Jump to content
സഹായം

"ഗവ. ഹയർ സെക്കന്ററിസ്കൂൾ കടമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Baijuotp എന്ന ഉപയോക്താവ് ജി എച്ച് എസ് എസ്, കടമ്പൂർ എന്ന താൾ ഗവ. ഹയർ സെക്കന്ററിസ്കൂൾ കടമ്പൂർ എന്നാ...)
No edit summary
വരി 37: വരി 37:


[[ചിത്രം:20032_hiTechclassroom4.png|thumb|thumb|250px|center|Iഹൈടെക് ക്ലാസ്റ‌ൂം]]
[[ചിത്രം:20032_hiTechclassroom4.png|thumb|thumb|250px|center|Iഹൈടെക് ക്ലാസ്റ‌ൂം]]
പാലക്കാട് ജില്ലയുടെ അഭിമാനമായ <font color=red><big>കടമ്പൂർ ഗവ.. ഹയർ സെക്കൻററി സ്കൂൾ</big> </font>വിദ്യാഭ്യാസ നഭോമണ്ഡലത്തിൽ തിളങ്ങുന്ന
പാലക്കാട് ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയമായ <font color=red><big>കടമ്പൂർ ഗവ.ഹയർസെക്കന്ററി സ്കൂൾ</big></font> അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്നുകൊണ്ടിരിക്കുകയാണ് . ആകർഷകമായ ഭൗതിക സാഹചര്യങ്ങളും ആധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമായ പഠനസൗകര്യങ്ങളാണിവിടെയുള്ളത് ഈ മികവിന്റെ കേന്ദ്രത്തിൽ <big>ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ്മുറികളും ഹയർ സെക്കന്ററിയിൽ പകുതി ക്ലാസ്മുറികളും ഹൈടെക്കായി മാറിയിരിക്കുന്നു .കൂടാതെ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ 2 സ്മാർട്ട് റൂമുകളുമുണ്ട്.</big> എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ എക്കാലവും മികച്ചവിജയം നേടുന്നതോടൊപ്പം തന്നെ കായിക മേളകളിലും സംസ്ഥാന  മേളകളിലും കലോത്സവങ്ങളിലും മികച്ചപ്രകടനങ്ങൾ കാഴ്ച വക്കാൻ കടമ്പൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിനാവുന്നുണ്ട്
 




48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/535641" എന്ന താളിൽനിന്ന് ശേഖരിച്ചത്