"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/Activities (മൂലരൂപം കാണുക)
14:39, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== പ്രളയക്കെടുതിയിൽ കൈത്താങ്ങായി സെന്റ്.ജോൺസ് == | == പ്രളയക്കെടുതിയിൽ കൈത്താങ്ങായി സെന്റ്.ജോൺസ് == | ||
കരിപ്പുഴ മാവേലിക്കരയിലെ താഴ്ന്നപ്രദേശങ്ങളിലേക്ക് വെള്ളം ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു എന്ന വാർത്തകേട്ട സെന്റ്.ജോൺസിലെ അധ്യാപകർ എച്ച് എമ്മിന്റെ നേതൃത്വത്തിൽ ദുരിതബാധിതർക്ക് നൽകാഅരിയും മറ്റു സാധനങ്ങളുമായി ഒരു കൈത്താങ്ങാകാൻ 17/08/2018 ന് വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങൾ സന്ദർശിച്ചു. ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ് അവരെ കാത്തിരുന്നത്. സന്ദർശിച്ച ദുരിതാശ്വാസ കേന്ദ്രങ്ങളൊക്കെ പ്രളയജലം വിഴുങ്ങാൻ പോവുന്നു. സധനവിതരണം മാറ്റിവച്ച് അധ്യാപകർ ഉടൻ തന്നെ കിട്ടിയ വാഹനങ്ങളിൽ ക്യാമ്പുകളിൽ അകപ്പെട്ടവരെ ഉയർന്ന് സ്ഥലത്ത് നിലകൊള്ളുന്ന സെന്റ്.ജോൺസ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് കൊണ്ടുവന്നു. മൂന്നു ക്യാമ്പുകളിലായി താമസിച്ചിരുന്ന 1200 ഇൽ പരം ദുരിതബാധിതർക്ക് ഒരൊറ്റ രാത്രികൊണ്ട് താങ്ങായി തണലായി സെന്റ്.ജോൺസ്. അധ്യാപകരുടെയും മാനേജ്മെന്റിന്റേയും നിയന്ത്രണത്തിൽ 14 ദിവസം നീണ്ടു നിന്ന ക്യാമ്പ്. സ്കൂൾ എൻ.എസ്സ്.എസ്സ് , എൻ സി സി , സ്കൗട്ട് , റെഡ്ക്രോസ്, സന്നദ്ധപ്രവർത്തക അഹോരാത്രം പ്രവർത്തിച്ചു. | കരിപ്പുഴ മാവേലിക്കരയിലെ താഴ്ന്നപ്രദേശങ്ങളിലേക്ക് വെള്ളം ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു എന്ന വാർത്തകേട്ട സെന്റ്.ജോൺസിലെ അധ്യാപകർ എച്ച് എമ്മിന്റെ നേതൃത്വത്തിൽ ദുരിതബാധിതർക്ക് നൽകാഅരിയും മറ്റു സാധനങ്ങളുമായി ഒരു കൈത്താങ്ങാകാൻ 17/08/2018 ന് വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങൾ സന്ദർശിച്ചു. ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ് അവരെ കാത്തിരുന്നത്. സന്ദർശിച്ച ദുരിതാശ്വാസ കേന്ദ്രങ്ങളൊക്കെ പ്രളയജലം വിഴുങ്ങാൻ പോവുന്നു. സധനവിതരണം മാറ്റിവച്ച് അധ്യാപകർ ഉടൻ തന്നെ കിട്ടിയ വാഹനങ്ങളിൽ ക്യാമ്പുകളിൽ അകപ്പെട്ടവരെ ഉയർന്ന് സ്ഥലത്ത് നിലകൊള്ളുന്ന സെന്റ്.ജോൺസ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് കൊണ്ടുവന്നു. മൂന്നു ക്യാമ്പുകളിലായി താമസിച്ചിരുന്ന 1200 ഇൽ പരം ദുരിതബാധിതർക്ക് ഒരൊറ്റ രാത്രികൊണ്ട് താങ്ങായി തണലായി സെന്റ്.ജോൺസ്. അധ്യാപകരുടെയും മാനേജ്മെന്റിന്റേയും നിയന്ത്രണത്തിൽ 14 ദിവസം നീണ്ടു നിന്ന ക്യാമ്പ്. സ്കൂൾ എൻ.എസ്സ്.എസ്സ് , എൻ സി സി , സ്കൗട്ട് , റെഡ്ക്രോസ്, സന്നദ്ധപ്രവർത്തക അഹോരാത്രം പ്രവർത്തിച്ചു. |