Jump to content
സഹായം

"ചിത്രരചനാ പരിശീലനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 22: വരി 22:
     അത്യന്തം നാടകീയതനിറഞ്ഞ ഒരു ഉജ്വല മുഹൂർത്തത്തെ, പ്രതിമകൾപോലെ ആത്മാവുനഷ്ടപ്പെട്ട ചിലമനുഷ്യരൂപങ്ങളുടെ നിർവികാരമായ ചിത്രീകരണം കൊണ്ടു ലഘൂകരിച്ചു എന്നതാണീചിത്രത്തിന്റെ പ്രധാനദോഷം. കാളിദാസന്റെ ശാകുന്തളത്തെപ്പറ്റി അറിയാത്ത ഒരാളെ സംബന്ധിച്ചിടത്തോളം ഈ ചിത്രം അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു നിൽക്കുന്ന ചില മനുഷ്യരൂപങ്ങൾ മാത്രമാണ്. ഇനി ഇയൊരു ദോഷം അവഗണിച്ചാൽത്തന്നെ, ഉദാത്തമായ ഒരു കാവ്യ സങ്കല്പത്തെ അവതരിപ്പിക്കുന്നതരത്തിൽ പൂർണ്ണതയിലേയ്കെത്തുവാൻ കൊതിക്കുന്ന ശില്പചാതുര്യത്തിന്റെ അത്ഭുതസ്പർശ്ശം ഈ ചിത്രത്തിലില്ല. ചുരുക്കിപ്പറഞ്ഞാൽ കലണ്ടർപാകമായ കഥാചിത്രീകരണത്തിന്റെ ഒരു സാധാരണ ദൃശ്യാവിഷ്ക്കരണം മാത്രമാണിത്. ചിത്രകലാബാഹ്യമായ മാനദണ്ഢങ്ങൾക്കനുസരിച്ച് വിഷയങ്ങൾ സ്വികരിക്കുമ്പോൾ ഒരു ചിത്രകാരനു സംഭവിക്കുന്ന അപകടകരമായ നിലംപതനമാണിത്.  – സുശീൽ കുമാർ

       An incident of great dramatic brilliance is simplified here with the depiction of certain doll like human figures, void of spirit and passion, and this is the main fault of this picture. For a person who has not read SAKUNTHALAM of Kalidasa may feel this as a mere frame work of certain human figures, standing here and there. Even though we overlook this fault, we can see that this is the pitfall, very dangerous, of an artist who accepted the subject beyond the standards of painting, and failed in exhibiting the surprising touch of his powerful craft needed for the right treatment of such an exquisite poetic notion. In short, this is only a mediocre and calender like illustration work. – SUSEEL KUMAR. C.S

=== ഗർണിക്ക ( പാബ്ലോ പിക്കാസോ ) ===
=== ഗർണിക്ക ( പാബ്ലോ പിക്കാസോ ) ===-
[[പ്രമാണം:19022picasso.jpg|200px|thumb|left|ഗർണിക്ക - ചിത്രം പകർപ്പവകാശത്തിന് വിധേയമല്ല. എഡിറ്റ് ചെയ്ത് പുനരുപയോഗത്തിന് അനുമതി ഉള്ളതാണ്]]

           ക്യൂബിസത്തിലെ ഏറ്റവും പ്രശസ്തവും പിക്കാസോയുടെ മാസ്റ്റർപീസായതുമായ ഈ ചിത്രം നവീന ചിത്രകലാ ചരിത്രത്തിലെ ഏറ്റവും മഹനീയമായ നേട്ടങ്ങളിൽ ഒന്നാണ്. സ്പെയിനിലെ ആഭ്യന്തര യുദ്ധത്തിന്റെ ഭീകരതയാണ് ദുരന്തബോധവും കുറച്ച് ആക്ഷേപഹാസ്യവും കലർന്ന ഒരു രീതിയിൽ ഇതിൽ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. പിക്കാസോയുടെ ചിത്രങ്ങളിൽ സാധാരണ കാണാറുള്ളതും ഈചിത്രത്തിന്റെതന്നെ മുൻരേഖാചിത്രീകരണങ്ങളിൽ സമൃദ്ധവുമായിരുന്ന തീഷ്ണമായ ഒരുതരം വൈകാരികത ഈചിത്രത്തിൽ മിക്കവാറും നഷ്ടപ്പെട്ടു പോയിട്ടുണ്ട്. എങ്കിലും, രൂപങ്ങളുടെയും വരകളുടെയും ശില്പഭദ്രമായ വിന്യാസരീതിയിലൂടെ പിക്കാസോ തന്റെ ചിത്രത്തിലേയ്ക്ക് ആവാഹിച്ചെടുത്ത വൈകാരികാന്തരീക്ഷം ഈ ചിത്രത്തിന്റെ മേന്മകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഈ വൈകാരികാന്തരീക്ഷം നിലനിർത്തുവാൻ വേണ്ടിയാവണം ഇരുണ്ട നിറങ്ങൾ മാത്രമുപയേഗിച്ചുകൊണ്ടുള്ള ഒരു ചിത്രീകരണരിതി പിക്കാസോ ഈ ചിത്രത്തിനുവേണ്ടി സ്വീകരിച്ചത്.  – സുശീൽ കുമാർ

2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/529214" എന്ന താളിൽനിന്ന് ശേഖരിച്ചത്