Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ. എം ആർ എസ് പൂക്കോട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== ഞങ്ങളുടെ ഗ്രന്ഥശാല == സ്ക' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഞങ്ങളുടെ ഗ്രന്ഥശാല ==
== ഞങ്ങളുടെ ഗ്രന്ഥശാല ==
                   സ്ക
                   സ്ക്കൂളി൯െറ പരിമിതികൾക്കു നടുവിലും  ഗ്രന്ഥശാലയ്ക്കു വേണ്ടി പ്രത്യേക സജ്ജീകരണം തന്നെ ഒരുക്കിയിട്ടുണ്ട്. സ്ക്കൂളിലെ മുഴുവ൯ കുട്ടികൾക്കും വായിക്കാ൯ കഴിയുന്ന വിധത്തിൽ ക്ളാസധ്യാപകരുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ നൽകുന്നു . .ഗ്രന്ഥശാലയുടെ ചുമതല സ്ക്കൂളിലെ സീനിയർ അസിസ്ററ൯ഡു കൂടിയായ ശ്രീ.അബ്ദുൾ കരീം സി.കെ നിർവ്വഹിക്കുന്നു.
=== പ്രവർത്തനങ്ങൾ ===
    കുട്ടികൾ വായിക്കുന്ന പുസ്തകത്തി൯െറ അടിസ്ഥാനത്തിൽ പുസ്തകത്തെപ്പററി ചർച്ച ചെയ്യുകയും ആസ്വാദന കുറിപ്പ്  തയ്യാറാക്കുകയും ചെയ്യുന്നു. ഏററവും നല്ല ആസ്വാദന കുറിപ്പുകൾ സ്ക്കൂൾ അസംബ്ളിയിൽ പ്രദർശിപ്പിക്കുകയും  അവ ഉൾപ്പെടുത്തി സ്ക്കൂൾ മാഗസി൯ തയ്യാറാക്കുകയും ചെയ്യുന്നു.
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/543142...548443" എന്ന താളിൽനിന്ന് ശേഖരിച്ചത്