Jump to content
സഹായം

"ജി വി എച്ച് എസ് ദേശമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,018 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 149: വരി 149:
ശാസ്ത്രപ്പാട്ടുകൾ
ശാസ്ത്രപ്പാട്ടുകൾ

{| class="wikitable"

{| class="wikitable sortable"

! ആരോഗ്യം സമ്പത്ത് !! അപര്യാപ്തതാ രോഗങ്ങൾ   !! തലക്കുറി എഴുത്ത്
!ആരോഗ്യം സമ്പത്ത് !! അപര്യാപ്തതാ രോഗങ്ങൾ !!സബ്ഷെൽ ഇലക്ടോൺ വിന്യാസം

| ആഹാരത്തിന്നു കിട്ടേണ്ടും

|ആഹാരത്തിന്നു കിട്ടേണ്ടും

പോഷകങ്ങൾ പലതരം

പോഷകങ്ങൾ പലതരം

വരി 166: വരി 164:

തിന്നുമന്നം സമീകൃതം.

തിന്നുമന്നം സമീകൃതം.

വാഹനത്തിന്നു പെട്രോൾ പോൽ

വാഹനത്തിന്നു പെട്രോൾ പോൽ

വരി 173: വരി 169:
ജീവികൾക്കുളളതന്നജം.

ജീവികൾക്കുളളതന്നജം.

ഉൗർഡം തരുന്നു സ്റ്റാർച്ചെന്നും

ഉൗർജം തരുന്നു സ്റ്റാർച്ചെന്നും

പേരുചൊല്ലി വിളിപ്പവൻ.

പേരുചൊല്ലി വിളിപ്പവൻ.

വരി 184: വരി 180:

മർത്യനുതകുന്ന വസ്തുവാം.

മർത്യനുതകുന്ന വസ്തുവാം.

ശരീരധർമ്മം പുലരാനും

ശരീരധർമ്മം പുലരാനും

വരി 201: വരി 195:
ABCDയുംEKയും

ABCDയുംEKയും

ഒത്തു ചേർന്നാൽ മഹാത്ഭുതം
|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
ഒത്തു ചേർന്നാൽ മഹാത്ഭുതം .
|| Aയില്ലെങ്കിൽ നിശാന്ധത

B1ഇല്ലേൽ ബെറിബെറി

B2 ഇല്ലേൽ വായപ്പുണ്ണ്

B3 പെല്ലാഗ്ര

ന്യൂറൈറ്റിസ് B6 പോയാൽ

B12വിന്നനീമിയ

പെർണീഷ്യസ് അനീമിയയെ

ന്നുളള ഭീകരൻ.

C ഇല്ലെങ്കിൽ സ്കർവി തന്നെ

D ഇല്ലെങ്കിൽ റിക്കറ്റ്‌സാണേ

K ഇല്ലെങ്കിൽ രക്തം കട്ട പിടിക്കുകയില്ല.

നിശാന്ധത വന്നെന്നാലോ

മങ്ങിയ വെളിച്ചമതിൽ

കാഴ്ച തീരെ കിട്ടുകയില്ല

കാര്യം പൊല്ലാപ്പായ്.

വിശപ്പില്ലാത്തവസ്ഥയും

കാലിൽ അരിപ്പുമുണ്ടാകും

ബെറിബെറി വന്നെന്നാകിൽ

ഹറിബറിയായ്.

ന്യൂറൈറ്റിസ് അപസ്മാരം

പെല്ലാഗ്രയോ പൊല്ലാപ്പാണേ

വയറുകേടാവും പിന്നെ

ബോധവും പോവും.

പെർണീഷ്യസ്സാം അനീമിയ

RBC  കുറച്ചിടും

അതുകുറഞ്ഞെന്നാൽ കാര്യം

വെളളത്തിലാകും

മോണയിന്ന് രക്തസ്രാവം

ക്ഷീണം ഹയ്യോ തളർച്ചയും

ലക്ഷണമായ് കണ്ടാലതു

സ്കർവ്വിയാണേ

എല്ലുകൾക്ക് ബലക്ഷയം

വന്നെന്നാലോ റിക്കറ്റ്സാണേ

എല്ലൊടിയാൻ പിന്നെയൊട്ടു

വിഷമമില്ല. ||
|| ഒന്നാം ഷെല്ലിൽ പോകണ്ടേ

s സബ്  ഷെൽ ഉണ്ടല്ലോ

രണ്ട് ഇലക്ട്രോൺ കൊടുത്തോളൂ

സബ്ഷെല്ലങ്ങു നിറഞ്ഞല്ലോ

രണ്ടാം ഷെല്ലിൽ പോകണ്ടേ

s ഉം pയും ഉണ്ടല്ലോ

sൽ രണ്ടും  p യിൽ ആറും

സബ്ഷെൽ അങ്ങു നിറഞ്ഞല്ലോ

മൂന്നാം ഷെല്ലിൽ പോകണ്ടേ

s p dയതുണ്ടല്ലോ

sൽ രണ്ടും  pയിൽ ആറും

dയിൽ പോകാൻ നിൽക്കണ്ട

4s അങ്ങു നിറഞ്ഞീട്ടേ

3d യിൽ പോകാവൂ

|| കളത്തിലെ എഴുത്ത്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
227

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/527675" എന്ന താളിൽനിന്ന് ശേഖരിച്ചത്