Jump to content
സഹായം

"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 304: വരി 304:
===''' ഉച്ചഭക്ഷണം'''===
===''' ഉച്ചഭക്ഷണം'''===
[[പ്രമാണം:13104logo1.jpg|100px|thumb|left]]
[[പ്രമാണം:13104logo1.jpg|100px|thumb|left]]
<font size=4 ><font color="blue"> ഹെഡ്മാസ്റ്റർ കൺവീനറായ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ഭംഗിയായി നടക്കുന്നു.പ്രസന്നകുമാരി.എം.കെ.രാജേഷ് പി.വി. എന്നിവർ ചുമതല വഹിക്കുന്നു.വൃത്തിയായ സാഹചര്യത്തിൽ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയിൽ വിതരണം ചെയ്യുവാൻ സാധിക്കുന്നു.പാചകപ്പുരയും, സ്‍റ്റോർ റൂമും വൃത്തിയായി സൂക്ഷിക്കുന്നു . കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കി വരുന്നുണ്ട്..​എല്ലാ ദിവസവും കുട്ടികൾക്ക് മൂന്ന് കൂട്ടം കറികളോടു കൂടി ഉച്ചഭക്ഷണം നൽകി വരുന്നു.കുട്ടികൾക്ക് വ്യത്യസ്തമായ കറികളോടുകൂടിയ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട് . [[പ്രമാണം:13104c33.jpg|200px]]ക്ലാസ്സ് മുറിയിലിരുന്നു തന്നെ കുട്ടികൾ ഭക്ഷണം കഴിക്കണം . സാമ്പാർ , കൂട്ടുകറി, , പുളിശ്ശേരി , പയർ, നേന്ത്രക്കായ, , മുട്ടക്കറി ,സാലഡ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പടുത്തിയിട്ടുണ്ട് . ഭക്ഷണാവശിഷ്ടങ്ങൾ എല്ലാദിവസവും സമീപത്തുളള പന്നി ഫാമിലേക്ക് നീക്കി പരിസരം വൃത്തിയായി സൂക്ഷിക്കുന്നു .ബയോഗ്യാസ് പ്ളാന്റ് പ്രവർത്തിക്കുന്നുണ്ട്. ആഘോഷവേളകളിൽ പ്രത്യേകമായ അരിവിതരണം അർഹരായ മുഴുവൻ കുട്ടികൾക്കും നൽകി വരുന്നു.സർക്കാർ നിർദ്ദേശത്തിലുപരി അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്.വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. കുട്ടികൾ വീടുകളിൽനിന്ന് കൊണ്ടുവരുന്ന കാർഷികോത്പന്നങ്ങൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്.ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നു.കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളിൽ വേണ്ട ശ്രദ്ധയും പരിചരണവും നൽകി വരുന്നു.2 പാചക തൊഴിലാളികൾ സേവനമനുഷ്ഠിക്കുന്നു.</font></font color><br />
<font size=4 ><font color="blue"> ഹെഡ്മാസ്റ്റർ കൺവീനറായ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ഭംഗിയായി നടക്കുന്നു.പ്രസന്നകുമാരി.എം.കെ.രാജേഷ് പി.വി. എന്നിവർ ചുമതല വഹിക്കുന്നു.വൃത്തിയായ സാഹചര്യത്തിൽ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയിൽ വിതരണം ചെയ്യുവാൻ സാധിക്കുന്നു.പാചകപ്പുരയും, സ്‍റ്റോർ റൂമും വൃത്തിയായി സൂക്ഷിക്കുന്നു . കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കി വരുന്നുണ്ട്..​എല്ലാ ദിവസവും കുട്ടികൾക്ക് മൂന്ന് കൂട്ടം കറികളോടു കൂടി ഉച്ചഭക്ഷണം നൽകി വരുന്നു.കുട്ടികൾക്ക് വ്യത്യസ്തമായ കറികളോടുകൂടിയ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട് . [[പ്രമാണം:13104c33.jpg|400px]]ക്ലാസ്സ് മുറിയിലിരുന്നു തന്നെ കുട്ടികൾ ഭക്ഷണം കഴിക്കണം . സാമ്പാർ , കൂട്ടുകറി, , പുളിശ്ശേരി , പയർ, നേന്ത്രക്കായ, , മുട്ടക്കറി ,സാലഡ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പടുത്തിയിട്ടുണ്ട് . ഭക്ഷണാവശിഷ്ടങ്ങൾ എല്ലാദിവസവും സമീപത്തുളള പന്നി ഫാമിലേക്ക് നീക്കി പരിസരം വൃത്തിയായി സൂക്ഷിക്കുന്നു .ബയോഗ്യാസ് പ്ളാന്റ് പ്രവർത്തിക്കുന്നുണ്ട്. ആഘോഷവേളകളിൽ പ്രത്യേകമായ അരിവിതരണം അർഹരായ മുഴുവൻ കുട്ടികൾക്കും നൽകി വരുന്നു.സർക്കാർ നിർദ്ദേശത്തിലുപരി അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്.വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. കുട്ടികൾ വീടുകളിൽനിന്ന് കൊണ്ടുവരുന്ന കാർഷികോത്പന്നങ്ങൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്.ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നു.കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളിൽ വേണ്ട ശ്രദ്ധയും പരിചരണവും നൽകി വരുന്നു.2 പാചക തൊഴിലാളികൾ സേവനമനുഷ്ഠിക്കുന്നു.</font></font color><br />


=== '''ക്ലാസ് മാഗസിൻ.'''===
=== '''ക്ലാസ് മാഗസിൻ.'''===
1,850

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/551823" എന്ന താളിൽനിന്ന് ശേഖരിച്ചത്