"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ (മൂലരൂപം കാണുക)
20:41, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 113: | വരി 113: | ||
===റെഡ് എഫ്.എം. പ്ലാസ്റ്റിക് ചലഞ്ച് ഒപ്പം മഷിപ്പേന വിതരണവും=== | ===റെഡ് എഫ്.എം. പ്ലാസ്റ്റിക് ചലഞ്ച് ഒപ്പം മഷിപ്പേന വിതരണവും=== | ||
പ്ലാസ്റ്റിക് വിമുക്ത ക്യാംപസ് എന്ന ലക്ഷ്യത്തോടെ എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിച്ച് വരുന്നു. തിരഞ്ഞെടുക്കപ്പെട്ട ദിവസങ്ങളിൽ പ്ലാസ്റ്റിക് ശേഖരണവും, റീസൈക്കിൾ യൂണിറ്റിനു കൈമാറുന്നു. റെഡ് FM യുമായി കൈകോർത്ത് 98.5kg പ്ലാസ്റ്റിക് ചലഞ്ചിൽ പ്ലാസ്റ്റിക് ശേഖരിച്ച് റെഡ് എഫ്.എമ്മിന് കൈമാറി. എസ്.ബി.ഐ. ബാങ്കിന്റെ സഹായത്തോടെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മഷിപ്പേനയും മഷിയും നൽകുകയുണ്ടായി. പുനരുപയോഗം ചെയ്യാവുന്ന മഷി പേന ഉപയോഗിക്കാനുള്ള ശീലം കുട്ടികളിൽ വളർത്തുവാനുള്ള പരിശ്രമം വിജയിച്ചു. സ്കുളിൽ പ്ലാസ്റ്റിക് നിയന്ത്രണം ഒരു പരിധി വരെ നടപ്പിലാക്കുകയും ഹരിത കേരളം എന്ന ആശയം പ്രാവർത്തികമാകുകയും ചെയ്തു. | പ്ലാസ്റ്റിക് വിമുക്ത ക്യാംപസ് എന്ന ലക്ഷ്യത്തോടെ എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിച്ച് വരുന്നു. തിരഞ്ഞെടുക്കപ്പെട്ട ദിവസങ്ങളിൽ പ്ലാസ്റ്റിക് ശേഖരണവും, റീസൈക്കിൾ യൂണിറ്റിനു കൈമാറുന്നു. റെഡ് FM യുമായി കൈകോർത്ത് 98.5kg പ്ലാസ്റ്റിക് ചലഞ്ചിൽ പ്ലാസ്റ്റിക് ശേഖരിച്ച് റെഡ് എഫ്.എമ്മിന് കൈമാറി. എസ്.ബി.ഐ. ബാങ്കിന്റെ സഹായത്തോടെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മഷിപ്പേനയും മഷിയും നൽകുകയുണ്ടായി. പുനരുപയോഗം ചെയ്യാവുന്ന മഷി പേന ഉപയോഗിക്കാനുള്ള ശീലം കുട്ടികളിൽ വളർത്തുവാനുള്ള പരിശ്രമം വിജയിച്ചു. സ്കുളിൽ പ്ലാസ്റ്റിക് നിയന്ത്രണം ഒരു പരിധി വരെ നടപ്പിലാക്കുകയും ഹരിത കേരളം എന്ന ആശയം പ്രാവർത്തികമാകുകയും ചെയ്തു. | ||
===മാസ്റ്റർ പ്ലാൻ=== | |||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോട്ടൺഹിൽ സ്കൂളിലും മാസ്റ്റർ പ്ലാൻ തയ്യാറാക്കി .നേർക്കാഴ്ച എന്നാണ് അതിന് പേര് നൽകിയിരിക്കുന്നത് .5 മുതൽ 12 വരെ ക്ലാസിലെ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത് .എല്ലാ അധ്യാപകരുടേയും കൂട്ടായ പ്രവർത്തനം ഇതിന്റെ പിന്നിൽ ഉണ്ട് . | |||
=== മികവുത്സവം=== | === മികവുത്സവം=== |