"ജി.എൽ.പി.എസ് പുള്ളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് പുള്ളന്നൂർ (മൂലരൂപം കാണുക)
06:18, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 59: | വരി 59: | ||
==മികവുകൾ== | ==മികവുകൾ== | ||
സ്കൂൾ വാർഷികം | സ്കൂൾ വാർഷികം | ||
പുളളന്നൂർ ജി എ ൽ പി സ്കൂളിന്റെ 64ാം വാർഷികം 2018 ഏപ്രിൽ 3ാം തിയ്യതി വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. | പുളളന്നൂർ ജി എ ൽ പി സ്കൂളിന്റെ 64ാം വാർഷികം 2018 ഏപ്രിൽ 3ാം തിയ്യതി വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തീൽ .ബഹു ;പി ടി എ റഹീം എം എൽ എ ആഘോഷം ഉൽഘാടനം ചെയ്തു.സ്കൂൾ വിദ്യാർഥികളുടെയുംപൂർവ വിദ്യാർഥികളുടെയും കലാ വിരുന്നും ഉണ്ടായിരുന്നു.പൊതുജനങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. | ||
. | |||
[[പ്രമാണം:4720816jpg|ലഘുചിത്രം|വലത്ത്|sports 2018]] | [[പ്രമാണം:4720816jpg|ലഘുചിത്രം|വലത്ത്|sports 2018]] | ||
സ്ക്കൂളിന്റെ ഭാഗമായി ഒരു പ്രീപ്രൈമറി 2017 മുതൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.L K G , U K G വിഭാഗങ്ങളിലായി ഇരുപതേളം കുുട്ടികൾ പഠിക്കുന്നു. | '''പ്രീ പ്രൈമറി. | ||
'''സ്ക്കൂളിന്റെ ഭാഗമായി ഒരു പ്രീപ്രൈമറി 2017 മുതൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.L K G , U K G വിഭാഗങ്ങളിലായി ഇരുപതേളം കുുട്ടികൾ പഠിക്കുന്നു. | |||
മാസ്ററർ പ്ളാൻ. | മാസ്ററർ പ്ളാൻ. | ||
വരി 68: | വരി 69: | ||
2018-19 അധ്യയന വർഷം ഒരു അക്കാദമിക്ക് മാസ്ററർ പ്ളാൻ തയ്യാറാക്കുകയും അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നു വരുകയും ചെയ്യുന്നു. | 2018-19 അധ്യയന വർഷം ഒരു അക്കാദമിക്ക് മാസ്ററർ പ്ളാൻ തയ്യാറാക്കുകയും അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നു വരുകയും ചെയ്യുന്നു. | ||
[[പ്രമാണം:47208-6jpg|thumb|center മാസ്ററർ പ്ളാൻ പ്രകാശനം ചെയ്യുന്നു.]] (ചിത്രംഇടത്ത് മാസ്ററർ പ്ളാൻ പഞ്ചായത്ത് മെമ്പർ ശീമതി ഹസീന പ്രകാശനം ചെയ്യുന്നു സാന്നിദ്ധ്യം .മാവൂർ B P O ശീ അജയൻ മാസ്ററർ ) | [[പ്രമാണം:47208-6jpg|thumb|center മാസ്ററർ പ്ളാൻ പ്രകാശനം ചെയ്യുന്നു.]] (ചിത്രംഇടത്ത് മാസ്ററർ പ്ളാൻ പഞ്ചായത്ത് മെമ്പർ ശീമതി ഹസീന പ്രകാശനം ചെയ്യുന്നു സാന്നിദ്ധ്യം .മാവൂർ B P O ശീ അജയൻ മാസ്ററർ ) | ||
പ്രവേശനോത്സവം | പ്രവേശനോത്സവം | ||
വരി 75: | വരി 75: | ||
[[പ്രമാണം:47208-7pg|thumb|center|പ്രവേശനോത്സവം 2018]] | [[പ്രമാണം:47208-7pg|thumb|center|പ്രവേശനോത്സവം 2018]] | ||
