Jump to content
സഹായം

"കണ്ണാടി.എച്ച്.എസ്സ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,127 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 സെപ്റ്റംബർ 2018
വരി 660: വരി 660:
രണ്ടായിരത്തിപതിനാറിൽ മാനേജ്‌മെന്റിന്റെ സഹായത്തോടെ അഞ്ചു ലക്ഷം നിക്ഷേപിച്ചു നേടിയെടുത്ത സ്റുഡന്റ്  പോലീസ് കേഡറ്റ് അഭിമാനാർഹമായ നേട്ടങ്ങളോടെ മുന്നോട്ടുപോയികൊണ്ടിരിക്കുന്നു .സമൂഹത്തിന്റെ വിവിധതലങ്ങളിൽ കേഡറ്റുകളുടെ പങ്കാളിത്തം ദർശിക്കാനാവും .വിവിധ ദിനാചരണങ്ങൾ ,തടയണ നിർമാണം,,ലൗ പ്ലാസ്റ്റിക്ക് പ്രൊജെക്ടുമായി ബന്ധപെട്ടു പ്ലാസ്റ്റിക് ശേഖരണവും ബന്ധപെട്ടവർക്കുള്ള കൈമാറ്റവും ,ബ്ലൂഡിക്യാന്സര് ബാധിച്ച നെമ്മാറ ലവഞ്ചേരി ഭാഗത്തുള്ള ഒരു വിദ്യാർത്ഥിക്കുള്ള ധനസഹായം (25000 )സ്കൂൾപരിസരം വൃത്തിയാക്കൽ ,ലൈബ്രറി സന്ദർശനം  തുടങ്ങി ഒട്ടേറെ സാമൂഹ്യപ്രവർത്തനങ്ങൾ ഇവർ ഏറ്റെടുത്തു ചെയ്യുന്നതിനുള്ള മാനസികമായ താല്പര്യം ഈ പദ്ധതിയിലുടെ ഇവർ നേടിയെടുത്തുകൊണ്ടിരിക്കുന്നു.44  കേഡറ്റുകളിൽ 22  ആൺകുട്ടികളും 22  പെൺകുട്ടികളും ഒരു ബാച്ചിൽ ഉണ്ടായിരിക്കും.മൊഡ്യൂൾ അനുസരിച്ചുള്ളഅനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് കേഡറ്റുകൾ കാഴ്ചവെക്കുന്നത് .ഓണം ക്രിസ്മസ് അവധികളിൽ 3 ദിവസം വീതം ക്യാമ്പുകൾ ഉണ്ട് .വ്യക്‌തിത്വ വികസനം ,പൗരബോധം സഹജീവികളോടുള്ള കരുണ,സത്യസന്ധത ഉത്തരവാദിത്വബോധം ഇവ ഉണ്ടാകു ന്നതിനായുള്ള പ്രവർത്തനങ്ങൾ  ആസൂത്രണം ചെയുന്നു .കുട്ടികളെ ട്രെയിൻ ചെയ്യിക്കുന്നതിനായി സൗത്ത് സ്റ്റേഷനിൽ നിന്നും ഒരു പുരുഷ ഡ്രിൽ ഇൻസ്‌ട്രുക്ടറും സ്‌ട്രെസ് ഡ്രിൽ ഇൻസ്‌ട്രുക്ടറും ഉണ്ട്  

{{start tab
| off tab color      =
| on tab color        =
| nowrap              = yes
| font-size          = 105%
| rounding      = .5em
| border        = 1px solid #A4F0B7
| tab spacing percent = .5
| link-1              = {{PAGENAME}}/ സ്റ്റുഡൻറ്  പോലീസ് കേഡറ്റ്
| tab-1              = സ്റ്റുഡൻറ്  പോലീസ് കേഡറ്റിനെക്കുറിച്ചു കൂടുതൽ അറിയാൻ ഈ  പേജിലൂടെ
| link-2              = {{PAGENAME}}/മിഴി
| tab-2              = മിഴി(ചിത്രലോകം)
| link-3              = {{PAGENAME}}/Alumni
| tab-3              = പൂർവ്വ വിദ്യാർത്ഥിനികൾ
| link-4              = {{PAGENAME}}/അധ്യാപകർ
| tab-4              = അധ്യാപകർ
| link-5              = {{PAGENAME}}/ലിങ്ക‌ുകൾ
| tab-5              = ലിങ്ക‌ുകൾ
| link-6              = {{PAGENAME}}/അംഗീകാരങ്ങൾ
| tab-6              = അംഗീകാരങ്ങൾ
}}
[[{{PAGENAME}}/ സ്റ്റുഡൻറ്  പോലീസ് കേഡറ്റ്|'''സ്റ്റുഡൻറ്  പോലീസ് കേഡറ്റിനെക്കുറിച്ചു കൂടുതൽ അറിയാൻ ഈ  പേജിലൂടെ  ...........................''']]

1,735

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/550219" എന്ന താളിൽനിന്ന് ശേഖരിച്ചത്