Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

71 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:
1924 മെയിൽ മുഴ്ക്കുന്നു എലിമെന്ററി  ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലബാർ ഡിസ്ട്രിക്ട്  ബോർഡിന്റെ  കീഴിലായിരുന്നു.‍ 1957 ൽ ഗവണ്മെണ്ട്  യു പി സ്കൂളായി ഉയർത്തപ്പെട്ടു.1976-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1979-ൽ SSLC ആദ്യ ബാച്ച് .2000-ൽ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.പി ടി എ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 65 കുട്ടികളുള്ള പ്രീപ്രൈമറി വിഭാഗവും ഇവിടെ ഉണ്ട്

==<big>ഭൗതികസൗകര്യങ്ങൾ</big> ==
==ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വരെ 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. .'''ഐ ടി @ സ്കൂളിന്റെ ഐ.സി.ടി മോഡൽ സ്കൂളായി പേരാവൂർ മണ്ഡലത്തിൽ നിന്നും GHSS പാല  തിരഞ്ഞെടുക്കപ്പെട്ടു.സ്‌കൂളിൽ ഒരു മുഴുവൻ സമയ കൗൺസിലർ  ഉണ്ട്.3 ദിവസങ്ങളിൽ ഹെൽത്ത് നേഴ്‌സിന്റെ  സേവനം ലഭിക്കുണ്ട്.നമ്മുടെ ഈ വിദ്യാലയം ഇപ്പോൾ അന്താരാഷ്ടാ നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നു.പഠനരംഗത്തെ പുതുവഴികൾക്കും വേറിട്ട കൂട്ടായ്മയ്ക്കും ലഭിക്കും ലഭിച്ച അംഗീകാരമാണിത്.കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പേരാവൂർ നിയോജകമണ്ഡലത്തിൽ നിന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ തെര‍‍‍‍‍ഞ്ഞെടുക്കപ്പെട്ടത് നമ്മുടെ വിദ്യാലയം.അഞ്ചുവർഷം കൊണ്ട് എല്ലാ മേഖലയിലും രാജ്യാന്തര നിലവാരം.ഇരുപതുകോടി രൂപയുടെ വികസനപ്രവത്തനങ്ങളാണിവ .വേറിട്ട ഹരിത ക്യാമ്പസ്,മികച്ച ഹൈടെക് ക്ലാസ് മുറികൾ,മെച്ചപ്പെട്ട       

ശുചിമുറികൾ ,അത്യാധുനിക പാചകശാല,ജൈവവൈവിധ്യ ഉദ്യാനം ,സൗരോർജ്ജ സംവിധാനം,ശാസ്ത്രീയ മാലിന്യസംസ്കരണം ,ഹരിത വൽക്കരണംതുടങ്ങി നല്ല സൗകര്യങ്ങളുള്ള മികച്ച വിദ്യാലയമായി മാറി ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പാല.കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിമൂന്ന് മാതൃക വിദ്യാലയങ്ങളുടെ കൂട്ടത്തിലെ ഒരു വിദ്യാലയമാണ് പാല വിദ്യാലയം. ഹൈസ്കൂളിലെ എല്ലാക്ലാസുകളിലും എൽ.സി,‍ഡി പ്രൊജക്ടർ ലാപ്ടോപ് ,ശബ്ദ സംവിധാനങ്ങളിലൂടെ പഠനം പൂർണമായും ഹൈടെക് ലഭ്യമാവുന്നു.എൽ.പി.,യു.പി.വിഭാഗങ്ങളിൽ അടുത്ത ഘട്ടത്തിൽ എല്ലാ ക്ലാസുകളിലും ഈ സംവിധാനം ഉണ്ടാവുന്നതാണ് .