പരിസ്ഥിതി ദിനം- ജൂണ് 5 2018.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷ ത്തൈകൾ പച്ചക്കറി വിത്തുകൾ എന്നിവ വിതരണം നടത്തി.സ്ക്കൂളിൽ ജൈവ വൈവിധ്യ പാർക്ക് നിർമിക്കുന്നതിനു തുടക്കം കുുറിച്ചു. | പരിസ്ഥിതി ദിനം- ജൂണ് 5 2018.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷ ത്തൈകൾ പച്ചക്കറി വിത്തുകൾ എന്നിവ വിതരണം നടത്തി.സ്ക്കൂളിൽ ജൈവ വൈവിധ്യ പാർക്ക് നിർമിക്കുന്നതിനു തുടക്കം കുുറിച്ചു. | ||
'''വായനാദിനം''' | |||
വായനാ ദിനത്തോടനുബന്ധിച്ച് എല്ലാ കുുട്ടികൾക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെ യ്തു. എല്ലാ ക്ളാസിലും ക്ളാസ് ലൈബ്രറി ഒരുക്കി.വായനാ ക്വിസ്,വായനാ മത്സരം എന്നിവ നടത്തി.വിജയികൾക്ക് സമ്മാന വിതരണം നടത്തി.അമ്മ വായന പദ്ധതിക്ക് രൂപം നൽകി. എല്ലാ ദിവസവും മൈക്കിലൂടെ പത്ര വായന നടത്തുന്നു. | വായനാ ദിനത്തോടനുബന്ധിച്ച് എല്ലാ കുുട്ടികൾക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെ യ്തു. എല്ലാ ക്ളാസിലും ക്ളാസ് ലൈബ്രറി ഒരുക്കി.വായനാ ക്വിസ്,വായനാ മത്സരം എന്നിവ നടത്തി.വിജയികൾക്ക് സമ്മാന വിതരണം നടത്തി.അമ്മ വായന പദ്ധതിക്ക് രൂപം നൽകി. എല്ലാ ദിവസവും മൈക്കിലൂടെ പത്ര വായന നടത്തുന്നു. | ||
വരി 106: | വരി 107: | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
=== ഇംഗ്ളീഷ് ക്ളബ്ബ്=== | === ഇംഗ്ളീഷ് ക്ളബ്ബ്=== | ||
ഇംഗ്ളീഷ് | ഇംഗ്ളീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിതിൽ പ്രാവാണ്യം നേടാനായി ആഴ്ചയിലോരിക്കൽ ഇംഗ്ളീഷ് സ്പോക്കൺ ക്ളാസ് നടത്തുന്നു. ഇംഗ്ളീഷ്അസംബ്ളി,,പ്രത്യേക ഇംഗ്ളീഷ് റീഡിംഗ് കോർണർ എന്നിവ സംഘടിപ്പിക്കുന്നു., കൂടാതെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇംഗ്ളാഷ് സ്കിററ് അവതരിപ്പിച്ചു. | ||
<ref>[[പ്രമാണം:47208=10JPG|thumb|center|ഇംഗ്ളീഷ് സ്കിററ്]]</ref> | <ref>[[പ്രമാണം:47208=10JPG|thumb|center|ഇംഗ്ളീഷ് സ്കിററ്]]</ref> | ||
===ഗണിത ക്ളബ്=== | ===ഗണിത ക്ളബ്=== | ||
കുുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുന്നതിനു വേണ്ടി ഒരു ഗണിത ക്ളബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. | |||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
കു | |||
[[പ്രമാണം:4720811.jpg|ലഘുചിത്രം|ഇടത്ത്|വാട്ടർ പ്യൂരിഫെയർ സമർപ്പണം]] | [[പ്രമാണം:4720811.jpg|ലഘുചിത്രം|ഇടത്ത്|വാട്ടർ പ്യൂരിഫെയർ സമർപ്പണം]] | ||