"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
11:15, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
ആനിമേഷൻ, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്‌സ്, ഇ ഗവേണൻസ്, ഇ കൊമേഴ്‌സ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ ലിറ്റിൽ കൈറ്റ്‌സ് ഐ. ടി. ക്ലബിൽ ഉൾപ്പെടുന്നുണ്ട്. | ആനിമേഷൻ, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്‌സ്, ഇ ഗവേണൻസ്, ഇ കൊമേഴ്‌സ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ ലിറ്റിൽ കൈറ്റ്‌സ് ഐ. ടി. ക്ലബിൽ ഉൾപ്പെടുന്നുണ്ട്. | ||
'''ലിറ്റിൽ കൈറ്റ്സ് - ഏകദിന ക്യാമ്പ്''' | |||
[[ചിത്രം:lsvdb.jpg]][[ചിത്രം:lvec.jpg]][[ചിത്രം:lstrhhjd.jpg]][[ചിത്രം:lsrhy.jpg]] | |||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ ഹൈടെക്ക് വിദ്യാലയങ്ങളിലെ ഹൈസ്കൂൾ കുട്ടികളുടെ ഐ. സി. ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഏകദിന പരിശീലനം സെപ്റ്റംബർ 01 ന് (ശനി) എെ. ടി ലാബ്, മൾട്ടീമീഡിയക്ലാസ്സ്റൂം എന്നിവിടങ്ങളിൽ വച്ച് നടന്നു. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഡപ്യൂട്ടി ഹെഡ്മാസ്റ്റർ വി. സി. മുഹമ്മദ് അഷ്റഫ് നിർവ്വഹിച്ചു. എസ്സ്. എെ. ടി. സി സിറാജ് കാസിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. കൊളത്തറ എ. എൽ. പി. സ്കൂൾ അദ്ധ്യാപകർ ജാഫർ ആയിരുന്നു പരിശീലനം നൽകിയത്. | |||
ഒാപ്പൺ ഷൂട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി എന്നീ സോഫ്റ്റ്‌വെയറുകളിലാണ് പരിശീലനം നൽകിയത്. അംഗങ്ങൾ വളരെ താൽപര്യത്തോടെയാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. | |||
ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ ചിത്ര മണക്കടവത്ത്, സിറാജ് കാസിം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. | |||