വരി 68: വരി 68:
               പ്രോഗ്രാം ഓഫീസർ ശ്രീ. ഷാജു. കെ.സി. യുടെ നേതൃത്വത്തിൽ 2007ലാണ് നാഷണൽ സർവ്വീസ് സ്കീം പാല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പിറവിയെടുക്കുന്നത്. നാല് വർഷക്കാലത്തോളം അദ്ദേഹം പ്രോഗ്രാം ഓഫീസർ ആയി സേവനമനുഷ്ഠിച്ചു. ഈ കലയളവിൽ നിരവധി പുരസ്കാരങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. 2009-ൽ "അമ്മയ്‌ക്കെഴുതിയ കത്ത് " എന്ന ഹ്രസ്വചലച്ചിത്രത്തിന് സംസ്ഥാന, ദേശീയ അവാർഡുകൾ ലഭിച്ചു. 2010 - 11 ൽ ശ്രീ. ഹരീന്ദ്രൻ കെ പ്രോഗ്രാം ഓഫീസറായി. തുടർന്ന് ശ്രീ.ജോയ് കെ.ജോസഫ് ഒരു വർഷക്കാലത്തോളം പ്രോഗ്രാം ഓഫീസറിന്റെ  ചുമതല നിർവ്വഹിച്ചിരുന്നു. 2012-15 കാലഘട്ടത്തിൽ ശ്രീ. സാബു ജോസഫ് പ്രോഗ്രാം ഓഫീസറായി ചുമതലയേറ്റു. 2014-15 കാലത്ത് നമ്മുടെ യൂണിറ്റിന് നിരവധി അവാർഡുകൾ ലഭിച്ചു. മികച്ച എൻ.എസ്.എസ് യൂണിറ്റ്, മികച്ച എൻ.എസ്.  പ്രോഗ്രാം ഓഫീസർ, മികച്ച വളണ്ടിയർ , "നിഴൽ ചിത്രം " എന്ന ഹ്രസ്വ ചലച്ചിത്രത്തിന് രണ്ട് സംസ്ഥാന അവാർഡുകൾ എന്നിവ ലഭിച്ചു. ഈ കാലയളവിൽ ശ്രീലാൽ. സി എന്ന വണ്ടിയർ ഗുഹാട്ടിയിൽ നടന്ന നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുത്തു. 2015-16 ൽ ശ്രീ.ഷിജു. കെ നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസറായി പ്രവർത്തനമേറ്റെടുത്തു. ഈ വർഷത്തിൽ തന്നെ അർജുൻ ദാസ് ഛത്തീസ്ഘട്ടിലെ റായ്പൂരിൽ വെച്ച് നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ പങ്കെടുത്തു. 2017-18 കാലയളവിൽ നമ്മുടെ യൂണിറ്റിന് അനവധി അവാർഡുകൾ ലഭിച്ചു - നാഷണൽ യംഗ് ലീഡേർസ് പ്രോഗ്രാം അവാർഡ് (NYLP), ബെസ്റ്റ് അപ്രീസിയേഷൻ അവാർഡ് (പ്രോഗ്രാം ഓഫീസർ). ഈ വർഷം ഐശ്വര്യ പി.കെ കോട്ടയം മുണ്ടക്കയത്ത് വെച്ച് നടന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രീ - ആർ.ഡി. ക്യാമ്പിലും പങ്കെടുത്തു. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി നിർമ്മിച്ച "ദി കില്ലർ '' എന്ന ഹ്രസ്വചലച്ചിത്രത്തിന് മലബാർ ക്യാൻസർ സെന്ററിന്റെ അവാർഡ് ലഭിച്ചു. ഈ കാലഘട്ടത്തിൽ ഒരു മാഗസിൻ, "സ്മൈലിസ്‌ " പ്രസിദ്ധീകരിച്ചു. 2017-18 ലെ സംസ്ഥാനത്തെ ബെസ്റ്റ്  വളണ്ടിയർ അവാർഡ് ഐശ്വര്യ പി.കെ ക്ക് ലഭിച്ചു.

<big>വിജയോൽസവം 2018
വിജയോൽസവം 2018

               എസ്.എസ്.എൽ.സി,ഹയർ സെക്കണ്ടറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളെയും, കളരി ദേശീയ ഷിപ്പിൽ സ്വർണമെഡൽ നേടിയ കുട്ടികളെയും അനുമോദിക്കുന്നു 'വിജയോൽസവം 2018'2018 ജൂലൈ 5വ്യാഴാഴ്ച 2.30നടന്നു.മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ ബാബു ജോസഫിന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്കെ വി സുമേഷ് ഉത്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി വിജയികൾക്കുള്ള ഉപഹാരം സണ്ണി മേച്ചേരി (മെമ്പർ കണ്ണൂർ ജില്ലാ പഞ്ചായത്ത്),  എസ്.എസ്.എൽ.സി വിജയികൾക്കുള്ള ഉപഹാരം വി ഷാജി (വൈസ് പേരാവൂർ ബ്ലോക്ക്പഞ്ചായത്ത്),കളരി ജേതാക്കൾക്കും പരിശീലകനുമുള്ള ഉപഹാരം ശ്രീമതി മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, വിവിധ പരീക്ഷ വിജയികൾക്കും കായിക മികവിനുമുള്ള ഉപഹാരം വി വി വിനോദ് (പി ടി എ പ്രസിഡന്റ്) എന്നിവർ  നൽകി. ഹെഡ്മിസ്ട്രസ്  കെ ആർ  വിനോദിനി റിപ്പോർട് അവതരിപ്പിച്ചു .മുഴക്കുന്നു പഞ്ചായത്തിലെ വിവിധ വാർഡുകളിലെ മെമ്പർമാർ ആശംസ പ്രസംഗങ്ങൾ നടത്തി . പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ പി രവീന്ദ്രൻ സ്വാഗതം പറഞ്ഞു.

