Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:

'''പരിസ്‌ഥിതി ദിനം'''
=='''പരിസ്‌ഥിതി ദിനം''' ==

ജൂൺ അഞ്ചിന് സ്കൂളിലെ എക്കോ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസ്‌ഥിതി ദിനം ആചരിച്ചു. പത്താം ക്ലാസ്സിലെ  കുട്ടികൾ പരിസ്‌ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു . കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. എസ്  പി സി കുട്ടികളുടെയും എക്കോ ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടു. പരിസ്‌ഥിതി സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ധർമ്മമാണെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും ഹെഡ്മിസ്ട്രസ് ആവശ്യപ്പെട്ടു. തുടർന്ന് ഏവരും പരിസ്‌ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു.

'''സ്മാർട്ട് ക്‌ളാസ്സുകളുടെ ഉദ്ഘാടനം '''
=='''സ്മാർട്ട് ക്‌ളാസ്സുകളുടെ ഉദ്ഘാടനം ''' ==
[[പ്രമാണം:Smart class 43065.JPG|thumb|സ്മാർട്ട് ക്‌ളാസ്സുകളുടെ ഉദ്ഘാടനം]]

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിച്ചുകിട്ടിയ 12 ക്ലാസ് മുറികളുടെ ഉത്‌ഘാടനം ബഹുമാനപെട്ട ലോക്കൽ മാനേജർ സിസ്റ്റർ ലീല മാപ്പിളശ്ശേരി നിർവഹിച്ചു.എം പി ഫണ്ടിൽ നിന്നും ബഹുമാനപ്പെട്ട റിച്ചാർഡ് ഹേ എം പി അനുവദിച്ച തുക കൊണ്ട് രണ്ടു വിപുലമായ സ്മാർട്ട് ക്ലാസ് റൂമുകൾ തയാറാക്കി .ഈ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട എം പി തന്നെ നിർവഹിക്കുകയുണ്ടായി

'''ലഹരിവിരുദ്ധ ദിനം'''
=='''ലഹരിവിരുദ്ധ ദിനം'''==
[[പ്രമാണം:Laharivirudha raly 43065.JPG|thumb|ലഹരിവിരുദ്ധ റാലി]]

ഈ വർഷത്തെ ലഹരിവിരുദ്ധ ദിനം 26/6/2018 SPC, Guides , Redcross , വിവിധ ക്ലബ്ബ്കൾ എന്നിവയുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. സ്കൂൾ മുതൽ പൂന്തുറ ജംഗ്ഷൻ വരെ ഒരു ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. പൂന്തുറയിൽ ലഹരിവിരുദ്ധ സന്ദേശം നൽകുന്ന തെരുവ് നാടകം അവതരിപ്പിച്ചു. ബഹുമാനപ്പെട്ട പൂന്തുറ ഇടവക വികാരി ഫാദർ ബിബിൻസൺ റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചു.

വരി 27: വരി 27:

'''വായനാമാസം'''
=='''വായനാമാസം'''==

[[പ്രമാണം:Magazines.JPG|thumb||left|വ്യക്തിഗത മാഗസിൻ]]

വരി 37: വരി 37:

'''ക്ലബ്ബുകളുടെ ഉദ്ഘാടനം'''
=='''ക്ലബ്ബുകളുടെ ഉദ്ഘാടനം'''==

കുട്ടികളുടെ വൈജ്ഞാനിക സഹ വൈജ്ഞാനിക മേഖലയ്ക്ക് ഏറ്റവും കൂട്ടാകുന്ന ഒന്നാണ് ക്ലബ്ബുകൾ. ഈ വർഷത്തെ ക്ലബ്ബുകളുടെ ഉദ്ഘാടന കർമ്മം  06 -07 -2018 വെള്ളിയാഴ്ച്ച 2 മണിക്ക് നടത്തപ്പെട്ടു. പ്രധാനാധ്യാപിക സിസ്റ്റർ ജിജിയും സീനിയർ അസിസ്റ്റന്റ്  ടെസ്സ് ടീച്ചറും വേദിയിൽ സന്നിഹിതരായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് നിലവിളക്കു കൊളുത്തി ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഹെഡ്മിസ്ട്രസ്സും സീനിയർ അസ്സിസ്റ്റന്റും ക്ലബ് പ്രവർത്തനങ്ങൾക്ക് ആശംസയർപ്പിച്ചു. തുടർന്ന് വിവിധ ക്ലബ്ബുകൾ കലാപരിപാടികൾ അവതരിപ്പിച്ചു.

