"ഗവ. വി എച്ച് എസ് എസ് വാകേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് വാകേരി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
13:55, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നല്കുന്ന സംസ്ഥാന ഐ.ടി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ലിറ്റിൽ കൈറ്റ്സ്. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. നമ്മുടെ സ്കൂളിൽ യഥാക്രമം കെ.കെ. ബിജു, എസ്.എസ്. സിനിമോൾ എന്നിവരാണ് മാസ്റ്ററും മിസ്ട്രസും. ഇരുപത്തിയേഴ് കുട്ടികൾ ലിറ്റിൽകൈറ്റ്സിൽ അംഗങ്ങളാണ്.<br> | സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നല്കുന്ന സംസ്ഥാന ഐ.ടി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ലിറ്റിൽ കൈറ്റ്സ്. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. നമ്മുടെ സ്കൂളിൽ യഥാക്രമം കെ.കെ. ബിജു, എസ്.എസ്. സിനിമോൾ എന്നിവരാണ് മാസ്റ്ററും മിസ്ട്രസും. ഇരുപത്തിയേഴ് കുട്ടികൾ ലിറ്റിൽകൈറ്റ്സിൽ അംഗങ്ങളാണ്.<br> | ||
[[പ്രമാണം:15047 1014.jpeg|thumb|250px|left|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പരിശീലനത്തിൽ]] | ===പ്രവർത്തനങ്ങൾ=== | ||
[[പ്രമാണം:15047 1014.jpeg|thumb|250px|left|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പരിശീലനത്തിൽ]] | |||
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഈ വർഷം ഒരു ദിവസത്തെ അടിസ്ഥാന പരിശീലനം നൽകി. ആനിമേഷൻ പരിശീലനം 8 മണിക്കൂർ പരിശീലിപ്പിച്ചു.മലയാളം കമ്പ്യൂട്ടിംഗിൽ പരഹിശീലനം നൽകി | ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഈ വർഷം ഒരു ദിവസത്തെ അടിസ്ഥാന പരിശീലനം നൽകി. ആനിമേഷൻ പരിശീലനം 8 മണിക്കൂർ പരിശീലിപ്പിച്ചു.മലയാളം കമ്പ്യൂട്ടിംഗിൽ പരഹിശീലനം നൽകി | ||