"ജി.എം.യു.പി.എസ് കാളികാവ് ബസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് കാളികാവ് ബസാർ (മൂലരൂപം കാണുക)
18:50, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 101: | വരി 101: | ||
== '''വിദ്യാലയ വികസന പദ്ധതി(വിഷൻ2020)'''== | == '''വിദ്യാലയ വികസന പദ്ധതി(വിഷൻ2020)'''== | ||
ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഹൈടെക് സംവിധാനങ്ങൾ ഒരുക്കുന്നതിനുമായ ഒരു കർമപദ്ധതി വിദ്യാലയം ആ വിഷ്ക്കരിച്ചിരുന്നു. പി.ടി.എ, അധ്യാപകർ, വിദ്യാലയ അഭ്യുദയകാംക്ഷികൾ എന്നിവരുടെ നേതൃത്വത്തിൽ ശില്പശാലകൾ സംഘടിപ്പിച്ച് '''വിദ്യാലയ വികസന പദ്ധതി - 2020''' കരടു രൂപം പുറത്തിറക്കി. | |||
'''പ്രധാന നിർദ്ദേശങ്ങൾ.''' | |||
*മുഴുവൻ ക്ലാസ് മുറികളും ഹൈടെക്ക് ആക്കി മാറ്റൽ | |||
*10 ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന പുതിയ കെട്ടിടം നിർമിക്കൽ | |||
* ലൈബ്രറിക്ക് സ്വന്തമായി കെട്ടിടം നിർമിക്കൽ | |||
* സയൻസ് ലാബ്, ഗണിത ലാബ്, കമ്പ്യൂട്ടർ ലാബ് ,മ്യൂസിയം എന്നിവ ഒരുക്കൽ | |||
*വിദ്യാലയ മുറ്റത്ത് ലോണുകൾ ഒരുക്കി ഗാർഡൻ, ആമ്പൽകുളം എന്നിവ സ്ഥാപിക്കൽ | |||
*വേസ്റ്റ് മാനേജ്മെൻറ് സിസ്റ്റം | |||
*കൃഷിത്തോട്ടം | |||
*കുട്ടികളുടെ പാർക്ക് | |||
== '''മാതൃകാപ്രവർത്തനങ്ങൾ'''== | == '''മാതൃകാപ്രവർത്തനങ്ങൾ'''== |