Jump to content
സഹായം

"അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
               കഴിഞ്ഞവർഷം  മാർച്ച് മാസത്തോടുകൂടിയാണ് അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. തുടർന്നുവരുന്ന അക്കാദമിക-വർഷത്തിലെ പ്രവർത്തനങ്ങളായിരുന്നു അതിൽ രൂപകൽപന ചെയ്തിരുന്നത്. വിവിധ വിഷയങ്ങളിൽ ഓരോ വർഷവും നടത്തപ്പെടുന്ന പരിപാടികളെക്കുറിച്ച് ആയിരുന്നു അതിൽ പ്രതിപാദിച്ചിരുന്നത് യു.പി. തലം മുതൽ  ഹയർസെക്കൻഡറി വിഭാഗം വരെയുള്ള എല്ലാ വിഷയങ്ങളും അതിൽ പരിഗണിക്കപ്പെട്ടിരുന്നു. അതിലെ പ്രവർത്തനങ്ങൾ അതിൽ രേഖപ്പെടുത്തിയിരുന്നത്‌പോലെ  ഈ അക്കാദമിക വർഷം മുതൽ തുടങ്ങി വയ്ക്കേണ്ടതുണ്ട്.  

             എന്നാൽ  ഈ അധ്യയനവർഷം സ്കൂളുകൾ തുറക്കുവാൻ കുറച്ചു വൈകിയതു കൊണ്ട് അക്കാദമിക് മാസ്റ്റർപ്ലാനിൽ പറഞ്ഞിരുന്ന എല്ലാ പ്രവർത്തനങ്ങളും സമയബന്ധിതമായി നടത്തുവാൻ കഴിഞ്ഞിട്ടില്ല. എങ്കിലും പല പരിപാടികളും തുടങ്ങിവച്ചിട്ടുണ്ട് അതിൽ പറഞ്ഞിരുന്ന പ്രവർത്തനങ്ങളുടെ  പൂർത്തീകരണം അല്ലെങ്കിൽ പുതിയ രീതിയിലുള്ള അവയുടെ പ്രയോഗവത്കരണം ആണ് ഈ അധ്യയന വർഷത്തിൽ നടത്തേണ്ടത്. അങ്ങനെയുള്ള പല പരിപാടികളും തുടങ്ങിക്കഴിഞ്ഞു. എല്ലാ പരിപാടികളും അതുപോലെതന്നെ നടത്താൻ കഴിഞ്ഞില്ലെങ്കിലും ചില പരിപാടികളൊക്കെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. തുടർന്നുള്ള സമയങ്ങളിൽ അവയുടെ പൂർത്തീകരണം സാധ്യമാകുമെന്ന് പ്രതീക്ഷയാണിനിയുള്ളത്

  ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരിയിലെ അക്കാദമിക്ക് മാസ്റ്റർ പ്ലാനിന്റെ പ്രധാനപ്പെട്ട ചില പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു
  ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരിയിലെ അക്കാദമിക്ക് മാസ്റ്റർ പ്ലാനിന്റെ ചില പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു
== ഐ.ടി. - ചില പ്രവർത്തനങ്ങൾ ==
== ഐ.ടി. - ചില പ്രവർത്തനങ്ങൾ ==
=== പ്രവർത്തനം 1 ===
=== പ്രവർത്തനം 1 ===
വരി 13: വരി 13:
=== പ്രവർത്തനം 2  ===
=== പ്രവർത്തനം 2  ===
               കുട്ടികളുടെ സർഗ്ഗ പരമായ കഴിവുകൾ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്നതിനായി സ്കൂൾ തല ഗണിത മേള സംഘടിപ്പിക്കുന്നു. തത്സമയ-നിർമ്മാണ മത്സരങ്ങൾ നടത്തുന്നു.  മോഡലുകൾ, ചാർട്ടുകൾ, ശേഖരണങ്ങൾ മുതലായവ പ്രദർശിപ്പിക്കുന്നു കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നു.

== ഇംഗ്ലീഷ് - ചില പ്രവർത്തനങ്ങൾ ==
=== പ്രവർത്തനം 1 ===
            ഇംഗ്ലീഷ് അസംബ്ലികൾ, സ്ക്കൂൾ റേഡിയോയിലൂടെ ഇംഗ്ലീഷ് വാർത്തകൾ, കുറിപ്പുകൾ, പരസ്യങ്ങൾ, പ്രസംഗം എന്നിവ നടത്തുക.  ഇംഗ്ലീഷ് ദിനാചരണങ്ങൾ, കലാ കായിക മേളകളിൽ ഇംഗ്ലീഷ് വിവരണങ്ങൾ നടത്തൽ, പ്രമുഖ വ്യക്തികളുമായി അഭിമുഖങ്ങൾ, സംവാദങ്ങൾ, ഇംഗ്ലീഷ് ബാലസഭ സംഘടിപ്പിക്കൽ മുതലായവ.
=== പ്രവർത്തനം 2  ===
              കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിനുതകുന്ന ശല്പശാലകൾ സംഘടിപ്പിക്കുന്നു. (പ്രഗത്ഭരെ ഉപയോഗിച്ച് ) പ്രമുഖരുമായുള്ള അഭിമുഖങ്ങൾ നടത്തൽ, വിദഗ്ധർ നയിക്കുന്ന ക്ലാസ്സുകൾ, ഹ്രസ്വ ചിത്രനിർമ്മാണ പരിശീലനം
2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/549024" എന്ന താളിൽനിന്ന് ശേഖരിച്ചത്