"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
06:07, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
'''ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം''' | '''ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം''' | ||
<gallery> | |||
44029_541.jpg| | |||
</gallery> | |||
ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം 01/06/2018 ഉച്ചയ്ക്ക് 1.30 ന് നടന്നു. യോഗത്തിൽ ലിറ്റിൽ കൈറ്റ്സ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ്മിസ്ട്രസ്സുമാരായ റോളിൻ ടീച്ചറും , സന്ധ്യ ടീച്ചറും സംസാരിച്ചു.തുടർന്ന് അംഗങ്ങളുടെ നിർദ്ദേശപ്രകാരം ലീഡറായി ഗണേശിനേയും , ഡെപ്യൂട്ടി ലീഡറായി ആദിത്യയേയും തെരഞ്ഞെടുത്തു. | ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം 01/06/2018 ഉച്ചയ്ക്ക് 1.30 ന് നടന്നു. യോഗത്തിൽ ലിറ്റിൽ കൈറ്റ്സ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ്മിസ്ട്രസ്സുമാരായ റോളിൻ ടീച്ചറും , സന്ധ്യ ടീച്ചറും സംസാരിച്ചു.തുടർന്ന് അംഗങ്ങളുടെ നിർദ്ദേശപ്രകാരം ലീഡറായി ഗണേശിനേയും , ഡെപ്യൂട്ടി ലീഡറായി ആദിത്യയേയും തെരഞ്ഞെടുത്തു. | ||
വരി 11: | വരി 14: | ||
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആദ്യപരിശീലനം 06/06/2018 ബുധനാഴ്ച നടന്നു. ഹെഡ്മാസ്റ്റർ റോബർട്ട് ദാസ് സാർ പരിശീലനം ഉത്ഘാടനം ചെയ്തു സംസാരിച്ചു.മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻകുമാർ സർ ആണ് ക്ലാസ്സ് എടുത്തത്. കൈറ്റ് മിസ്ട്രസ്സായ ശ്രീമതി സന്ധ്യ ടീച്ചറും ക്ലാസ്സെടുത്തു.റ്റൂപി ട്യൂബ് എന്ന സ്വതന്ത്ര ആനിമേഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ പരിശീലനമായിരുന്നു നടത്തിയത്. | ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആദ്യപരിശീലനം 06/06/2018 ബുധനാഴ്ച നടന്നു. ഹെഡ്മാസ്റ്റർ റോബർട്ട് ദാസ് സാർ പരിശീലനം ഉത്ഘാടനം ചെയ്തു സംസാരിച്ചു.മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻകുമാർ സർ ആണ് ക്ലാസ്സ് എടുത്തത്. കൈറ്റ് മിസ്ട്രസ്സായ ശ്രീമതി സന്ധ്യ ടീച്ചറും ക്ലാസ്സെടുത്തു.റ്റൂപി ട്യൂബ് എന്ന സ്വതന്ത്ര ആനിമേഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ പരിശീലനമായിരുന്നു നടത്തിയത്. | ||
'''ലിറ്റിൽ കൈറ്റ്സ് എക്സ്പർട്ട് ക്ലാസ്സ്''' | '''ലിറ്റിൽ കൈറ്റ്സ് എക്സ്പർട്ട് ക്ലാസ്സ്''' |