"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
19:12, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 16: | വരി 16: | ||
== ഗതാഗതസൗകര്യം == | == ഗതാഗതസൗകര്യം == | ||
ഓഫീസ് സമയങ്ങളിൽ കൽപ്പകഞ്ചേരിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൽപ്പകഞ്ചേരിയിൽ നിന്ന് 11 കിലോമീറ്റർ പോയിക്കഴിഞ്ഞാൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്താവുന്നതാണ്. മിക്കവാറും ട്രെയിനുകളെല്ലാം തിരൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തുന്നവയാണ്. നാഷണൽ ഹൈവേ 17 കല്പകഞ്ചേരിയെ സ്പർശിച്ചുകൊണ്ടാണ് കടന്നുപോകുന്നത്. കോഴിക്കോട് വിമാനത്താവളം ഇവിടെ നിന്ന് ഏകദേശം 27 കിലോമീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്നു. | |||
== ബാങ്കുകൾ == | == ബാങ്കുകൾ == | ||
കടുങ്ങാത്തുകുണ്ട് തന്നെയായി മൂന്ന് പ്രധാനപ്പെട്ട ബാങ്കുകളാണുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക് എന്നിവയാണവ. കടുങ്ങാത്തുകുണ്ടിന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയായി പുത്തനത്താണിയിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക് സൗത്ത് ഇന്ത്യൻ ബാങ്ക്, കാനറാ ബാങ്ക് എന്നിവയുണ്ട്. | കടുങ്ങാത്തുകുണ്ട് തന്നെയായി മൂന്ന് പ്രധാനപ്പെട്ട ബാങ്കുകളാണുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക് എന്നിവയാണവ. കടുങ്ങാത്തുകുണ്ടിന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയായി പുത്തനത്താണിയിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക് സൗത്ത് ഇന്ത്യൻ ബാങ്ക്, കാനറാ ബാങ്ക് എന്നിവയുണ്ട്. |