Jump to content
സഹായം

"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 153: വരി 153:
'''കഥ'''
'''കഥ'''

'''ഭക്ഷണത്തിന്റെ രുചി'''
'''ഭക്ഷണത്തിന്റെ രുചി (ഖദീജ ബാനു 6 ബി)'''

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
വരി 170: വരി 170:
'''കഥ'''
'''കഥ'''

'''വിഷക്കനി'''
'''വിഷക്കനി (ഇന്ദീവർ എസ് വിനു 6 ബി)'''

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
വരി 179: വരി 179:

അമ്മക്കിളിയുടെ കൂടെ കുഞ്ഞിക്കിളി ആദ്യമായി നഗരം കാണാൻ പുറപ്പെട്ടു. വലിയ വലിയ കെട്ടിടങ്ങളും, വാഹനങ്ങളും പരിഷ്ക്കാരികളായ ആളുകളേയും അമ്മക്കിളി , കുഞ്ഞിക്കിളിക്ക് കാട്ടിക്കൊടുത്തു. അവൾ കൗതുകത്തോടെ ഓരോന്നു നോക്കിക്കണ്ടു. പറന്നുപോകുന്നതിനിടെ കുഞ്ഞിക്കിളിക്ക് ധാരാളം പഴക്കടകളും മാർക്കറ്റും കാട്ടിക്കൊടുത്തു . പഴക്കടകൾ കണ്ട കിളിക്കുഞ്ഞ്  അതിശയിച്ചുപോയി. വിവിധനിറങ്ങളിൽ , രൂപങ്ങളിൽ എത്രയെത്ര തരം പഴങ്ങളാണ്, മിക്കതും കുഞ്ഞിക്കിളി ഇതുവരെ കണ്ടിട്ടുപോലുമില്ല.  കൂടകളിലും, സ്റ്റാന്റുകളിലും , കെട്ടിത്തൂക്കിയുമൊക്കെ വച്ചിരിക്കുന്ന പഴങ്ങൾ കണ്ട് കിളിക്കുഞ്ഞിന് കൗതുകവും കൊതിയും തോന്നി. അവയിൽ കുറച്ച് കിട്ടിയെങ്കിലെന്ന് അവളാഗ്രഹിച്ചു. ഇത്രയും ദൂരം പറന്നതിന്റെ ക്ഷീണംവും തിളങ്ങുന്ന പഴങ്ങളോടുള്ള ആർത്തിയും കുഞ്ഞിക്കിളിയേ മുന്നോട്ട് പറക്കാൻ അനുവദിച്ചില്ല. അവളമ്മയോട് പറഞ്ഞു, അമ്മേ എനിക്കിനി എന്തെങ്കിലും കഴിക്കണം അല്ലാതെ പറക്കാനാവില്ല, വിശക്കുന്നു, നോക്കൂ ആ കടയിൽ എന്തൊക്കെ പഴങ്ങളാണ് അതെനിക്കുവേണം.  വരുമ്പോൾ വയറു നിറയെ ഭക്ഷണം കഴിച്ചിട്ടല്ലേ നീ വന്നത് , അമ്മ ചോദിച്ചു. പിന്നെ ഇത്രവേഗം വിശന്നുപോയോ, അപ്പോൾ കടയിലെ ചുവന്നുതുടുത്ത പഴങ്ങൾ കാണിച്ച് കിളിക്കുഞ്ഞ് അമ്മയോട് പറഞ്ഞു . അത് നോക്കമ്മേ എനിക്കിതുവരെ അത് കിട്ടിയിട്ടില്ലല്ലോ. അമ്മക്കിളി കുഞ്ഞിക്കിളിയേയും കൊണ്ട് ഒരു കെട്ടിടത്തിന്റെ മുകളിൽ ചെന്നിരുന്നു. എന്നിട്ട് സാവധാനം കുഞ്ഞിക്കിളിയോട് പറഞ്ഞു,  മോളേ,  നീ ആ കാണുന്ന പഴങ്ങൾ കാണാൻ വളരെ ഭംഗിയുള്ളതാണ്, ആർക്കായാലും ആഗ്രഹം തോന്നും. എന്നാൽ അതൊക്കെ കഴിച്ചാൽ നിന്റെ കുഞ്ഞു ശരീരം വിഷമയമാകും, അവയിലൊക്കെ മനുഷ്യർ ഒരു ദയയുമില്ലാതെ ഒരുപാട് മരുന്നുകൾ കുത്തിനിറച്ചിരിക്കുകയാണ് , കാണാനേകൊള്ളൂ, കഴിക്കാൻ കൊള്ളത്തില്ല. നമുക്ക് ഇത്തിരിനേരം ഇവിടെ വിശ്രമിച്ചിട്ട് ഗ്രാമത്തിലേക്ക് തിരിച്ചു പോകാം . അവിടെ എത്തിയാൽ നിനക്കമ്മ ഇഷ്ടംപോലെ ഭക്ഷണം തരാം. അമ്മയുടെ വാക്കുകൾ കേട്ട് കുഞ്ഞിക്കിളി പഴക്കടയിലെ പഴങ്ങളെ നോക്കിക്കൊണ്ട് മിണ്ടാതെ ഇരുന്നു.

