Jump to content
സഹായം

"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 112: വരി 112:
വർഷത്തേ ജനറൽ ബോഡി യോഗത്തിൽ വച്ച് ശ്രീ എം ശിവദാസൻ, പ്രസിഡന്റും മുഹമ്മദ് ഇഖ്ബാൽ വൈസ് പ്രസിഡന്റും, ശ്രീമതി ഉമാ ദേവി എം പി ടി എ  പ്രസിഡന്റും, അബുദുള്ള ,ബാലകൃഷ്ണൻ ചന്ദ്രൻ ,ജെയ്‌സൺ , മനോജ് കുമാർ ,രാജഗോപാലൻ ,ഉമ്മർ ,ജി ജി  

എന്നിവർ മെമ്പർ മാരും വാർഡ് മെമ്പറും ,ഹെഡ് മാസ്റ്ററും മറ്റു അധ്യാപകരും , പ്രതിനിധികളും, അംഗങ്ങളായ കമ്മിറ്റി രൂപീകരിച്ചു . സ്കൂളിന്റെ  എല്ലാവിധ പുരോഗമന പ്രവർത്തനങ്ങൾക്കും സജീവ പിന്തുണ നൽകുന്ന ഒരു പി ടി എ ആയിരുന്നു നമ്മുടേത് .2016  മാർച്ചിൽ നടന്ന s s l c  പരീക്ഷയിൽ 508 കുട്ടികളിൽ 497 പേർ വിജയിച്ചു. വിജയ ശതമാനം 97 .8 ശതമാനം സെ പരീക്ഷ എഴുതിയ 11 കുട്ടികളിൽ 9 പേർ ഉപരിപഠനത്തിനു അർഹത നേടി . 28 കുട്ടികൾ സമ്പൂർണ്ണ  A + ഉം ,9 കുട്ടികൾ 9A +ഉം നേടി . വിദ്യാലയത്തിന്റെ റിസൾട് മെച്ചപ്പെടുത്തി കോങ്ങാട് നിയോജക മണ്ഡലത്തിൽ ഒന്നാം സ്ഥാനത്ത് എത്താ൯ നമുക്കഴിഞ്ഞു. ആ കുട്ടികളെ പ്രത്യേകം അഭിനന്ദിക്കുന്നു . ഈ വർഷം 100 ശതമാനം വിജയം നേടാനും ഉയർന്ന നിലയിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു . പരിമിതമായ സൗകര്യത്തിൽ തുടങ്ങിയ നമ്മുടെ ഹയർ സെക്കൻഡറി സയൻസിനിനു 29  ശതമാനവും കൊമേഴ്സിന് 68  ശതമാനവും വിജയം നേടി ആദ്യബാച് പുറത്തിറങ്ങി . പുതിയ കെട്ടിടവും, ലാബ് , ലൈബ്രറി തുടങ്ങിയ അടിസ്ഥാന സൗകര്യവും ആയികൊണ്ടിരിക്കുന്നു . 7 ൽ പഠിക്കുന്ന സുരാജിന് യു സ് സ് സ്കോളർഷിപ് നേടാൻ കഴിഞ്ഞു . കുട്ടികളുടെ യാത്ര സൗകര്യത്തിനായി 6 സ്കൂൾ ബസ് കളും ഒരു സ്വകാര്യ വാഹനവും സർവീസ് നടത്തുന്നുണ്ട് . ആവശ്യപ്പെടുന്ന എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകി വരുന്നു. സ്കൂൾ സഞ്ചയ്ക പദ്ധതി നല്ല രീതിയിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ പഠനത്തോടൊത്തൊപ്പം തന്നെ വിവിധ ക്ലബ് പ്രവർത്തനങ്ങൾ  സജീവമായി  നടത്തി പ്പോകുന്നു . സബ് ജില്ലാ, ജില്ലാ സംസ്ഥാന കാലോത്സവത്തിലും പ്രവർത്തി പരിചയ മേളയിലും ശാസ്ത്ര മേളയിലും നമ്മുടെ കുട്ടികൾ  പങ്കെടുക്കുകയും വിജയം കൈവരിക്കുകയും  ചെയ്തിട്ടുണ്ട് . ദിനാചരണങ്ങളിലും ആഘോഷങ്ങളിലും എല്ലാ ക്ലബുകളും യോജിച്ചു സമുചിതമായി ആഘോഷിക്കുന്നു .  'ദി ഡോൺ'  എന്ന  ഇംഗ്ലീഷ് പത്രവുംകൈയെഴുത്തു മാസികയും കഴിഞ്ഞ വർഷവും പ്രസിദ്ധീകരിച്ചു . ഇംഗ്ലീഷ് ഫെസ്റ്റ് ,ജില്ലാതല ഹിസ്റ്ററി സെമിനാർ എന്നിവ ഗംഭീരമായി നടത്താൻ കഴിഞ്ഞു . ലൈബ്രറി വിതരണം നടത്തി . 2 ആം ക്ലാസ് മുതൽ എല്ലാ ക്ലാസ് കളിലും പത്രം വിതരണം ചെയ്യുന്നുണ്ട് . സ്കൗട്ട് പ്രസ്ഥാനത്തിനായി  8 അധ്യാപകരും നിരന്തരം  പരിശീലനം  നൽകി പ്പോരുന്നു . കഴിഞ്ഞ വർഷം 59  കുട്ടികൾ രാജ്യപുരസ്കാരവും 5 കുട്ടികൾ രാഷ്‌ട്രപതി പുരസ്കാരവും നേടി . അവർക്കു പ്രത്യേകം അഭിനന്ദനങ്ങൾ .  തിരുവനന്ത പുരത്തു നടന്ന സ്റ്റേറ്റ്  കമ്പൂരി സ്കൂളിൽ  11കുട്ടികളും  ഒരധ്യാപികയും പങ്കെടുത്തു . വിജയശ്രീ യുടെ ഭാഗമായി എസ് എസ് എൽ സി  കുട്ടികൾക്കായി വെക്കേഷൻ കലാസുകൾ ,സാറ്റർ ഡേ ക്ലാസ് , നൈറ്റ് ക്ലാസുകൾ ,മോട്ടിവേഷൻ ക്ലാസുകൾ എന്നിവ നടത്തി . ഈ വർഷം 2016  ജൂൺ 1 നു പ്രവേശനോത്സവത്തോടുകൂടി  അധ്യയനം ആരംഭിച്ചു  

'''2016-17 വർഷത്തെ പ്രവർത്തനങ്ങൾ'''  
'''2016-17 വർഷത്തെ പ്രവർത്തനങ്ങൾ'''  

652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/551962" എന്ന താളിൽനിന്ന് ശേഖരിച്ചത്