'''ബോധവൽക്കരണ ക്ലാസ്'''
=='''ബോധവൽക്കരണ ക്ലാസ്'''==
പഠന മികവിനും വ്യക്തിവികാസത്തിനും ഉതകുന്ന ഒരു പഠനക്ലാസ്  പത്താം ക്ലാസ്സിലെ കുട്ടികൾക്കായി ശ്രീ ബേബി പ്രഭാകറും ശ്രീ തോമസ് വിൽസനും നൽകി. അധ്യാപകർക്കായി ഫാദർ വിജി കോയിൽപ്പള്ളിയും വേൾഡ് വിഷന്റെ നേതൃത്വത്തിൽ "ഗുഡ്  ടച്ച്  ആൻഡ് ബാഡ് ടച്ച് " , ഈ വിഷയത്തെ കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കാനായി ഒരു ബോധവൽക്കരണ ക്‌ളാസും നടത്തി

'''സ്വാതന്ത്ര്യ ദിനം'''
=='''സ്വാതന്ത്ര്യ ദിനം'''==

എഴുപത്തിരണ്ടാമതു സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മുന്നോടിയായി സ്കൂളിലെ എല്ലാ കുട്ടികളും സ്കൂളും പരിസരവും ശുചിയാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തെക്കുറിച്ചു അവബോധമുളവാക്കുന്ന ഒരു ലഘു ചലച്ചിത്രം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുകയും അത് എല്ലാ കുട്ടികൾക്കും കാണാൻ അവസരമൊരുക്കുകയും ചെയ്തു, സ്വാതന്ത്ര്യ ദിന ക്വിസ്സും ദേശഭക്തിഗാനമത്സരവും നടത്തി.

പ്രതികൂലമായ കാലാവസ്ഥയെപ്പോലും കണക്കാക്കാതെ സ്കൂളിലെത്തിയ അധ്യാപകരുടെയും വിദ്യാർഥിനികളുടെയും സാനിധ്യത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ സ്വാതന്ത്ര്യ ദിനത്തിലെ പതാക ഉയർത്തൽ കർമം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ഗിരീഷ് കുമാർ,  മദർ മാനേജർ സിസ്റ്റർ ലീല മാപ്പിളശ്ശേരി തുടങ്ങിയവർ സ്വാതന്ത്ര്യ ദിനാശംസകൾ അർപ്പിച്ചു.തുടർന്ന് ദേശീയ ഗാനം ആലപിച്ചു.

'''പ്രത്യേക അംഗീകാരങ്ങൾ'''

=='''പ്രത്യേക അംഗീകാരങ്ങൾ'''

[[പ്രമാണം:Best school 43065.JPG|thumb|തീരദേശത്തെ മികച്ച സ്കൂളിനുള്ള പുരസ്കാരം]]

വരി 62: വരി 62:
29/08/2018 - ഇൽ സ്കൂൾ ബാഗ് കളക്ഷൻ നടത്തുകയും കുട്ടികളും അധ്യാപകരും ചേർന്ന് 166 ബാഗുകൾ വാങ്ങി നൽകുകയും ചെയ്തു. പ്രളയത്തിൽ പഠന സാമഗ്രികൾ നഷ്ടപ്പെട്ട രണ്ടു സ്കൂളുകൾ, സെന്റ് സെബാസ്ററ്യൻ എൽ പി സ്കൂൾ കൂട്ടുകാട്, ഗോതുരുത്ത്, സാന്റാക്രൂസ്  എൽ പി സ്കൂൾ കൂട്ടുകാട് എറണാകുളം എന്നീ വിദ്യാലയങ്ങൾക്ക് 114 , 52 എന്നീ ക്രമത്തിൽ ബാഗുകൾ , ഇതുവരെയുള്ള എഴുതിത്തയ്യാറാക്കിയ നോട്ട് ബുക്കുകൾ , പേന, പെന്സില്, സ്കെയിൽ, റബ്ബർ എന്നിവ എത്തിച്ചുകൊടുത്തു. സ്കൂൾ പ്രതിനിധികൾ ശുചീകരണ പ്രവർത്തനങ്ങളിലും പങ്കാളികളായി. എ ഇ ഓ ഓഫീസിൽ 180  നോട്ടുബുക്കുകൾ നൽകി. തുടർന്നുള്ള ദിവസങ്ങളിലും പ്രളയ ബാധിത പ്രദേശത്തു സ്കൂളിന്റെ പങ്കാളിത്തം ഉണ്ടായിരിക്കുന്നതാണ്.

=='''പ്രളയ ബാധിതർക്ക് രക്ഷകരായ പൂന്തുറയിലെ മത്സ്യത്തൊഴിലാളികൾക്ക് ആദരവോടുകൂടി.........'''==

