Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''പരിസ്‌ഥിതി ദിനം'''
'''പരിസ്‌ഥിതി ക്ലബ്ബ്'''

ജൂൺ അഞ്ചിന് സ്കൂളിലെ എക്കോ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസ്‌ഥിതി ദിനം ആചരിച്ചു. പത്താം ക്ലാസ്സിലെ  കുട്ടികൾ പരിസ്‌ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു . കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. എസ്  പി സി കുട്ടികളുടെയും എക്കോ ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടു. പരിസ്‌ഥിതി സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ധർമ്മമാണെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും ഹെഡ്മിസ്ട്രസ് ആവശ്യപ്പെട്ടു. തുടർന്ന് ഏവരും പരിസ്‌ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പരിസ്‌ഥിതി ക്ലബ് അംഗങ്ങൾ ഇക്കോ ബാഗ് നിർമ്മിക്കുന്നു. അധ്യാപകർ തന്നെ ഈ ബാഗ് തുന്നുന്നതിനു കുട്ടികളെ പരിശീലിപ്പിക്കുന്നു. ബാഗ് മിതമായ വിലയ്ക്ക് കുട്ടികൾക്ക് ലഭ്യമാക്കുന്നു. ഈ വർഷം ബാഗിനോടൊപ്പം ഫയലും നിർമ്മിച്ച് വിപണനം ചെയ്യുന്നു.കൂടാതെ പച്ചക്കറി കൃഷി, വാഴ കൃഷി  എന്നിവയും പുരോഗമിക്കുന്നു..

വരി 6: വരി 6:
[[പ്രമാണം:43065 eco2.JPG|thumb||right|പച്ചക്കറി കൃഷി]]

[[പ്രമാണം:Eco 43065.jpg|thumb|center|ബാഗ് ഉദ്ഘാടനം]]

ജൈവ വൈവിധ്യം നിലനിർത്തുന്നതിനും, സ്കൂളിലെ വാഴക്കൃഷി, പച്ചക്കറി കൃഷി എന്നിവ പരിപാലിക്കുന്നതിനും എക്കോ ക്ലബ് ചുമതല വഹിക്കുന്നു. സ്കൂളിലെ ഓരോ കെട്ടിടത്തിന് മുന്നിലുമുള്ള പൂന്തോട്ട പരിപാലനം എക്കോ ക്ലബ് ഓരോ ക്‌ളാസ്സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒരൊകെട്ടിടത്തിനു മുന്നിലും മനോഹരമായ പൂന്തോട്ടം വളരെ ഭംഗിയായി പരിപാലിക്കപ്പെടുന്നു. ഔഷധ തോട്ടം സംരക്ഷിക്കുന്നത് യു പി കുട്ടികളാണ്. അതിനു സമീപത്തായി ഔഷധച്ചെടികളുടെ പേര്, അവയുടെ ശാസ്ത്രീയ നാമം, ഉപയോഗം തുടങ്ങിയവ പ്രദർശിപ്പിച്ചിട്ടുണ്ട്.

<!--visbot  verified-chils->
<!--visbot  verified-chils->
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/540661" എന്ന താളിൽനിന്ന് ശേഖരിച്ചത്