"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ (മൂലരൂപം കാണുക)
20:23, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 113: | വരി 113: | ||
===റെഡ് എഫ്.എം. പ്ലാസ്റ്റിക് ചലഞ്ച് ഒപ്പം മഷിപ്പേന വിതരണവും=== | ===റെഡ് എഫ്.എം. പ്ലാസ്റ്റിക് ചലഞ്ച് ഒപ്പം മഷിപ്പേന വിതരണവും=== | ||
പ്ലാസ്റ്റിക് വിമുക്ത ക്യാംപസ് എന്ന ലക്ഷ്യത്തോടെ എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിച്ച് വരുന്നു. തിരഞ്ഞെടുക്കപ്പെട്ട ദിവസങ്ങളിൽ പ്ലാസ്റ്റിക് ശേഖരണവും, റീസൈക്കിൾ യൂണിറ്റിനു കൈമാറുന്നു. റെഡ് FM യുമായി കൈകോർത്ത് 98.5kg പ്ലാസ്റ്റിക് ചലഞ്ചിൽ പ്ലാസ്റ്റിക് ശേഖരിച്ച് റെഡ് എഫ്.എമ്മിന് കൈമാറി. എസ്.ബി.ഐ. ബാങ്കിന്റെ സഹായത്തോടെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മഷിപ്പേനയും മഷിയും നൽകുകയുണ്ടായി. പുനരുപയോഗം ചെയ്യാവുന്ന മഷി പേന ഉപയോഗിക്കാനുള്ള ശീലം കുട്ടികളിൽ വളർത്തുവാനുള്ള പരിശ്രമം വിജയിച്ചു. സ്കുളിൽ പ്ലാസ്റ്റിക് നിയന്ത്രണം ഒരു പരിധി വരെ നടപ്പിലാക്കുകയും ഹരിത കേരളം എന്ന ആശയം പ്രാവർത്തികമാകുകയും ചെയ്തു. | പ്ലാസ്റ്റിക് വിമുക്ത ക്യാംപസ് എന്ന ലക്ഷ്യത്തോടെ എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിച്ച് വരുന്നു. തിരഞ്ഞെടുക്കപ്പെട്ട ദിവസങ്ങളിൽ പ്ലാസ്റ്റിക് ശേഖരണവും, റീസൈക്കിൾ യൂണിറ്റിനു കൈമാറുന്നു. റെഡ് FM യുമായി കൈകോർത്ത് 98.5kg പ്ലാസ്റ്റിക് ചലഞ്ചിൽ പ്ലാസ്റ്റിക് ശേഖരിച്ച് റെഡ് എഫ്.എമ്മിന് കൈമാറി. എസ്.ബി.ഐ. ബാങ്കിന്റെ സഹായത്തോടെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മഷിപ്പേനയും മഷിയും നൽകുകയുണ്ടായി. പുനരുപയോഗം ചെയ്യാവുന്ന മഷി പേന ഉപയോഗിക്കാനുള്ള ശീലം കുട്ടികളിൽ വളർത്തുവാനുള്ള പരിശ്രമം വിജയിച്ചു. സ്കുളിൽ പ്ലാസ്റ്റിക് നിയന്ത്രണം ഒരു പരിധി വരെ നടപ്പിലാക്കുകയും ഹരിത കേരളം എന്ന ആശയം പ്രാവർത്തികമാകുകയും ചെയ്തു. | ||
=== മികവുത്സവം=== | === മികവുത്സവം=== | ||
2017-18 മികവുത്സവം 2018 ഏപ്രിൽ 14 ന് ജഗതി കണ്ണേറ്റുമുക്കിലെ പീപ്പിൾസ് ലൈബ്രറി ഹാളിൽ വെച്ച് നടന്നു.വിവിധ ഭാഷകൾ, ഗണിതം , സയൻസ് ,സോഷ്യൽ സയൻസ് ,കല തുടങ്ങിയ വിവിധ മേഘലകളിലെ മികവുകൾ അവിടെ മാറ്റുരച്ചു. ഭിന്നശേഷി കുട്ടികളുടെ പരിപാടികളും നടത്തി . പൂർവ്വ വിദ്യാർത്ഥികളെ ആദരിച്ചു. ഗണിത പത്രം മുഖ്യ അതിഥി ഡെപ്യൂട്ടി മേയർ അഡ്വ.ശ്രീമതി രാഖി രവികുമാർ പ്രകാശനം ചെയ്തു . വേറിട്ട ഒരു അനുഭവമായിരുന്നു പ്രസ്തുത പരിപാടി | 2017-18 മികവുത്സവം 2018 ഏപ്രിൽ 14 ന് ജഗതി കണ്ണേറ്റുമുക്കിലെ പീപ്പിൾസ് ലൈബ്രറി ഹാളിൽ വെച്ച് നടന്നു.വിവിധ ഭാഷകൾ, ഗണിതം , സയൻസ് ,സോഷ്യൽ സയൻസ് ,കല തുടങ്ങിയ വിവിധ മേഘലകളിലെ മികവുകൾ അവിടെ മാറ്റുരച്ചു. ഭിന്നശേഷി കുട്ടികളുടെ പരിപാടികളും നടത്തി . പൂർവ്വ വിദ്യാർത്ഥികളെ ആദരിച്ചു. ഗണിത പത്രം മുഖ്യ അതിഥി ഡെപ്യൂട്ടി മേയർ അഡ്വ.ശ്രീമതി രാഖി രവികുമാർ പ്രകാശനം ചെയ്തു . വേറിട്ട ഒരു അനുഭവമായിരുന്നു പ്രസ്തുത പരിപാടി |