ദൈവത്തിന്റെ സ്വന്തം നാടിനെ പ്രളയം വിഴുങ്ങിയ ദിനങ്ങൾ നമ്മുടെ ഓർമകളിൽ നിന്നും ഒരിക്കലും മായ്ക്കാനാകാത്ത ആ ദിനങ്ങളിൽ മനുഷ്യന്റെ കണ്ടുപിടിത്തങ്ങൾക്കോ, ശാസ്ത്ര സാങ്കേതിക വിദ്യകൾക്കോ ജീവൻ രക്ഷിക്കാൻ കഴിയില്ലെന്ന് തെളിയിച്ച ദിവസങ്ങൾ ,ജീവന് വേണ്ടി നിലവിളിക്കുന്ന ആയിരങ്ങൾക്കിടയിലേക്കു സ്വന്തം ജീവനും ജീവിതവും വകവയ്ക്കാതെ, " ഓഖി " തകർത്തെറിഞ്ഞ ജീവിതാനുഭവങ്ങളിൽ നിന്നും വീറോടും വാശിയോടും ഉയിർത്തെഴുന്നേറ്റ പൂന്തുറയിലെ കടലിന്റെ മക്കളും കടന്നുചെന്നു. 25 വള്ളങ്ങളിലായി 105  പേർ, ദൈവത്തിന്റെ അരുമ ശിഷ്യന്മാർ , തീർച്ചയായും അവർ അർഹിക്കുന്ന ആദരവ് തന്നെയായിരുന്നു അത്. ചരിത്രത്തിലാദ്യമായി സെന്റ് ഫിലോമിനാസ് സ്കൂളിലെ അധ്യാപകരുടെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടുകൂടി പ്രൗഢ ഗംഭീരമായ സ്വീകരണം നൽകി അവരെ സ്കൂൾ അങ്കണത്തിലേക്കു ആനയിച്ചു.  പൂന്തുറ ഇടവക വികാരിയും ക്യാനോസിൻ സഭയുടെ പ്രൊവിൻഷ്യലും മദർ സുപ്പീരിയറും ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടറും പി ടി എ പ്രസിഡന്റ് ശ്രീ ഗിരീഷ്കുമാറും പങ്കെടുത്ത ഈ ചടങ്ങു വികാര നിർഭരമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോയത്. മൽസ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ചത് എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു. എസ് പി സി കുട്ടികൾ ബിഗ് സല്യൂട്ട് നൽകി. അവരുടെ ഈ സാഹസിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി സെന്റ് ഫിലോമിനസ്സിലെ കുരുന്നുകൾ സീഹോപഹാരങ്ങൾ നൽകി. ന്റെ സ്വന്തം നാടിനെ പ്രയം വിഴുങ്ങിയ ദിനങ്ങൾ നമ്മുടെ ഓർമകളിൽ നിന്നും ഒരിക്കലും മായ്ക്കാനാകാത്ത ആ ദിനങ്ങളിൽ മനുഷ്യന്റെ കണ്ടുപിടിത്തങ്ങൾക്കോ, ശാസ്ത്ര സാങ്കേതിക വിദ്യകൾക്കോ ജീവൻ രക്ഷിക്കാൻ കഴിയില്ലെന്ന് തെളിയിച്ച ദിവസങ്ങൾ ,ജീവന് വേണ്ടി നിലവിളിക്കുന്ന ആയിരങ്ങൾക്കിടയിലേക്കു സ്വന്തം ജീവനും ജീവിതവും വകവയ്ക്കാതെ, " ഓഖി " തകർത്തെറിഞ്ഞ ജീവിതാനുഭവങ്ങളിൽ നിന്നും വീറോടും വാശിയോടും ഉയിർത്തെഴുന്നേറ്റ പൂന്തുറയിലെ കടലിന്റെ മക്കളും കടന്നുചെന്നു. 25 വള്ളങ്ങളിലായി 105  പേർ, ദൈവത്തിന്റെ അരുമ ശിഷ്യന്മാർ , തീർച്ചയായും അവർ അർഹിക്കുന്ന ആദരവ് തന്നെയായിരുന്നു അത്. ചരിത്രത്തിലാദ്യമായി സെന്റ് ഫിലോമിനാസ് സ്കൂളിലെ അധ്യാപകരുടെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടുകൂടി പ്രൗഢ ഗംഭീരമായ സ്വീകരണം നൽകി അവരെ സ്കൂൾ അങ്കണത്തിലേക്കു ആനയിച്ചു.  പൂന്തുറ ഇടവക വികാരിയും ക്യാനോസിൻ സഭയുടെ പ്രൊവിൻഷ്യലും മദർ സുപ്പീരിയറും ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടറും പി ടി എ പ്രസിഡന്റ് ശ്രീ ഗിരീഷ്കുമാറും പങ്കെടുത്ത ഈ ചടങ്ങു വികാര നിർഭരമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോയത്. മൽസ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ചത് എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു. എസ് പി സി കുട്ടികൾ ബിഗ് സല്യൂട്ട് നൽകി. അവരുടെ ഈ സാഹസിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി സെന്റ് ഫിലോമിനസ്സിലെ കുരുന്നുകൾ സീഹോപഹാരങ്ങൾ നൽകി. കേരളത്തെ പ്രളയ ബാധിത സന്ദർഭത്തിൽ കൈത്താങ്ങിയ മൽസ്യത്തോഴിലാളി സഹോദരങ്ങളെ ആശംസിച്ചു കൊണ്ട് സ്കൂളിലെ സംഗീതാധ്യാപികയായ ഷീബ ബാബു ടീച്ചർ രചിച്ചു ഈണം പകർന്ന  ഗാനം കുട്ടികൾ ആലപിച്ചതും ഏറെ ഹൃദ്യമായി.

=='''ഉള്ളുണർത്തിയ അധ്യാപകർക്ക് ആദരവേകി സെന്റ്  ഫിലോമിനാസിലെ കുരുന്നുകൾ ..'''==

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/530428" എന്ന താളിൽനിന്ന് ശേഖരിച്ചത്