Jump to content
സഹായം

"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 116: വരി 116:
പൊതു വിദ്യാഭ്യാസ  സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോട്ടൺഹിൽ സ്കൂളിലും മാസ്റ്റർ പ്ലാൻ തയ്യാറാക്കി .നേർക്കാഴ്ച എന്നാണ് അതിന് പേര് നൽകിയിരിക്കുന്നത് .5 മുതൽ 12 വരെ ക്ലാസിലെ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത് .എല്ലാ അധ്യാപകരുടേയും കൂട്ടായ പ്രവർത്തനം ഇതിന്റെ പിന്നിൽ ഉണ്ട് .

=== മികവുത്സവം===
===മികവുത്സവം===
  2017-18 മികവുത്സവം 2018 ഏപ്രിൽ 14 ന് ജഗതി കണ്ണേറ്റുമുക്കിലെ പീപ്പിൾസ് ലൈബ്രറി ഹാളിൽ വെച്ച് നടന്നു.വിവിധ ഭാഷകൾ, ഗണിതം , സയൻസ് ,സോഷ്യൽ സയൻസ് ,കല തുടങ്ങിയ വിവിധ മേഘലകളിലെ മികവുകൾ അവിടെ മാറ്റുരച്ചു. ഭിന്നശേഷി കുട്ടികളുടെ പരിപാടികളും നടത്തി . പൂർവ്വ വിദ്യാർത്ഥികളെ ആദരിച്ചു. ഗണിത പത്രം മുഖ്യ അതിഥി ഡെപ്യൂട്ടി മേയർ അഡ്വ.ശ്രീമതി രാഖി രവികുമാർ പ്രകാശനം ചെയ്തു . വേറിട്ട ഒരു അനുഭവമായിരുന്നു പ്രസ്തുത പരിപാടി

===മികച്ച വിജയം===
SSLC ക്ക് 99% വിജയം 59 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു . +2 വിന് 34 കുട്ടികൾക്ക് ഫുൾ A+ ലഭിച്ചു

==2018-19 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ==

2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/549114" എന്ന താളിൽനിന്ന് ശേഖരിച്ചത്