Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുവരുന്നു. പുനലൂർ മണ്ഡ‍ലത്തിൽ വിദ്യാലയ വികസന പദ്ധതി പ്രകാരം ആറുകോടി രൂപയ്ക്കുള്ള വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. സ്കൂളിന്റെ മുഖഛായ തന്നെ മാറ്റുന്ന തരത്തിലുള്ള ബഹുനില കെ‌ട്ടിടങ്ങളും നവീകരിച്ച അടുക്കളയും ആഡിറ്റോറിയവും ആംഫിതീയേറ്ററും നവീകരണത്തിന്റെ ഭാഗമായി നടക്കും.

{| class="wikitable"
|[[പ്രമാണം:40001-proposed.png|150px|നവീകരണശേഷമുള്ള സ്കൂളിന്റെ മുൻഭാഗം]]
||[[പ്രമാണം:40001-proposed2.png|150px|നവീകരണത്തിന്റെ പാതയിൽ ആഡിറ്റോറിയം]]
|}
== കെട്ടിടങ്ങൾ ==
== കെട്ടിടങ്ങൾ ==
=== ക്ലാസ് മുറികൾ ===
=== ക്ലാസ് മുറികൾ ===
മൂന്നുനിലകൾ വീതമുള്ള രണ്ട് [[ഹൈസ്കൂൾ]] കെട്ടിടങ്ങളാണുള്ളത്. മൂന്നുനിലകളിൽ ഹയർ സെക്കൻഡറി കെട്ടിടവുമുണ്ട്. ഇപ്പോൾ ബി.എഡ്. സെന്റർ പ്രവർത്തിക്കുന്ന മുറികൾ ഹൈസ്കൂളിൽ നിന്ന് കരാർ അടിസ്ഥാനത്തിൽ നൽകിയിട്ടുള്ളതാണ്. വിശാലമായതും എന്നാൽ അപകടാവസ്ഥയിലുള്ളതുമായ വലിയ ഹാൾ നീക്കം ചെയ്ത് കെട്ടിടം നിർമ്മിക്കുന്നതിന് ധാരണയായി. ആറ് കോടി രൂപ ചിലവിട്ട് അഞ്ചൽ വെസ്റ്റ് ഗവ.ഹയർ സെക്കൻഡറി സ്കൂളിനെ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. നവീകരണത്തിന്റെ ഭാഗമായി നീന്തൽകുളം, ആധുനിക സംവിധാനങ്ങളോടെയുള്ള കളിസ്ഥലം, കുട്ടികൾക്ക് ഭക്ഷണം കഴിക്കാനുള്ള പ്രത്യേക സ്ഥലം, സ്കൂളിന്റെ കലാ മുന്നേറ്റത്തിന്  ആംഫിതീയറ്റർ, ഹൈടെക് ക്ലാസ് മുറികളുടെയും ലാബുകളുടെയും ശ്യംഖല, ടോയ്ലറ്റുകൾ എന്നിവയാണ്  സ്കൂളിൽ സജ്ജമാക്കുന്നത്. സ്കൂൾ വികസനത്തിനായി മൂന്ന് കോടി രൂപ പൊതുജനങ്ങളിൽ നിന്ന് കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

|[[പ്രമാണം:40001-1.jpg|150px|സ്കൂൾ ഹെഡ്മാസ്റ്ററുടെ മുറി]]
|[[പ്രമാണം:40001-proposed.png|150px|നവീകരണശേഷമുള്ള സ്കൂളിന്റെ മുൻഭാഗം]]
||[[പ്രമാണം:40001-2.jpg|150px|ഹൈസ്കൂൾ കെട്ടിടങ്ങൾ]]
||[[പ്രമാണം:40001-proposed2.png|150px|നവീകരണത്തിന്റെ പാതയിൽ ആഡിറ്റോറിയം]]
|}
|}
=== ഹൈ-ടെക് ക്ലാസ്മുറികൾ ===
=== ഹൈ-ടെക് ക്ലാസ്മുറികൾ ===
ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറിയിലുമായി 38 ക്ലാസ് മുറികളാണ് ഹൈടെക് സംവിധാനത്തിലേയ്ക്ക് മാറിയത്.  

817

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/546718" എന്ന താളിൽനിന്ന് ശേഖരിച്ചത്