Jump to content
സഹായം

"സെന്റ് അലോഷ്യസ് എച്ച്.എസ്സ്,എസ്സ് അതിരമ്പുഴ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
ADAL TINGERING LAB  
ADAL TINGERING LAB  
  കുട്ടികളിൽ ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുതുപുത്തൻ ആശയങ്ങളിലൂടെ ഭാവി ശാസ്ത്രജ്ഞൻമാരാകാൻ പ്രേരണ നൽകുന്ന കേന്ദ്ര സർക്കാരിന്റെ ധന സഹായത്തോടുകൂടി പ്രവർത്തിക്കുന്ന ലാബ് ആണിത്. ഹൈ സ്കൂൾ മുതൽ ഹയർ സെക്കണ്ടറി മുതലുള്ള കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.

N  S  S
പ്രോഗ്രാം ഓഫീസർ ശ്രീ സഞ്ജിത് പി ജോസിന്റെ നേതൃത്വത്തിൽ എൻ  സ് സ് സജീവമായി പ്രവർത്തിച്ചുവരുന്നു. 100 വോളെന്റിയർമാർ ഇതിൽ അംഗങ്ങളാണ്. ജൈവ കൃഷി, പ്ലാസ്റ്റിക് നിർമാർജനം, പരിസര ശുചികരണം, നിയമ ബോധവൽക്കരണം, ട്രാഫിക് ബോധവൽക്കരണം, ആരോഗ്യ ബോധവൽക്കരണം എന്നിവ നടത്തി വരുന്നു.കോട്ടയം ശിചിത്വ മിഷൻ നടപ്പാക്കുന്ന ഹരിദ സംരക്ഷണ പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി പ്രവട്ടം  ജംഗ്ഷൻ, ഓണംതുരുത്ത് കവല, അതിരമ്പുഴ എന്നിവിടെങ്ങളിൽ സംഘടിപ്പിച്ച ഫ്ലാഷ് മോബ് ജനശ്രദ ആകർഷിച്ചു.
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/526351" എന്ന താളിൽനിന്ന് ശേഖരിച്ചത്