Jump to content
സഹായം

"ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,600 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 90: വരി 90:
== ഹരിതാഭം ഈ സ്കൂൾ ==
== ഹരിതാഭം ഈ സ്കൂൾ ==
പ്ലാസ്റ്റിക് വിമുക്ത പശ്ചാത്തലമാണ് നമ്മുടെ കുട്ടികൾക്ക് സ്കൂളിൽ അനുഭവിക്കാൻ സാധിക്കുന്നത്. സ്ററീൽ കുപ്പികളിലാണ് കുട്ടികൾ കുടിവെള്ളം കൊണ്ടുവരുന്നത്. പേപ്പർ ക്യാരിബാഗിന്റെ നിർമ്മാണവും സ്കൂളിൽ പഠിപ്പിക്കുകയുണ്ടായി. മാതൃഭൂമി സീഡിന്റെ കീഴിൽ "ലവ് പ്ലാസ്റ്റിക്" പദ്ധതി വമ്പിച്ച രീതിയിൽ ചെയ്തുവരുന്നു. അതായത് സ്കൂളിൽ ഉള്ളതും കുട്ടികളുടെ വീട്ടിൽ നിന്നും കൊണ്ടു വരുന്നതും ആയ പ്ലാസ്റ്റിക്കുകൾ ശേഖരിക്കുകയും മാതൃഭൂമി സീഡിനു കൈമാറുകയും ചെയ്യുന്നു.  

== സ്കൂൾ 'ഹൈടെക് 'എന്ന നിലയിൽ ==
2017-2018 അദ്ധ്യയന വർ‍ഷത്തിൽ നമ്മുടെ സ്കൂളിനു 6ലാപ് ടോപ്പുകളും 2മൾട്ടിമീഡിയ പ്രൊജക്ടറും ലഭിക്കുകയുണ്ടായി. തുടർന്ന് സ്കൂളിലെ ഒരു റൂം സ്മാർട്ട് ആക്കി. സ്കൂളിൽ 6 അദ്ധ്യാപകരാണ് ഉള്ളത്.  എല്ലാവരും സ്കൂളിൽ ലാപ് ടോപ്പുകളും മൾട്ടിമീഡിയ പ്രൊജക്ടറും ഉപയോഗിക്കുന്നുണ്ട്. നൂറു ശതമാനവും എെറ്റി അധിഷ്ഠിത പഠനം നടക്കുന്നുണ്ട്.
== അമ്മ വായന ==
നമ്മുടെ കുട്ടികളുടെ രക്ഷിതാക്കൾക്കായി ഒരു അമ്മ വായനശാല ആരംഭിച്ചു. വായനയിൽ ഉള്ള  താൽപര്യം വർദ്ധിപ്പിക്കുന്നതിനും അറിവിന്റെ പുതുവസന്തം തുറക്കുന്നതിനുമാണ് ഈ പരിപാടി മുഖ്യ പ്രാധാന്യം കൊടുക്കുന്നത്. എല്ലാവരും മികച്ച പിന്തുണയാണ് നൽകിവരുന്നത്.
==വഴികാട്ടി==
==വഴികാട്ടി==
306

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/543948" എന്ന താളിൽനിന്ന് ശേഖരിച്ചത്