"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം (മൂലരൂപം കാണുക)
14:54, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 83: | വരി 83: | ||
'''June 26 - ലഹരിവിരുദ്ധദിനം, മരുവൽക്കരണവിരുദ്ധദിനം '''
| '''June 26 - ലഹരിവിരുദ്ധദിനം, മരുവൽക്കരണവിരുദ്ധദിനം '''

അഗ്രിഫ്രണ്ട്‌സ് കൃഷിപാഠം പദ്ധതിയുടെയും വിതുര രോഹിണി കൾച്ചറൽ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെട്ടു. രോഹിണി കൾച്ചറൽ വേദി ചെയർമാൻ ശ്രീ.ബി.വിജയൻ നായറിന്റെ അദ്ധ്യക്ഷതയിൽ നെയ്യാറ്റിൻകര ബി.പി.ഒ ഡോ.സന്തോഷ്‌കുമാർ യോഗം ഉദ്ഘാടനം ചെയ്തു. 'ഒരു പന്തും ഒത്തിരിയേറെ കാർഷിക വിഭവങ്ങളും' എന്ന പേരിൽ രോഹിണി കൾച്ചറൽ പ്രവർത്തകരായ ശ്രീ.ചാൽ, ചന്തു എന്നിവർ ഏകാങ്ക നാടകം അവതരിപ്പിച്ചു. 'ലഹരിക്കെതിരെ ഒരു ഗോൾ ' എന്ന പേരിൽ ഫുട്‍ബോൾ മത്സരം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സി.എൽസമ്മ ആദ്യ ഗോളടിച്ച് മത്സരം ഉദ്ഘാടനം ചെയ്തു. ശ്രീ. ബി. വിജയൻ നായർ പരിപാടിക്ക് നേതൃത്വം നൽകി. യോഗാനന്തരം വിശി ഷ്ടാതിഥികൾ സ്‌കൂൾ പരിസരത്ത് ജൈവ കൃഷി ഉദ്ഘാടനം ചെയ്തു.
<br | അഗ്രിഫ്രണ്ട്‌സ് കൃഷിപാഠം പദ്ധതിയുടെയും വിതുര രോഹിണി കൾച്ചറൽ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെട്ടു. രോഹിണി കൾച്ചറൽ വേദി ചെയർമാൻ ശ്രീ.ബി.വിജയൻ നായറിന്റെ അദ്ധ്യക്ഷതയിൽ നെയ്യാറ്റിൻകര ബി.പി.ഒ ഡോ.സന്തോഷ്‌കുമാർ യോഗം ഉദ്ഘാടനം ചെയ്തു. 'ഒരു പന്തും ഒത്തിരിയേറെ കാർഷിക വിഭവങ്ങളും' എന്ന പേരിൽ രോഹിണി കൾച്ചറൽ പ്രവർത്തകരായ ശ്രീ.ചാൽ, ചന്തു എന്നിവർ ഏകാങ്ക നാടകം അവതരിപ്പിച്ചു. 'ലഹരിക്കെതിരെ ഒരു ഗോൾ ' എന്ന പേരിൽ ഫുട്‍ബോൾ മത്സരം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സി.എൽസമ്മ ആദ്യ ഗോളടിച്ച് മത്സരം ഉദ്ഘാടനം ചെയ്തു. ശ്രീ. ബി. വിജയൻ നായർ പരിപാടിക്ക് നേതൃത്വം നൽകി. യോഗാനന്തരം വിശി ഷ്ടാതിഥികൾ സ്‌കൂൾ പരിസരത്ത് ജൈവ കൃഷി ഉദ്ഘാടനം ചെയ്തു.

'''June 27 - 'നന്മയുടെ ഒരു പിടി അരി' 'നന്മയുടെ ഒരു രൂപ പദ്ധതി'''

സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പി.റ്റി.എ പ്രസിഡന്റ് ശ്രീ. ജോസ് ലാലിൻ്റെ അദ്ധ്യക്ഷതയിൽ കോവളം നിയോജക മണ്ഡലം ശ്രീ. വിൻസെൻറ് നിർവഹിച്ചു. മൂന്നാം ക്ലാസ്സിലെ അതിരയ്ക് ആദ്യ ചികിൽസാ സഹായം നൽകി നന്മയുടെ ഒരു രൂപ പദ്ധതി ഉദ്ഘാടനം ചെയ്തു.

| സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പി.റ്റി.എ പ്രസിഡന്റ് ശ്രീ. ജോസ് ലാലിൻ്റെ അദ്ധ്യക്ഷതയിൽ കോവളം നിയോജക മണ്ഡലം ശ്രീ. വിൻസെൻറ് നിർവഹിച്ചു. മൂന്നാം ക്ലാസ്സിലെ അതിരയ്ക് ആദ്യ ചികിൽസാ സഹായം നൽകി നന്മയുടെ ഒരു രൂപ പദ്ധതി ഉദ്ഘാടനം ചെയ്തു.

'''June 29 - Doctor's Day'''

== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |