"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ആർട്‌സ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
11:01, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
('പഠനമികവിനൊപ്പം കലാസാഹിത്യവാസനയുള്ള കുട്ടിക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
==ആർട്‌സ് ക്ലബ്ബ്== | |||
പഠനമികവിനൊപ്പം കലാസാഹിത്യവാസനയുള്ള കുട്ടികളെ കണ്ടെത്തുകയും അവർക്ക് പോത്സാഹനം കൊടുക്കുകയും ചെയ്യുക. സ്കൂൾ കലോത്സവത്തിൽ ഇത്തരത്തിൽ കഴിവുകളുള്ള കുട്ടികളെ മികച്ചപരിശീലനം നൽകി പങ്കെടുപ്പിക്കുക. കലാസാഹിത്യപ്രവർത്തനം ജീവിതോപാധിയായി മാറ്റുവാൻ കഴിയുന്ന കുട്ടികളെ തിരിച്ചറിഞ്ഞു വേണ്ട പോത്സാഹനവും മാർഗ്ഗനിർദ്ദേശങ്ങളും നല്കുക. രക്ഷകർത്താക്കളുടെ സഹകരണേത്തോടെ കഴിവും താല്പര്യവുമുള്ള കുട്ടികൾക്ക് വിദഗ്ധപരിശീലനത്തിന് വേണ്ട ക്രമീകരണം ചെയ്തുകൊടുക്കുക എന്നി ലക്ഷ്യങ്ങൾ മുൻനിറുത്തി ആർട്സ് ക്ലബ് പ്രവർത്തനങ്ങൾ നടത്തി വരുന്നു | പഠനമികവിനൊപ്പം കലാസാഹിത്യവാസനയുള്ള കുട്ടികളെ കണ്ടെത്തുകയും അവർക്ക് പോത്സാഹനം കൊടുക്കുകയും ചെയ്യുക. സ്കൂൾ കലോത്സവത്തിൽ ഇത്തരത്തിൽ കഴിവുകളുള്ള കുട്ടികളെ മികച്ചപരിശീലനം നൽകി പങ്കെടുപ്പിക്കുക. കലാസാഹിത്യപ്രവർത്തനം ജീവിതോപാധിയായി മാറ്റുവാൻ കഴിയുന്ന കുട്ടികളെ തിരിച്ചറിഞ്ഞു വേണ്ട പോത്സാഹനവും മാർഗ്ഗനിർദ്ദേശങ്ങളും നല്കുക. രക്ഷകർത്താക്കളുടെ സഹകരണേത്തോടെ കഴിവും താല്പര്യവുമുള്ള കുട്ടികൾക്ക് വിദഗ്ധപരിശീലനത്തിന് വേണ്ട ക്രമീകരണം ചെയ്തുകൊടുക്കുക എന്നി ലക്ഷ്യങ്ങൾ മുൻനിറുത്തി ആർട്സ് ക്ലബ് പ്രവർത്തനങ്ങൾ നടത്തി വരുന്നു | ||
സ്കൂൾ കലോത്സവത്തിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ആർട്സ് ക്ലബ് ശ്രദ്ധ ചെലുത്തുന്നു | സ്കൂൾ കലോത്സവത്തിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ആർട്സ് ക്ലബ് ശ്രദ്ധ ചെലുത്തുന്നു |