<big> ചക്ക മഹോത്സവം</big>
  ചക്ക മഹോത്സവം  
       നാട്ടു മധുരം നല്ല ഭക്ഷണം  എന്ന സന്ദേശവുമായി അഞ്ചാമത് ചക്ക മഹോത്സാവം രുചിഭേദങ്ങളുടെ ഉത്സവമായി.ഇരിട്ടി ഗ്രീൻ ലീഫിന്റെ സ്‌നേഹ പച്ച ഹരിത വിദ്യാലയ പരിപാടിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെയും സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെയും  സഹകരണത്തോടെ സ്കൂൾ പി ടി എ  നേതൃത്വത്തിലാണ്  പരിപാടി നടന്നത്‌.    കൃത്യമായ മുന്നൊരുക്കത്തോടെ പ്രീ പ്രൈമറി മുതൽ 10-)0 തരം വരെയുള്ള 40 ക്ലാസുകളിലെ 1300 ഓളം വിദ്യാർത്ഥികൾ വീട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ട് വന്ന 300 ഓളം വ്യത്യസ്തങ്ങളായ ചക്ക വിഭവങ്ങൾ പ്രദർശിപിച്ചു.ഓരോ ക്ലാസിലും പ്രത്യേക ഉദ്ഘാടന ചടങ്ങും ചക്കയറിവ് പ്രദർശനവും ചക്കപ്പാട്ടുകളുടെ അവതരണവും നടന്നു.പ്ലാവിലയും പ്രകൃതി സൗഹർദ വസ്തുക്കളും കൊണ്ട് ക്ലാസ് മുറികൾ അലങ്കരിച്ചതും ശ്രദ്ധേയമായി.ചക്ക ബ്രഡ്, ചക്ക ബിരിയാണി, ചക്ക  പുട്ട്,  ചക്ക  പായസം,  ലഡ്ഡു , വട, മധുരവട,  ഇഡലി,  ചവിണി  ചിപ്സ് , ഉണ്ണിയപ്പം ,  ഹൽവ ,കാലത്തപ്പം,കിണ്ണത്തപ്പം,ജാം,കേക്ക് തുടങ്ങിയ ഇനങ്ങളിലൂടെ പഴയ കാലത്തിന്റെ പ്രധാന ഭക്ഷ്യ വിഭവമായ ചക്കയെ പുതിയ കാലത്തിന്റെ രുചി ഭേദങ്ങൾക്കനുസൃതമായി തയ്യാറാക്കി അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റ ഹരിത കേരള മിഷന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ഹരിതോത്സവത്തിന്റെ കൂടി ഭാഗമായാണ് ചക്ക മഹോത്സവം നടന്നത്.ഒരു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും വിഭവങ്ങൾ തയ്യാറാക്കി എത്തിക്കുന്ന ചക്ക മഹോത്സവം സംസ്ഥാനത്തു തന്നെ ആദ്യത്തെതാണ്.ഓരോ വിഭവനും തയ്യാറാക്കുന്നതിന്റെ വിശദമായ പാചക കുറിപ്പും അതിന്റെ ഔഷധമൂല്യം അടക്കമുള്ള കാര്യങ്ങളും കുട്ടികൾ എഴുതി പ്രദർശിപ്പിച്ചിരിന്നു. പോഷക സമ്പുഷ്ടമായ ഭക്ഷ്യ വിഭവമായിട്ടും ആളുകൾ പാഴാക്കി കളയുന്ന ചക്കയുടെ ഉപയോഗത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്രദർശനം വിദ്യാർത്ഥികളുടെ പാഠഭാഗവുമായ് ബന്ധപ്പെട്ട രീതിയിലാണ് ക്രമീകരിച്ചത്. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് ചക്കപാട്ടു പാടി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് വി വി വിനോദ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ കെ കെ സജീവൻ, എം വിനീത, മിനി ചന്ദ്രൻ ,കോ ഓർഡിനേറ്റർ സി എ അബദുൾ ഗഫൂർ, ഇരിട്ടി ഗ്രീൻ ലീഫ് വൈസ് ചെയർമാൻ എൻ ജെ ജോഷി, ജോയിന്റ് സെക്രട്ടറി പി പി രജീഷ്, നിർവാഹക സമിതി അംഗം കെ സി ജോസ്,ഹരിത കേരള മിഷൻ കണ്ണൂർ ജില്ലാ കോ ഓർഡിനേറ്റർ വിസി ബാലകൃഷ്ണൻ, പ്രധാന അധ്യാപിക കെ ആർ വിനോദിനി, പ്രിൻസിപ്പൽ പി രവീന്ദ്രൻ, കെ എ ഹസ്സൻ ,സീനിയർ അസിസ്റ്റന്റ് സി അബ്ദുൾ അസീസ്, സ്റ്റാഫ് സെക്രട്ടറി എന്ന ഗിരീഷ് ബാല ,റോയി സെബാസ്റ്റൻ ,എം ആർ മഞ്ജുഷ, പി റമീസ് ചന്ദന എന്നിവർ പ്രസംഗിച്ചു .അടുത്ത വർഷം മുതൽ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിവ് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ചക്ക മഹോത്സവം സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിൽ നി സോനം നൽകുന്നതിനും തീരുമാനിച്ചു .  