'''എന്റെ മകൾ  (നജ കെ പി 6 ബി)'''

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " |
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
ഒരു ഗ്രാമത്തിൽ ഒരു കൊച്ചുപെൺകുട്ടിയും ഒരു അമ്മയും ഉണ്ടായിരുന്നു. അവർ പാവപ്പെട്ടവരായിരുന്നു. ആ പെൺകുട്ടിയുടെ പേരാണ് സീത. അവളുടെ അമ്മയുടെ പേര് കല്ല്യാണി എന്നുമായിരുന്നു. സീതക്ക് അച്ഛനില്ല  അവൾ ഒറ്റ ഒരു മകൾ മാത്രമാണ്. അവളുടെ അമ്മ വളരെ പാവമാണ്. അവരുടെ മകൾക്ക് ഒരു നല്ല ഭാവിജീവിതം ഉണ്ടാകണമെന്നുമായിരുന്നു അവരുടെ ആഗ്രഹം. സീത ഒന്നാം ക്ലാസിൽ പഠിക്കുന്നവളാണ്. അവളുടെ സ്കൂളിൽ അവളുടെ കാശ് അടക്കാൻ കല്ല്യാണിയുടെ കയ്യിൽ പൈസയൊന്നുമുണ്ടായിരുന്നില്ല. പാവം! അവർ അതിന് വേണ്ടി ദൂരെ ഒരു ജോലിക്ക് പോയി. അവർക്ക് ഒരു ജോലി കിട്ടി. വലിയ ബംഗ്ലാവിലാണ് ജോലി. പക്ഷെ സീത സ്കൂളിൽ പോയി വരുമ്പോൾ അവിടെ അമ്മയെ കാണാത്തതിനാൽ അവൾ എപ്പോഴും സങ്കടപ്പെട്ടു. അങ്ങനെ അവരുടെ പണിയൊക്കെ കഴിഞ്ഞ് ഒരു കൊല്ലത്തെ വരുമാനവും    കൊണ്ട് അവർ അവരുടെ വീട്ടിൽ തിരിച്ചെത്തി. അങ്ങനെ അവളുടെ സ്കൂൂളിലെ  കാശ് കൊടുത്തു. പക്ഷെ അവർക്ക് തിന്നാനും പുതിയ വസ്ത്രങ്ങൾ വാങ്ങാനൊന്നും ആ കാശ് തികഞ്ഞില്ല. അതുകൊണ്ട് അവർ ജോലിക്ക് വീണ്ടും പോയി. പക്ഷെ, അവരുടെ മകളെപ്പറ്റി അവർ ഒാർത്തില്ല. അവർ അവളെ വിട്ട് പോയി. അങ്ങനെ കുറേ ദിവസം കടന്നുപോയി. സീത നാലഞ്ചുദിവസം പട്ടിണിയാണ്. അങ്ങനെ ഒരു ദിവസം ഒരു  അപരിചിതൻ അവളുടെ വീട്ടിലേക്ക് വന്നു. എന്നിട്ട് കുറച്ച് മിഠായി കാണിച്ചു പറഞ്ഞു. 'നീ എന്റെ കൂടെ വന്നാൽ ഞാൻ നിനക്ക് മിഠായി തരാം'. അവൾ ഒന്നും നോക്കാതെ അപരിചിതന്റെ കൂടെ പോയി. അപരിചിതന്റെ മനസ്സാണെങ്കിൽ വെറും കറുപ്പാണ്. അവളെ കൂട്ടി കൊണ്ടുപോയിട്ട് തീയെടുത്തിട്ട് കൈയിൽ ഉരച്ചുകൊടുത്തു. അവൾ അമ്മാ എന്ന് വിളിച്ച് കരഞ്ഞു. എന്നിട്ട് അവളെ പിച്ചക്കായി വിട്ടു. അവൾ എപ്പോഴും ഒാർത്തു കുറേ പൈസ ഉണ്ടാക്കിയാൽ ഇദ്ദേഹം എന്നെ വീട്ടിൽ കൊണ്ടാക്കിയാലോ എന്ന് അവൾ ചിന്തിച്ചു. അങ്ങനെ എപ്പോഴും പൈസ ഉണ്ടാക്കിക്കൊടുക്കും. പക്ഷെ അവൻ അവളെ വിട്ടില്ല. അങ്ങനെ കുറേ കാലം കഴിഞ്ഞപ്പോൾ സീതയുടെ അമ്മ വീട്ടിൽ തിരിച്ചെത്തി. സീതയെ കാണാതെ അമ്മ പരിഭ്രാന്തിയോടെ കരഞ്ഞു. എന്റെ മോളേ നീ എവിടേ, എന്ന്. അവർ കാര്യം മനസ്സിലാക്കി, അവൾ ആരുടെയോ കൂടെ പോയി എന്നത്. അവർ അങ്ങനെ കുറേ സ്ഥലങ്ങളിൽ പോയി തിരഞ്ഞു. പക്ഷെ അവർക്ക് കണ്ടുപിടിക്കാൻ സാധിച്ചില്ല. സീതക്ക് അവളുടെ അമ്മയെ കാണണമെന്നു തോന്നി. അവൾ ഭിക്ഷയ്ക്ക് പോയപ്പോൾ കാശുമെടുത്ത് ഒറ്റയോട്ടം. അവിടെയുള്ള ഒരു മലയുടെ മേലോട്ട് ഒാടി എന്നിട്ട് താഴോട്ടേക്കും ഒാടി. അവളുടെ അമ്മ അവിടെയുണ്ടായിരുന്നു. അവർ അവളെ അവിടെ തിരയാൻ വന്നതായിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു. അമ്മേ, എന്ന് വിളിച്ച് കരഞ്ഞുകൊണ്ടോടി. അമ്മ ഒച്ച കേട്ട് തിരിഞ്ഞുനോക്കുമ്പോൾ സീത. അവർ കരഞ്ഞുകൊണ്ട് മോളെ ഒാടിപ്പോയി കെട്ടിപ്പിടിച്ചു. സീത പറഞ്ഞു:ഇതാ നമുക്ക് ജീവിക്കാനുള്ള കാശ്. അമ്മ നിറഞ്ഞ കണ്ണുകൾ തുടച്ചിട്ട് പറഞ്ഞു: എനിക്ക് ഇതൊന്നും വേണ്ട മോളേ, എനിക്ക് നിന്നെ മതി. അങ്ങനെ  അവർ സന്തോഷത്തോടെ ജീവിച്ചു.

