർ ശ്രീ.മഠത്തിൽ ജയകൃഷ്ണൻ ഉദഘാടനം നിർവഹിച്ചു.പ്രസ്തുത യോഗത്തിൽ ചെയര്മാന് സ്കോളർഷിപ് ,SSLC സമ്പൂർണ എ+,9 A +,നേടിയവർ,LSS ,USS വിജയികൾ ,സംസ്ഥാന തല സമ്മാനാർഹർ ,+1 ,+2 ടോപ് സ്കോറർസ് എന്നിവർക്കുള്ള മാനേജ്മെന്റിന്റെ ക്യാഷ് അവാർഡ് വിതരണം ചെയ്‌തു മാനേജ്‌മന്റ് ആവശ്യമുള്ള കുട്ടികൾക്ക് ബാഗും കുടയും വിതരണം ചെയ്‌തു..BPO ശ്രീ .മോഹമ്മദാലി ,PTA  വൈസ് പ്രസിഡന്റ് മനോജ് എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് രക്ഷിതാക്കൾക്കു ചർച്ചയ്ക്കുള്ള അവസരം നൽകി നിലവിലുള്ള PTA പിരിച്ചുവിട്ടു പുതിയ PTA ഭാരവാഹികളുടെ നാമനിർദേശം നടത്തി.PTA മെംബേർസ് ആവാൻ വാശിയോടെ പലരും രംഗത്തു വന്നു.PTA പ്രസിഡന്റ് തെരഞ്ഞെടുപ്പും വാശിയോടു കൂടി നടന്നു.ശ്രീ.ഹക്കിം PTA പ്രസിഡന്റ് ആയും,ശ്രീ.ഉമ്മർ വൈസ് പ്രെസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു
''പി ടി എ,വാർഷിക പൊതുയോഗം''' നടത്തി.പള്ളിക്കുറുപ്പ് ശബരി ഹയർ സെക്കണ്ടറി സ്കൂൾ വാർഷിക പൊതുയോഗം 27.07 .18 വെള്ളിയാഴ്‌ച 2 മണിക്ക് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.പ്രിൻസിപ്പൽ ശ്രീ.ബിജു സാറിന്റെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ പി ടി എ, പ്രസിഡന്റ് N .അലി അദ്ധ്യക്ഷത വഹിച്ചു.കാരക്കുറുശി വാർഡ് മെമ്പർ ശ്രീ.മഠത്തിൽ ജയകൃഷ്ണൻ ഉദഘാടനം നിർവഹിച്ചു.പ്രസ്തുത യോഗത്തിൽ ചെയര്മാന് സ്കോളർഷിപ് ,എസ് എസ് എൽ സി സമ്പൂർണ എ+,9 A +,നേടിയവർ,എൽ എസ് എസ്യു എസ് എസ് വിജയികൾ ,സംസ്ഥാന തല സമ്മാനാർഹർ ,+1 ,+2 ടോപ് സ്കോറർസ് എന്നിവർക്കുള്ള മാനേജ്മെന്റിന്റെ ക്യാഷ് അവാർഡ് വിതരണം ചെയ്‌തു മാനേജ്‌മന്റ് ആവശ്യമുള്ള കുട്ടികൾക്ക് ബാഗും കുടയും വിതരണം ചെയ്‌തു..ബി പി ഓ ശ്രീ .മോഹമ്മദാലി ,പി ടി എ, വൈസ് പ്രസിഡന്റ് മനോജ് എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് രക്ഷിതാക്കൾക്കു ചർച്ചയ്ക്കുള്ള അവസരം നൽകി നിലവിലുള്ള പി ടി എ,പിരിച്ചുവിട്ടു പുതിയ പി ടി എ, ഭാരവാഹികളുടെ നാമനിർദേശം നടത്തി.പി ടി എ,മെംബേർസ് ആവാൻ വാശിയോടെ പലരും രംഗത്തു വന്നു.പി ടി എ, പ്രസിഡന്റ് തെരഞ്ഞെടുപ്പും വാശിയോടു കൂടി നടന്നു.ശ്രീ.ഹക്കിം PTA പ്രസിഡന്റ് ആയും,ശ്രീ.ഉമ്മർ വൈസ് പ്രെസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു
[[പ്രമാണം:21083 PTA.JPG|thumb|2018_19PTA]]
[[പ്രമാണം:21083 PTA.JPG|thumb|2018_19PTA]]
[[പ്രമാണം:21083 FLAG.jpg|thumb|2018-AUGUST 15]]
[[പ്രമാണം:21083 FLAG.jpg|thumb|2018-AUGUST 15]]
വരി 282: വരി 282:
15 .നഴ്‌സിംഗ് അസ്സിസ്റ്റന്റിന്റെ സേവനം  
15 .നഴ്‌സിംഗ് അസ്സിസ്റ്റന്റിന്റെ സേവനം  
16 .സെക്യൂരിറ്റി  സൗകര്യമുള്ള ഹൈടെക് കവാടങ്ങൾ
16 .സെക്യൂരിറ്റി  സൗകര്യമുള്ള ഹൈടെക് കവാടങ്ങൾ


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/552029" എന്ന താളിൽനിന്ന് ശേഖരിച്ചത്