"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/ഗ്രന്ഥശാല (മൂലരൂപം കാണുക)
15:43, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 14: | വരി 14: | ||
=== ആസ്വാദനക്കുറിപ്പ് === | === ആസ്വാദനക്കുറിപ്പ് === | ||
വായന ദിനാചരണത്തിന് കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ ശേഖരിക്കുക എന്ന ഒരു പരിപാടി ഗ്രന്ഥശാല ആലോചിക്കുന്നുണ്ട്. കിട്ടുന്ന ആസ്വാദനക്കുറിപ്പുകൾ എല്ലാം ഒന്നിച്ച് ബയന്റുചെയ്തു് ലൈബ്രറിയിൽ സൂക്ഷിക്കുന്നതാണ്. കഴിഞ്ഞവർഷം ഇങ്ങനെയുള്ള വായനാക്കുറിപ്പുകൾ നിരവധി കുട്ടികൾ തയ്യാറാക്കിയിരുന്നു. ഈ വർഷം ഇതിനു പുറമേ മികച്ച വായനക്കുറിപ്പുകൾ തെരഞ്ഞെടുത്ത് അതിനെ ഈ-മാഗസിനായി പ്രസിദ്ധീകരിക്കുവാനും ഉദ്ദേശിക്കുന്നു. ഈ വർഷം ലഭിച്ച രണ്ട് ആസ്വാദനക്കുറിപ്പുകൾ ഇവിടെ കൊടുക്കുന്നു. | വായന ദിനാചരണത്തിന് കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ ശേഖരിക്കുക എന്ന ഒരു പരിപാടി ഗ്രന്ഥശാല ആലോചിക്കുന്നുണ്ട്. കിട്ടുന്ന ആസ്വാദനക്കുറിപ്പുകൾ എല്ലാം ഒന്നിച്ച് ബയന്റുചെയ്തു് ലൈബ്രറിയിൽ സൂക്ഷിക്കുന്നതാണ്. കഴിഞ്ഞവർഷം ഇങ്ങനെയുള്ള വായനാക്കുറിപ്പുകൾ നിരവധി കുട്ടികൾ തയ്യാറാക്കിയിരുന്നു. ഈ വർഷം ഇതിനു പുറമേ മികച്ച വായനക്കുറിപ്പുകൾ തെരഞ്ഞെടുത്ത് അതിനെ ഈ-മാഗസിനായി പ്രസിദ്ധീകരിക്കുവാനും ഉദ്ദേശിക്കുന്നു. ഈ വർഷം ലഭിച്ച രണ്ട് ആസ്വാദനക്കുറിപ്പുകൾ ഇവിടെ കൊടുക്കുന്നു. | ||
==== | ==== ( ആസ്വാദനക്കുറിപ്പ് 1 )==== | ||
'''സ്നേഹ. കെ. 8. B''' | '''സ്നേഹ. കെ. 8. B''' | ||
നമ്മൾ കാണാത്തത് കാണുകയും നമ്മെ കാണിക്കുകയും, നമ്മൾ കേൾക്കാത്തത് കേൾക്കുകയും നമ്മെ കേൾപ്പിക്കുകയും ചെയ്യുന്ന കഥാകാരിയാണ് പ്രിയ. എ. എസ്. പ്രിയ. എ. എസ്സിന്റെ കഥകൾ എന്ന പുസ്തകത്തിലെ കഥകളിൽ ഒന്നാണ് "ദുർഗ്ഗേടത്തിയുടെ കുപ്പിവളകൾ." കഥയുടെ പുതിയൊരു ലോകത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന അനുഗ്രഹീത എഴുത്തുകാരിയും കൂടിയാണ് പ്രിയ. എ. എസ്. | നമ്മൾ കാണാത്തത് കാണുകയും നമ്മെ കാണിക്കുകയും, നമ്മൾ കേൾക്കാത്തത് കേൾക്കുകയും നമ്മെ കേൾപ്പിക്കുകയും ചെയ്യുന്ന കഥാകാരിയാണ് പ്രിയ. എ. എസ്. പ്രിയ. എ. എസ്സിന്റെ കഥകൾ എന്ന പുസ്തകത്തിലെ കഥകളിൽ ഒന്നാണ് "ദുർഗ്ഗേടത്തിയുടെ കുപ്പിവളകൾ." കഥയുടെ പുതിയൊരു ലോകത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന അനുഗ്രഹീത എഴുത്തുകാരിയും കൂടിയാണ് പ്രിയ. എ. എസ്. | ||
