"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
06:58, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
[[പ്രമാണം:43065 eco2.JPG|thumb||right|പച്ചക്കറി കൃഷി]] | [[പ്രമാണം:43065 eco2.JPG|thumb||right|പച്ചക്കറി കൃഷി]] | ||
[[പ്രമാണം:Eco 43065.jpg|thumb|center|ബാഗ് ഉദ്ഘാടനം]] | [[പ്രമാണം:Eco 43065.jpg|thumb|center|ബാഗ് ഉദ്ഘാടനം]] | ||
<br>ജൈവ വൈവിധ്യം നിലനിർത്തുന്നതിനും, സ്കൂളിലെ വാഴക്കൃഷി, പച്ചക്കറി കൃഷി എന്നിവ പരിപാലിക്കുന്നതിനും എക്കോ ക്ലബ് ചുമതല വഹിക്കുന്നു. സ്കൂളിലെ ഓരോ കെട്ടിടത്തിന് മുന്നിലുമുള്ള പൂന്തോട്ട പരിപാലനം എക്കോ ക്ലബ് ഓരോ ക്‌ളാസ്സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒരൊകെട്ടിടത്തിനു മുന്നിലും മനോഹരമായ പൂന്തോട്ടം വളരെ ഭംഗിയായി പരിപാലിക്കപ്പെടുന്നു. ഔഷധ തോട്ടം സംരക്ഷിക്കുന്നത് യു പി കുട്ടികളാണ്. അതിനു സമീപത്തായി ഔഷധച്ചെടികളുടെ പേര്, അവയുടെ ശാസ്ത്രീയ നാമം, ഉപയോഗം തുടങ്ങിയവ പ്രദർശിപ്പിച്ചിട്ടുണ്ട്. | |||
<!--visbot verified-chils-> | <!--visbot verified-chils-> |