'''കഥ'''

'''തിരിച്ചറിവ്  ( ഇന്ദിവർ എസ് വിനു 6 ബി)'''

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " |
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
ഒരു ദിവസം ഞാനും എന്റെ അനിയത്തിയും വീട്ടുമുറ്റതത് കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. സന്ധ്യയായി അകത്തേക്കുകേറിവാ, ഗേറ്റിനു പുറത്തേക്ക് പോകരുത്, നാട്ടിൽ നിറയെ പിള്ളേരുപിടുത്തക്കാരുള്ളതാ, അമ്മ അങ്ങനെ പലതും അടുക്കളയിൽനിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു അപ്പോഴാണ് ഞാനക്കാര്യം ശ്രദ്ധിച്ചത് കുറേ കാക്കകൾ കരഞ്ഞുകൊണ്ട് വട്ടംചുറ്റിപ്പറക്കുന്നു. അനിയത്തിയെ ഗേറ്റിനുള്ളിൽ നിർത്തി ഞാൻ പതുക്കെ പുറത്തു കടന്നു, നോക്കുമ്പോഴതാ ഒരു നായക്കുട്ടി റോഡരികിൽ‌ അതിന്റെ മുഖം ഒരു പ്ലാസ്റ്റിക്ക് കുപ്പിയിൽ കുടുങ്ങിപ്പോയിരിക്കുന്നു. അത് വല്ലാതെ പേടിച്ച് അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുണ്ട്. അത് കണ്ടപ്പോൾ എനിക്ക് ചിരിവന്നു. അല്പ്പം കഴി‍‍‍ഞ്ഞ് നായക്കുട്ടി ഏതോ വീട്ടുവളപ്പിലേക്ക് ഓടിക്കയറി ഒപ്പം കാക്കക്കൂടട്ടവും. നേരം രാത്രിയായി, എല്ലാ ദിവസവും രാത്രി ഭക്ഷണം കഴിഞ്ഞാൽ ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്ന് വിശേഷങ്ങൾ പറയുന്ന പതിവുണ്ട്. അന്ന് രാത്രി ഞാൻ നായക്കുട്ടിയുടെ കാര്യം അച്ചനോടും അമ്മയോടുമൊക്കെയായി പറഞ്ഞു. അവരുടെ സംസാരത്തിൽ നിന്നാണ് അതിന്റെ സീരിയസ്സ്നെസ്സ് എനിക്ക് മനസ്സിലായത്. പ്ലാസ്റ്റിക്ക് അലക്ഷ്യമായി വലിച്ചെറിയുന്നതിന്റെ ദൂഷ്യഫലങ്ങൾ അവർ പറഞ്ഞു തന്നു. കൂടെ ആ നായയുടെ കഷ്ടസ്ഥിതിയും. അന്ന് രാത്രി എനിക്ക് ഉറങ്ങാനേ പറ്റിയില്ല. നായക്കുട്ടിചത്ത് പോകുമോ, ഇതൊക്കെയായിരുന്നു എന്റെ ചിന്ത. പിറ്റേന്ന്  രാവിലെ ഞാനെഴുന്നേറ്റ് നായക്കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോൾ നായയെ വീണ്ടും കണ്ടു. റോഡിന്റെ സൈഡിൽ നായ തളർന്നിരിക്കുന്നുണ്ടായിരുന്നു. ആരൊക്കെയോ നായയുടെ മുഖത്തെകുപ്പി