"ജി എൽ പി എസ് എരുവ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് എരുവ വെസ്റ്റ് (മൂലരൂപം കാണുക)
18:52, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 86: | വരി 86: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
നേട്ടങ്ങൾ | |||
കഴിഞ്ഞ 10 വർഷത്തിനുളളിൽ കുട്ടികളുടെ എണ്ണം 30 ൽ നിന്ന് 300 ൽ എത്തിക്കാൻ കഴിഞ്ഞു എന്നുളളത് തന്നെ ഈ സ്കൂളിന് എല്ലാ മേഖലകളിലും ഉണ്ടായ ഉയർച്ചയുടെ ഉത്തമ ഉദാഹരണമാണ്. ശാസ്ത്രമേളകളിൽ , ജില്ലാതലമത്സരങ്ങളിൽ കായംകുളം സബ് ജില്ലയിലെ മൂന്നാംസ്ഥാനം കരസ്ഥമാക്കുവാൻ കഴിഞ്ഞു. കലാ - കായിക മേളകളിൽ ഉന്നതവിജയം കരസ്ഥമാക്കി കുട്ടികളുടെ എണ്ണത്തിലുളള വർധനവും മികവാർന്നപ്രവർത്തനങ്ങളും കുട്ടികളുടെ പഠനനിലവാരത്തിലുളള ഉയർച്ചയും കണ്ട് കായംകുളം ങഘഅ. അഡ്വ. യു. പ്രതിഭാഹരി സ്കൂൾ ഹൈടെക്ക് ആക്കുന്നതിനായി ഉറപ്പുനൽകിയിരിക്കുന്നു കഠ. സഹായത്തോടെ അധ്യാപകർ ക്ലാസ്സുകൾ നടത്തുന്നതു കാരണം കുട്ടികൾക്ക് ആസ്വാദ്യമായ പഠനം നടക്കുന്നു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |