Jump to content
സഹായം

"ചിത്രരചനാ പരിശീലനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

246 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 സെപ്റ്റംബർ 2018
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 23: വരി 23:
       An incident of great dramatic brilliance is simplified here with the depiction of certain doll like human figures, void of spirit and passion, and this is the main fault of this picture. For a person who has not read SAKUNTHALAM of Kalidasa may feel this as a mere frame work of certain human figures, standing here and there. Even though we overlook this fault, we can see that this is the pitfall, very dangerous, of an artist who accepted the subject beyond the standards of painting, and failed in exhibiting the surprising touch of his powerful craft needed for the right treatment of such an exquisite poetic notion. In short, this is only a mediocre and calender like illustration work. – SUSEEL KUMAR. C.S

=== ഗർണിക്ക ( പാബ്ലോ പിക്കാസോ ) ===
=== ഗർണിക്ക ( പാബ്ലോ പിക്കാസോ ) ===-
[[പ്രമാണം:19022picasso.jpg|200px|thumb|left|alt text]]
[[പ്രമാണം:19022picasso.jpg|200px|thumb|left|ഗർണിക്ക - ചിത്രം പകർപ്പവകാശത്തിന് വിധേയമല്ല. എഡിറ്റ് ചെയ്ത് പുനരുപയോഗത്തിന് അനുമതി ഉള്ളതാണ്]]
           ക്യൂബിസത്തിലെ ഏറ്റവും പ്രശസ്തവും പിക്കാസോയുടെ മാസ്റ്റർപീസായതുമായ ഈ ചിത്രം നവീന ചിത്രകലാ ചരിത്രത്തിലെ ഏറ്റവും മഹനീയമായ നേട്ടങ്ങളിൽ ഒന്നാണ്. സ്പെയിനിലെ ആഭ്യന്തര യുദ്ധത്തിന്റെ ഭീകരതയാണ് ദുരന്തബോധവും കുറച്ച് ആക്ഷേപഹാസ്യവും കലർന്ന ഒരു രീതിയിൽ ഇതിൽ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. പിക്കാസോയുടെ ചിത്രങ്ങളിൽ സാധാരണ കാണാറുള്ളതും ഈചിത്രത്തിന്റെതന്നെ മുൻരേഖാചിത്രീകരണങ്ങളിൽ സമൃദ്ധവുമായിരുന്ന തീഷ്ണമായ ഒരുതരം വൈകാരികത ഈചിത്രത്തിൽ മിക്കവാറും നഷ്ടപ്പെട്ടു പോയിട്ടുണ്ട്. എങ്കിലും, രൂപങ്ങളുടെയും വരകളുടെയും ശില്പഭദ്രമായ വിന്യാസരീതിയിലൂടെ പിക്കാസോ തന്റെ ചിത്രത്തിലേയ്ക്ക് ആവാഹിച്ചെടുത്ത വൈകാരികാന്തരീക്ഷം ഈ ചിത്രത്തിന്റെ മേന്മകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഈ വൈകാരികാന്തരീക്ഷം നിലനിർത്തുവാൻ വേണ്ടിയാവണം ഇരുണ്ട നിറങ്ങൾ മാത്രമുപയേഗിച്ചുകൊണ്ടുള്ള ഒരു ചിത്രീകരണരിതി പിക്കാസോ ഈ ചിത്രത്തിനുവേണ്ടി സ്വീകരിച്ചത്.  – സുശീൽ കുമാർ

       Gouernica, the masterpiece of Picasso, and the most famous picture in cubism, is indeed a magnanimous achievement in the history of modern art. This depicts the reaction of an artist to the panic of the Spanish Civil War in 1937, in a tone of grievance mixed with slight satire. A type of piercing emotional depth, normally seen in Picasso’s drawings and had in abundance in the first drawings of this picture is almost lost here. Even if , the emotional atmosphere he evoked into this picture with structurally perfect arrangement of certain forms and lines is of paramount importance. It must be for maintaining such an emotional atmosphere that he used  gray colours only, in this picture.        – SUSEEL KUMAR. C.S

== പകർപ്പവകാശത്തെപ്പറ്റി ==
== പകർപ്പവകാശത്തെപ്പറ്റി ==
         ഇതിൽ ഉപയോഗിച്ചിട്ടുള്ള രവിവർമ്മയുടെയും പിക്കാസോയുടെയും ചിത്രങ്ങൾ പകർപ്പവകാശത്തിന് വിധേയമല്ല എന്നും എഡിറ്റ് ചെയ്ത് പുനരുപയോഗത്തിന് അനുമതി ഉള്ളതാണെന്നും ഇതിനാൽ ഉറപ്പുതരുന്നു.  ഈ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനു മുൻപ് അതിന്റെ അനുമതി വിവരങ്ങൾ സൂചിപ്പിക്കുന്ന സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും അറിയിക്കുന്നു.

         അതുപോലെ ഇതിൽ ചേർത്തിട്ടുള്ള ചിത്രകലാ നിരൂപണം ഈ സ്കൂളിലെ അധ്യാപകൻ തന്നെ എഴുതിയതാണെന്നും അത് ഞങ്ങളുടെ സ്‌കൂളിന്റെ ബ്ലോഗിൽ അല്ലാതെ മറ്റൊരിടത്തും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഉറപ്പുനൽകുന്നു.

2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/529213" എന്ന താളിൽനിന്ന് ശേഖരിച്ചത്