"G. V. H. S. S. Kalpakanchery/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
G. V. H. S. S. Kalpakanchery/Recognition (മൂലരൂപം കാണുക)
15:43, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 14: | വരി 14: | ||
എടുത്തുപറയാവുന്ന നിരവധി മുന്നേറ്റങ്ങൾ സ്പോർട്സ് രംഗത്ത് നടത്തിയിട്ടുള്ള ഒരു സ്കൂളാണ് കല്പകഞ്ചേരി സ്കൂൾ. വിവിധ ഇനങ്ങളിൽ കൽപ്പകഞ്ചേരി സ്കൂളിലെ വിദ്യാർത്ഥികൾ കൈവരിച്ച നേട്ടങ്ങൾ സമൂഹം അംഗീകരിച്ചു കഴിഞ്ഞു. ജില്ലാ പഞ്ചായത്ത്, സിനിമാതാരങ്ങൾ, എം.എൽ.എ. എന്നിങ്ങനെ വിവിധ തുറകളിലുള്ളവർ കൽപ്പകഞ്ചേരി യുടെ കായികരംഗത്തെ വിജയത്തെ അഭിനന്ദിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തിലടക്കം സ്കൂളിലെ കുട്ടികൾക്ക് അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. ഉദാഹരണമായി ഇന്ത്യൻ ജൂനിയർ ഫുട്ബോൾ ടീം അംഗം ആയിട്ട് സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് ഫാസിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതുപോലെ സംസ്ഥാന ജൂനിയർ അമേച്വർ അത്ലറ്റിക് മീറ്റിലെ വേഗതയേറിയ താരം എന്ന നിലയിൽ അമീർ സുഹൈൽ നേട്ടം കൈവരിച്ചിട്ടുണ്ട്. സംസ്ഥാന പൈക്ക ഫുട്ബോൾ ടീം അംഗമായി മുഹമ്മദ് ഫർഹാനും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ പോകുന്നു കൽപകഞ്ചേരി സ്കൂളിലെ സ്പോർട്സ് രംഗത്തുള്ള വലിയ നേട്ടങ്ങളുടെ കഥ | എടുത്തുപറയാവുന്ന നിരവധി മുന്നേറ്റങ്ങൾ സ്പോർട്സ് രംഗത്ത് നടത്തിയിട്ടുള്ള ഒരു സ്കൂളാണ് കല്പകഞ്ചേരി സ്കൂൾ. വിവിധ ഇനങ്ങളിൽ കൽപ്പകഞ്ചേരി സ്കൂളിലെ വിദ്യാർത്ഥികൾ കൈവരിച്ച നേട്ടങ്ങൾ സമൂഹം അംഗീകരിച്ചു കഴിഞ്ഞു. ജില്ലാ പഞ്ചായത്ത്, സിനിമാതാരങ്ങൾ, എം.എൽ.എ. എന്നിങ്ങനെ വിവിധ തുറകളിലുള്ളവർ കൽപ്പകഞ്ചേരി യുടെ കായികരംഗത്തെ വിജയത്തെ അഭിനന്ദിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തിലടക്കം സ്കൂളിലെ കുട്ടികൾക്ക് അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. ഉദാഹരണമായി ഇന്ത്യൻ ജൂനിയർ ഫുട്ബോൾ ടീം അംഗം ആയിട്ട് സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് ഫാസിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതുപോലെ സംസ്ഥാന ജൂനിയർ അമേച്വർ അത്ലറ്റിക് മീറ്റിലെ വേഗതയേറിയ താരം എന്ന നിലയിൽ അമീർ സുഹൈൽ നേട്ടം കൈവരിച്ചിട്ടുണ്ട്. സംസ്ഥാന പൈക്ക ഫുട്ബോൾ ടീം അംഗമായി മുഹമ്മദ് ഫർഹാനും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ പോകുന്നു കൽപകഞ്ചേരി സ്കൂളിലെ സ്പോർട്സ് രംഗത്തുള്ള വലിയ നേട്ടങ്ങളുടെ കഥ | ||
=== ശാസ്ത്രമേള === | === ശാസ്ത്രമേള === | ||
[[പ്രമാണം:19022quizstate.jpg|200px|thumb|left|സംസ്ഥാന ശാസ്ത്രമേള ]] | |||
എല്ലാവർഷവും ശാസ്ത്രമേളയിൽ നിരവധി കുട്ടികൾ പങ്കെടുക്കാറുണ്ട് പല വിഭാഗങ്ങൾക്കും സമ്മാനങ്ങൾ കിട്ടാറുണ്ട്. ഒന്നാംസ്ഥാനം അടക്കം സമ്മാനങ്ങൾ പലപ്പോഴും കിട്ടിയിട്ടുണ്ട്. പ്രവർത്തി പരിചയമേള, ഐ.ടി. മേള തുടങ്ങിയ ഇനങ്ങളിൽ മിക്കവാറും എല്ലാ വിഭാഗങ്ങളിലും കുട്ടികൾ പങ്കെടുത്തു പോന്നിരുന്നു. നിരവധി ഇനങ്ങൾക്ക് പങ്കെടുത്തിരുന്നു എന്നതിനുപുറമേ തുടർച്ചയായ വർഷങ്ങളിൽ രണ്ടിനും ഓവറോൾ ട്രോഫികൾ ലഭിക്കുകയും ചെയ്തിരുന്നു. | എല്ലാവർഷവും ശാസ്ത്രമേളയിൽ നിരവധി കുട്ടികൾ പങ്കെടുക്കാറുണ്ട് പല വിഭാഗങ്ങൾക്കും സമ്മാനങ്ങൾ കിട്ടാറുണ്ട്. ഒന്നാംസ്ഥാനം അടക്കം സമ്മാനങ്ങൾ പലപ്പോഴും കിട്ടിയിട്ടുണ്ട്. പ്രവർത്തി പരിചയമേള, ഐ.ടി. മേള തുടങ്ങിയ ഇനങ്ങളിൽ മിക്കവാറും എല്ലാ വിഭാഗങ്ങളിലും കുട്ടികൾ പങ്കെടുത്തു പോന്നിരുന്നു. നിരവധി ഇനങ്ങൾക്ക് പങ്കെടുത്തിരുന്നു എന്നതിനുപുറമേ തുടർച്ചയായ വർഷങ്ങളിൽ രണ്ടിനും ഓവറോൾ ട്രോഫികൾ ലഭിക്കുകയും ചെയ്തിരുന്നു. | ||
ശാസ്ത്രമേളയുമായി ബന്ധപ്പെട്ടുള്ള സാമൂഹ്യശാസ്ത്രക്വിസ്, ഗണിതശാസ്ത്ര ക്വിസ് തുടങ്ങിയവയ്ക്ക് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. | ശാസ്ത്രമേളയുമായി ബന്ധപ്പെട്ടുള്ള സാമൂഹ്യശാസ്ത്രക്വിസ്, ഗണിതശാസ്ത്ര ക്വിസ് തുടങ്ങിയവയ്ക്ക് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. |