അഴിക്കാൻ ശ്രമിച്ചെങ്കിലും നായ കുതറിയതിനാൽ അഴിച്ചെടുക്കാൻ കഴിഞ്ഞില്ല. നായക്കുട്ടിയുടെ അവസ്ഥ എന്നെ വല്ലാതെ വിഷമിപ്പിച്ചു. ആരും കാണാതെ ഞാൻ കരഞ്ഞു. പിറ്റേന്നു രാവിലെ നോക്കുമ്പോൾ നായ തീരെ അവശനായി കാണപ്പെട്ടു. നാട്ടുകാർ അടുത്തേക്ക് വരുമ്പോൾ അതിന് അനങ്ങാൻ പോലും വയ്യാതായി. നല്ലവരായ കുറച്ച് ചേട്ടന്മാർ അതിനെ പിടിച്ച് മുഖത്തെ കുപ്പി എടുത്തുമാറ്റി. അതിനുശേഷം നായക്കുട്ടിയെ അടുത്തുള്ള ഷെഡ്ഡിലേക്ക് മാറ്റി അതിന് വെള്ളവും ഭക്ഷണവും നൽകി. നായക്കുട്ടി ആർത്തിയോടെ കഴിച്ചു തുടങ്ങി. എനിക്ക് സന്തോഷമായി. രണ്ട് ദിവസത്തിനുള്ളിൽ നായക്കുട്ടി ഉഷാറായി. അത് വേഗത്തിൽ ഓടാനും മറ്റ് നായകളോട് ചേർന്ന് കളിക്കാനും തുടങ്ങി. ഈ സംഭവം എന്നെ പ്ലാസ്റ്റിക്ക് അലക്ഷ്യമായി വലിച്ചെറിയുന്നതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് മനസ്സിലാക്കിത്തരാൻ സഹായിച്ചു. അതിനുശേഷം ഞാനൊരു മിഠായിക്കടലാസുപോലും തോന്നിയപോലെ വലിച്ചെറിയാറില്ല. എന്റെ ഈ കൊച്ചുകഥയിലൂടെ എനിക്കു പറയാനുള്ളത് ശ്രദ്ധയോടെ മാത്രം കൈകാര്യം ചെയ്യണം എന്നാണ്. നമ്മുടെ അശ്രദ്ധ മറ്റുപല അപകടങ്ങൾക്കും നമ്മളറിയാതെ കാരണമാകുമെന്നറിയുക.

'''കവിത'''

'''ഒാർമകൾ എന്നുമുണ്ടുകൂടെ  (അഹല്യ സി 9 ഇ)'''

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " |
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
കാലമെന്നെ തനിച്ചാക്കിയാലും
നിന്നോർമകൾ എന്നുമുണ്ടുകൂടെ
ഒരായിരം സ്വപ്നങ്ങൾ നെയ്തുകൂട്ടീ നാം
ഒരു ചില്ലുകൊട്ടാരം പോൽ തകർന്നുവീണു
ചന്ദ്രികയില്ലാ രജനിപോലിന്നെന്റെ ജീവിതം
തീരാത്ത നോവാണ് നീയും നിൻ മൊഴികളും
ഉഷസിന്റെ കിരണങ്ങൾ നീയായിരുന്നു
ഇന്നു നീ നോവായി മാറിടുന്നു
ഒരു നോക്കുകാണുവാൻ ഒരു നോക്കു മിണ്ടുവാൻ
സാധ്യമല്ലാത്ത സ്വപ്നങ്ങളാണു നീ
എന്നെങ്കിലും കാണുമോ വീണ്ടും
അറിയാതെ വിതുമ്പുന്നു ഞാൻ

585

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/526516" എന്ന താളിൽനിന്ന് ശേഖരിച്ചത്