"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/വിദ്യാരംഗം-17 (മൂലരൂപം കാണുക)
14:23, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 130: | വരി 130: | ||
ബീന സി കെ
| ബീന സി കെ

'''നിനക്ക്'''

സഖീ

പ്രണയത്തിന്റെ

കടലാഴങ്ങളിൽ

നമുക്ക്

വസന്തമായ്

പൂക്കണം.

അതിരുകളുടെ

മൗഢ്യങ്ങൾക്കു മീതെ

ഒരേയാകാശത്തിന്റെ

നക്ഷത്രമാകണം.

ഹൃദയത്തിന്റെ

പാത വലിപ്പത്തിൽ

കടൽ പരപ്പുകൾ

താണ്ടണം.

സഖീ

ഒരൊറ്റ ഉമ്മകൊണ്ട്

നമുക്ക്

പൊരിവെയിലിലെ

സംഗീത മാവണം

പെരുമഴയിലെ

തണലാവണം

കൂരിരുട്ടിലെ

നിലാവാകണം

നമുക്കീ മഴത്തണുപ്പിൽ

കെട്ടിപ്പിടിച്ചു കിടക്കാം.

നഗ്നമേനികൾ കൊണ്ട്

പരസ്പരം പുതച്ചുറങ്ങാം.

പകലിന്റെ തിളച്ച വെയിൽ

നമ്മെ

വിയർത്തുരുക്കും വരെ.

സജാദ് സാഹിർ | |||

== കഥകൾ == | == കഥകൾ == |