വരി 123: വരി 123:
*ഡൊമനിക്
*ഡൊമനിക്

==<big>പോയ വർഷം</big>==
==പോയ വർഷം==
പുസ്തക പ്രദർശനം
പുസ്തക പ്രദർശനം
   
വരി 138: വരി 138:

       നമ്മടെ സ്കൂളിനെ അന്താരാഷ്ര നിലവാത്തിലേക്ക്  ഉയർത്തുന്നത്തിന്റെ ഭാഗമായി  സ്കൂളിൽ ഏർപ്പെടുത്തേണ്ട  സൗകര്യങ്ങളെ ക്കുറിച്ച്  ചർച്ച ചെയ്യുന്നതിനും  പദ്ധതികൾ  ക്രോഡീകരിക്കുന്നതിനും  വേണ്ടി  ഒരു ഏകദിന ശിൽപ്പശാല  സെപ്തംബർ 5 ന് സ്കൂളിൽ നടത്തി. ജില്ലാ പഞ്ചയാത്ത്  മെമ്പർ  ശ്രീ .സണ്ണി മേച്ചേരി  ശിൽപ്പശാല  ഉത്ഘാടനം  ചെയ്തു  . പഞ്ചായത്ത്  പ്രസിഡണ്ട് ശ്രീ . ബാബു ജോസഫ്  അധ്യക്ഷത വഹിച്ചു. പി റ്റി എ  പ്രസിഡണ്ട്  ശ്രീ വി വി വിനോദ്, ഹെഡ്മാസ്റ്റർ  ശ്രിമതി  കെ ആർ വിനോദിനി ടീച്ചർ  , പ്രിൻസിപ്പാൾ  ശ്രീ. മണികണ്ഠൻ  മാസ്റ്റർ മുതലായവർ  ആശംസ പ്രസംഗങ്ങൾ  നടത്തി.  ശ്രീ അബ്ദുൾ  ഗഫൂർ മാസ്റ്റർ  കരട്  രേഖ  അവതരിപ്പിച്ചു. 4 ഗ്രൂപ്പുകളായി  തിരിഞ്ഞു  ചർച്ച  നടത്തി, ചർച്ച ക്രോഡീകരിച്ച്  വികസന രേഖയാക്കി.

==<big>ചിത്രശാല</big>==
==ചിത്രശാല==
<big>2018-19 വർഷം സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ നേർ സാക്ഷ്യം </big>
2018-19 വർഷം സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ നേർ സാക്ഷ്യം
<gallery>
<gallery>
lk 1.jpg|Little kites inaguration by PTA President V Vinod

വരി 160: വരി 160:
</gallery>
</gallery>

==<big>വഴികാട്ടി</big>==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |  

362

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/549976" എന്ന താളിൽനിന്ന് ശേഖരിച്ചത്