Jump to content
സഹായം
"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 168: വരി 168:
ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനായി ശ്രീമതി ഷൈനി ടീച്ചറുടെ നേതൃത്വത്തിൽ ഐ. ഇ. ഡി. സി. പ്രോഗ്രം നടന്നുവരുന്നു. കൂത്താട്ടുകുളം ബ്ലോക്ക് റിസോഴ്സ് സെന്ററിൽ നിന്നും എല്ലാ ആഴ്ചയിലും റിസോഴ്സ് അദ്ധ്യാപികമാർ സ്ക്കൂളിലെത്തി പ്രത്യേകപരിശീലനത്തിന് മാർഗ്ഗനിർദ്ദേശം നൽകുകയും പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ക്ലാസ്സുകൾ എടുക്കുകയും ചെയ്യുന്നുണ്ട്. പാമ്പാക്കുടെ ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെ  കാഴ്ചവൈകല്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്കാവശ്യമായ ചികിത്സയും കണ്ണടയും ലഭ്യമാക്കുന്നുണ്ട്.  അംഗപരിമിതരായ കുട്ടികളുടെ സുഗമമായ സഞ്ചാരസൗകര്യം കണക്കിലെടുത്ത് എല്ലാ ക്ലാസ്സ് മുറികളിലും എത്താൻപാകത്തിന് റാമ്പുകൾ ക്രമീകരിച്ചിട്ടുണ്ട്.അർഹരായ കുട്ടികൾക്ക് സാമ്പത്തികവും വിദ്യാഭ്യാസപരവുമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്.
'''9. സ്പോർട്സ് ക്ലബ്ബ് '''</font size>
'''[https://schoolwiki.in/%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D._%E0%B4%95%E0%B5%82%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B5%81%E0%B4%B3%E0%B4%82/%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%8B%E0%B5%BC%E2%80%8C%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D-17 9. സ്പോർട്സ് ക്ലബ്ബ്] '''</font size>
കായികാദ്ധ്യാപകൻ കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. കൂത്താട്ടുകുളം ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സംസ്ഥാനതല കരാട്ടേ മത്സരങ്ങളിൽ 2015, 2016 വർഷങ്ങളിൽ രശ്മി വിജയൻ വെള്ളി, സ്വർണ്ണമെഡലുകൾ നേടി.
വരി 206: വരി 206:
സ്കൗട്ട് മാസ്റ്റർ  പ്രകാശ് ജോർജ് കുര്യന്റെയും ഗൈഡ് ക്യാപ്റ്റൻ ബി. സുജാകുമാരിയുടെയും നേതൃത്വത്തിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യപുരസ്കാർ, രാഷ്ട്രപതി മെഡലുകൾക്ക് എല്ലാ വർഷവും ധാരാളം കുട്ടികൾ അർഹത നേടുന്നുണ്ട‍്. പ്രകൃതി പഠനയാത്രകൾ, പ്രകൃതിസംരക്ഷണം, രോഗപ്രതിരോധ മാർഗ്ഗങ്ങൾ ലക്ഷ്യമാക്കിയുള്ള പൊതു ജനസമ്പർക്ക പരിപാടികൾ, എന്നിവ നടത്തിവരുന്നു. ആരോഗ്യപരിപാലനത്തിന് ഉതകുന്ന പ്രഥമ ശുശ്രൂഷ കുട്ടികൾ പരിശീലിക്കുന്നുണ്ട്. ആകസ്മികമായുണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് Disaster Management, Fire and Safety എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നുണ്ട്
'''12. റെഡ്ക്രോസ്'''</font size>
'''[https://schoolwiki.in/%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D._%E0%B4%95%E0%B5%82%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B5%81%E0%B4%B3%E0%B4%82/%E0%B4%9C%E0%B5%82%E0%B4%A8%E0%B4%BF%E0%B4%AF%E0%B5%BC_%E0%B4%B1%E0%B5%86%E0%B4%A1%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%B8%E0%B5%8D-17 12. റെഡ്ക്രോസ്]'''</font size>
[[പ്രമാണം:28012 JRC.jpg|thumb|250px|ജൂനിയർ റെഡ്ക്രോസ് 2017-18 ബാച്ച്]]
emailconfirmed
1,365
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/538783" എന്ന താളിൽനിന്ന് ശേഖരിച്ചത്