വരി 20: | വരി 20: | ||
പ്രമേയസ്വീകരണത്തിലെ അപൂർവതയും, രചനാശൈലിയിലെ വ്യത്യസ്തതയും, വരികൾക്കിടയിലെ നർമ്മമധുരവുംകൊണ്ട് അനുവാചകർക്ക് പ്രിയപ്പെട്ടതാകുന്നു ഈ സമാഹാരത്തിലെ ഓരോ കഥയും. | പ്രമേയസ്വീകരണത്തിലെ അപൂർവതയും, രചനാശൈലിയിലെ വ്യത്യസ്തതയും, വരികൾക്കിടയിലെ നർമ്മമധുരവുംകൊണ്ട് അനുവാചകർക്ക് പ്രിയപ്പെട്ടതാകുന്നു ഈ സമാഹാരത്തിലെ ഓരോ കഥയും. | ||
==== | ==== ( ആസ്വാദനക്കുറിപ്പ് 2 ) ==== | ||
'''സ്നേഹ. കെ. 8. B''' | '''സ്നേഹ. കെ. 8. B''' | ||
വൈവിധ്യമാർന്ന കഥാപ്രപഞ്ചത്തിന്റെ ദീപ്തസൗന്ദര്യം നിറഞ്ഞ മികവുറ്റ കഥകൾ രചിച്ച ഒരു കഥാകൃത്താണ് സി രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ മൃതസഞ്ജീവനി എന്ന പുസ്തകത്തിലെ കാവിലെ ദേവതകൾ എന്ന കഥയെ കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത്. പണ്ടത്തെ നാട്ടിൻപുറങ്ങളിൽ കാണുന്ന കാവുകളെ കുറിച്ചും അവിടത്തെ വന്യജീവികളെ കുറിച്ചുമാണ് ഈ കഥയിൽ പൊതുവേ കഥാകൃത്ത് പറയുന്നത്. ഇതിലെ പ്രധാന കഥാപാത്രങ്ങൾ പാഞ്ചി എന്ന ഡോക്ടറും ഭർത്താവുമാണ്. ഡോക്ടറും ഭർത്താവ് വന്യജീവികളോട് സ്നേഹം ഉള്ളവനാണ്. | വൈവിധ്യമാർന്ന കഥാപ്രപഞ്ചത്തിന്റെ ദീപ്തസൗന്ദര്യം നിറഞ്ഞ മികവുറ്റ കഥകൾ രചിച്ച ഒരു കഥാകൃത്താണ് സി രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ മൃതസഞ്ജീവനി എന്ന പുസ്തകത്തിലെ കാവിലെ ദേവതകൾ എന്ന കഥയെ കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത്. പണ്ടത്തെ നാട്ടിൻപുറങ്ങളിൽ കാണുന്ന കാവുകളെ കുറിച്ചും അവിടത്തെ വന്യജീവികളെ കുറിച്ചുമാണ് ഈ കഥയിൽ പൊതുവേ കഥാകൃത്ത് പറയുന്നത്. ഇതിലെ പ്രധാന കഥാപാത്രങ്ങൾ പാഞ്ചി എന്ന ഡോക്ടറും ഭർത്താവുമാണ്. ഡോക്ടറും ഭർത്താവ് വന്യജീവികളോട് സ്നേഹം ഉള്ളവനാണ്. | ||
ഈ കഥയിൽ വന്യജീവികൾക്ക് പ്രാധാന്യം നൽകുന്നു. ജീവനുള്ള കളിപ്പാട്ടങ്ങളാണ് വന്യജീവികൾ എന്നായിരുന്നു സാരം. ഇതാണ് ഈ കഥയിലെ അവസാന വാചകങ്ങൾ. | ഈ കഥയിൽ വന്യജീവികൾക്ക് പ്രാധാന്യം നൽകുന്നു. ജീവനുള്ള കളിപ്പാട്ടങ്ങളാണ് വന്യജീവികൾ എന്നായിരുന്നു സാരം. ഇതാണ് ഈ കഥയിലെ അവസാന വാചകങ്ങൾ. | ||
==ഓണം വന്നപ്പോൾ(കഥ)== | ==ഓണം വന്നപ്പോൾ(കഥ)== | ||
'''റുമൈസ. സി.പി. 8.E''' | '''റുമൈസ. സി.പി. 8.E''' |