Jump to content
സഹായം

"ജി വി എച്ച് എസ് ദേശമംഗലം/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

809 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
('1964 ലാണ് ദേശമംംഗലം ഹൈസ്കൂളായി ഉയർത്തിയത്.പതിവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
1964 ലാണ് ദേശമംംഗലം ഹൈസ്കൂളായി ഉയർത്തിയത്.പതിവുപോലെ ക്ലാസ്സ് മുറികളുടെ അപര്യാപ്തത,അധ്യാപകരുടെ കുറവ് എന്നിങ്ങനെ പല പ്രതിസന്ധികളേയും തരണം ചെയ്ത് ഇന്ന് പത്തൊൻപത് ഡിവിഷനും,HS വിഭാഗത്തിൽ മാത്രമായി മുപ്പതോളം അധ്യാപകരും സേവനമനുഷ്ഠിക്കുന്നു.മൂന്ന് നിലകളിലായി പന്ത്രണ്ട് ക്ലാസ്സ് മുറികളോടുകൂടിയ ഒരു പുതിയ കെട്ടിടത്തിലും, എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഇരുനില കെട്ടിടത്തിലുമായാണ്  ഇപ്പോൾ ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്നത്.

എച്ച്.എസ് വിഭാഗത്തിലെ പതിനേഴ് ക്ലാസ്സ് മുറികളും ഹൈടെക് ആണ്.സൗകര്യങ്ങളോട് കൂടിയ ഐ.ടി ലാബും ഹൈസ്കൂളിന് സ്വന്തമായുണ്ട്. എല്ലാ അധ്യപകരും സമഗ്ര പോർട്ടൽ ലോഗിനിലൂടെ പാഠ്യപ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തരാണ്.
[[പ്രമാണം:2400787.jpg|ചട്ടം|ഹൈസ്കൂൾ കെട്ടിടം]]
[[പ്രമാണം:2400786.jpg|ചട്ടം|ഇടത്ത്‌|ഹൈസ്കൂൾ പുതിയ കെട്ടിടം]]
227

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/532456" എന്ന താളിൽനിന്ന് ശേഖരിച്ചത്