Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 48: വരി 48:

എൻ. എസ്സ്. എസ്സിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന റോഡ് സുരക്ഷ ബോധവത്ക്കരണ പ്രവർത്തനങ്ങൾ, ബഡ്സ് സ്ക്കൂൾ സന്ദർശനം, വയോജന കേന്ദ്ര സന്ദർശനം, അംഗൻ വാടി സന്ദർശനം, രക്ത ദാന ക്യാമ്പ്, ബസ്സ് സ്റ്റാന്റ് ശുചീകരണം എന്നിവ സ്ക്കൂളിന്റെ മികച്ച പ്രവർത്തനത്തിൽ പൊൻ തൂവലായി നിലകൊള്ളുന്നതോടൊപ്പം വിദ്യാർത്ഥികളുടെ മാനുഷിക മൂല്യങ്ങൾ ഉയർത്താൻ സഹായമാകുകയും ചെയ്യുന്നു.

'''ബോധവത്കരണ ക്ലാസ്'''

'''ബോധവത്കരണ ക്ലാസ്'''

വരി 53: വരി 55:
[[പ്രമാണം:44050 434.jpg|thumb|left|225px|ബോധവത്കരണ ക്ലാസ്]]

വിഴിഞ്ഞം ഫയർ ആൻറ് റെസ്ക്യു സ്റ്റേഷനിലെ ഫയർമെൻ മഹേഷും അനൂജും 04.09.2018ന് ദുരന്ത നിവാരണ മാർഗ്ഗങ്ങളെക്കുറിച്ചും ഫസ്റ്റ് എയ്ഡിനെക്കുറിച്ചും  പ്രയോജനപ്രദമായ ഒരു ബോധവത്കരണ ക്ലാസ് നയിച്ചു

'''പാഥേയം'''

'''പാഥേയം'''

വരി 86: വരി 91:
സ്വാതന്ത്യദിനാഘോഷവുമായി ബന്ധപ്പെട്ട് 15.08.2018 ന്

ദേശസ്നേഹം തുളുമ്പുന്ന ഫ്ലാഷ് മോബും, ,സ്കിറ്റും ,ദേശഭക്തിഗാനവും സ്കൂളിലും, ഫ്ലാഷ് മോബ് വിഴിഞ്ഞം ബസ് സ്റ്റാന്റിലും  അവതരിപ്പിച്ചു. സ്കൂളിൽ പോസ്റ്റർ എക്സിബിഷൻ സംഘടിപ്പിക്കുകയും ചെയ്തു.

വരി 102: വരി 109:
[[പ്രമാണം:44050 428.jpg|thumb|left|225px|പ്രിൻസിപ്പലിനൊപ്പം വിദ്യാർത്ഥികൾ]]

17.07.2018 ന് കേരള ബ്ലഡ് ഡോണേഴ്സ് സൊസൈറ്റിയുടെ സഹകരണത്തോടെ ബ്ലഡ് മൊബൈൽ സ്കൂളിലെത്തുകയും 27 യൂണിറ്റ് രക്തം ശേഖരിക്കുകയും ചെയ്തു.

വരി 124: വരി 133:
[[പ്രമാണം:44050 438.jpg|thumb|225px|മെഗാ റാലിയിൽ പങ്കെടുത്തവർ]]

അന്താരാഷ്ട്ര മയക്കു മരുന്ന് ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് മ്യൂസിയത്തു നിന്നാരംഭിച്ച മെഗാ റാലിയിൽ പങ്കെടുക്കുകയും, മുഖ്യ മന്ത്രി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു.

= അസാപ്പ് =
= അസാപ്പ് =
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/535989" എന്ന താളിൽനിന്ന് ശേഖരിച്ചത്