Jump to content
സഹായം

"ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 81: വരി 81:
#തഹസിൽദാറായി വിരമിച്ച പി. എസ്. രാജീവ്
#തഹസിൽദാറായി വിരമിച്ച പി. എസ്. രാജീവ്
#സാഹിത്യകാരൻ ശ്രീകുമാർ
#സാഹിത്യകാരൻ ശ്രീകുമാർ
== സ്കൂൾ ഒരു കൈത്താങ്ങ് ==
സ്കൂളിന്റെ കീഴിൽ നിരവധി സന്നദ്ധസഹായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. എല്ലാ മാസവും നിരാലംബരായ വ്യക്തികൾക്ക് ധനസഹായം, സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് സൗജന്യ വാഹനസൗകര്യം, ചികിത്സ തേടുന്ന രക്ഷിതാക്കൾക്ക് ധനസഹായം എന്നിവ നൽകി വരുന്നു. കൂടാതെ മായിത്തറ ജുവനൈൽ ഹോം സന്ദർശിക്കുകയും അവരോടൊപ്പം ഒരു ദിവസം ചിലവഴിക്കുകയും ഭക്ഷണം നൽകുകയും ചെയ്തു.
== ജൈവസമൃദ്ധിയിലേയ്ക്ക്...... ==
കൃഷിവകുപ്പിന്റെ സഹായസഹരണത്തോടു കൂടി സ്കൂളിൽ പച്ചക്കറി കൃഷി നടത്തിവരുന്നു. കുട്ടികൾക്ക് അണുവിമുക്തമായ മായം കലരാത്ത ഭക്ഷണം നൽകാൻ സാധിച്ചു. മാതൃഭൂമി സീഡിന്റെ കീഴിൽ ദശപുഷ്പങ്ങൾ പരിപാലിച്ചുപോരുന്നു. അമ്പതോളം ചെടിച്ചട്ടികളിൽ പൂച്ചെടികൾ നട്ടുവളർത്തുന്നു. കൂടാതെ സ്കൂളിലേയ്ക്ക് ആവശ്യമായ കറിവേപ്പിലയും കൃഷി ചെയ്യുന്നുണ്ട്.
== ഹരിതാഭം ഈ സ്കൂൾ ==
പ്ലാസ്റ്റിക് വിമുക്ത പശ്ചാത്തലമാണ് നമ്മുടെ കുട്ടികൾക്ക് സ്കൂളിൽ അനുഭവിക്കാൻ സാധിക്കുന്നത്. സ്ററീൽ കുപ്പികളിലാണ് കുട്ടികൾ കുടിവെള്ളം കൊണ്ടുവരുന്നത്. പേപ്പർ ക്യാരിബാഗിന്റെ നിർമ്മാണവും സ്കൂളിൽ പഠിപ്പിക്കുകയുണ്ടായി. മാതൃഭൂമി സീഡിന്റെ കീഴിൽ "ലവ് പ്ലാസ്റ്റിക്" പദ്ധതി വമ്പിച്ച രീതിയിൽ ചെയ്തുവരുന്നു. അതായത് സ്കൂളിൽ ഉള്ളതും കുട്ടികളുടെ വീട്ടിൽ നിന്നും കൊണ്ടു വരുന്നതും ആയ പ്ലാസ്റ്റിക്കുകൾ ശേഖരിക്കുകയും മാതൃഭൂമി സീഡിനു കൈമാറുകയും ചെയ്യുന്നു.
==വഴികാട്ടി==
==വഴികാട്ടി==
306

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/532336" എന്ന താളിൽനിന്ന് ശേഖരിച്ചത്